Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുത്താണ് മായ 3

“എവിടെയാ നമ്മള് പറഞ്ഞു നിർത്തിയത്..?” ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് അവൾ ചോദിച്ചു
“കുണ്ണപ്പാലിൽ കുളിച്ച് കിടക്കുന്ന നിന്നെ കൗതുകത്തോടെ നോക്കി സക്കീർ ഇരുന്നത്” ഞാൻ അവളുടെ കാലുകളെ വലിച്ച് എൻറെ തോളിലേക്ക് വെച്ച് കൊണ്ട് ഓർമ്മപ്പെടുത്തി. എൻറെ നാവ് നനവ് വറ്റിത്തുടങ്ങിയ പൂറ്റിൽ ഉഴുതാൻ തുടങ്ങി. അവളുടെ പൂറിൽ തെളിനീരുറവ് പൊട്ടിത്തുടങ്ങി…
“””സമയം ബോധ്യപ്പെടുത്താൻ നാനാ ഭാഗത്ത് നിന്നും കാണാവുന്ന വലിയ ഘടികാരം പന്ത്രണ്ട് മണി എൻറെ മുന്നിൽ പ്രദർശിപ്പിക്കുന്നു
‘ഇഷ്ടായില്ലേ..’ എന്നെത്തന്നെ നോക്കി അടുത്തിരിക്കുന്ന സക്കീറിനോട് ഞാൻ പതുക്കെ ചോദിച്ചു.
‘എന്ത്..?’ അവൻ തിരിച്ച് ചോദിച്ചു
‘അവർ എന്നെ ചെയ്തത്’
‘അവർ ചെയ്തില്ലല്ലോ..!’
‘എന്നെ അങ്ങനെ കാണുന്നത് ഇഷ്ടാണോ..?’
‘മുത്തേ…’ ആരോ അടിച്ചൊഴിച്ച ഉണങ്ങിത്തുടങ്ങിയ പാല് കൊണ്ട് ഡിസൈൻ വരച്ച എൻറെ വയറിലേക്ക് സക്കീർ തല വെച്ചു കൊണ്ട് പ്രണയാതുരമായി വിളിച്ചു
‘സക്കീർ’
‘നീ എന്റേതാണ്, നിന്റെ ഇഷ്ടം എന്റേതാണ്. നിന്റെ ഇഷ്ടം മാത്രമാണ്‌ എന്റേത്… എൻറെ നിർബന്ധത്തിനു വഴങ്ങി തുണിയുരിഞ്ഞ നിന്നെ സംരക്ഷിക്കേണ്ടത് എൻറെ കടമയാണെന്ന് വെച്ചാണ് ജെന്റ്സ് നിന്നെ തൊടുന്നതിൽ നിന്ന് ഞാൻ വിലക്കിയത്. എൻറെ ഇഷ്ടത്തിന് ഞാനിവിടെ പ്രാധാന്യം കൊടുക്കുന്നില്ല. ചുറ്റും ഇപ്പോഴും എല്ലാവരും ഉണ്ട്. വേണമെങ്കിൽ ഇനിയും വിളിച്ചു കളിപ്പിക്കാം…’
‘എന്നെ ആരെങ്കിലും ചെയ്യുന്നത് കാണുന്നത് സെക്കീർ എഞ്ചോയ് ചെയ്യാൻ കഴിയുമോ..?’ ഞാൻ വീണ്ടും ചോദിച്ചു
‘കഴിയും… ഐ ലൈക്ക് ഇറ്റ്… സുഖിച്ചു നിർവൃതി അടയുന്ന നിന്റെ മുഖം കാണാൻ എനിക്കിഷ്ടാ..’ അവൻ തല ചെരിച്ച് എൻറെ മുഖത്തേക്ക് നോക്കിയപ്പോൾ അവന്റെ ചുണ്ടുകൾ എൻറെ മുലകൾക്കിടയിലായി. അവൻ നാവ് നീട്ടി ശുക്ലമഴ പെയ്ത മുലകളെ നക്കി. അത് എനിക്ക് വല്ലാത്ത ഒരു അനുഭൂതി നൽകി, എൻറെ കാമുകൻ അന്യന്റെ കുണ്ണപ്പാല് നക്കി ക്ലീനപ്പ് ചെയ്യുന്നത് കാണുന്ന ത്രില്ല്. ഒരു വേള അത് ഞാൻ ഉണ്യേട്ടനാണെന്ന് സങ്കൽപ്പിച്ചു പോയി…
പിന്നെ, വെയിൽ കൊണ്ട് കിടക്കുന്ന നഗ്നമായ ശരീരങ്ങൾക്കിടയിലൂടെ ഞങ്ങൾ എണീറ്റ് ഷവറിനു കീഴെ ചെന്നു നിന്ന് കുളിച്ചു.

കുളിക്കുന്നതിനിടയിൽ സക്കീർ എൻറെ ശ്രദ്ധ അധികം അകലെയല്ലാതെ നിൽക്കുന്ന മുൻപ് റെസ്റ്റോറന്റിൽ വെച്ചു കണ്ട മൂന്നംഗ സംഘത്തിലേക്ക് ക്ഷണിച്ചു. സുന്ദരീ സുന്ദരന്മാരായ കപ്പിളും കൂടെയുള്ള കരിവീരനും. സ്വിമ്മിംഗ് പൂളിന്റെ കൈവരിയിൽ പിടിച്ചു നിൽക്കുകയാണ് ഭർത്താവ്, പൂളിലെ ഇളം നീല വെള്ളത്തിൽ കറുമ്പൻ നിൽക്കുന്നു. അവനു മുന്നിലായി സുന്ദരന്റെ സുന്ദരി ഭാര്യ നിൽക്കുന്നു. സക്കീറിന്റെ കളി കഴിഞ്ഞ് എന്നെ പത്തംഗ മല്ലന്മാരുടെ കുണ്ണയൂമ്പാൻ വിട്ടു കൊടുത്ത നേരം സക്കീർ അവരെ പരിചയപ്പെട്ടിരുന്നത്രെ… വെളുമ്പൻ ഒരു തുർക്കിഷ് കോടീശ്വരനാണ്. അദ്ദേഹത്തിന്റെ ഭാര്യയാണത്രെ പൂളിൽ ഒരു കറുമ്പന്റെ കുലച്ച കുന്തത്തിൽ ഇരിക്കുന്ന സുന്ദരി. കരിമ്പൻ ഒരു ജമൈക്കൻ ഗിഗോളോ. പക്കാ കുക്കോൾഡ് ഫാമിലി. അത് എന്നോട് വിശദീകരിക്കാൻ കാരണം അവൻ കുക്കോൾഡ് ആണെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്താനാണെന്ന് തോന്നി.‌ അതിലുപരി, കുക്കോൾഡ് എന്നത് ഒരു യാഥാർത്ഥ്യമാണെന്ന് അറിയിക്കാനും ഉണ്യേട്ടൻ കുക്കോൾഡാണോ എന്ന് ചികയുകയുമാണെന്ന് തോന്നി. പക്ഷേ, നമ്മുടെ സ്വകാര്യതയൊന്നും ഞാൻ റിവീല് ചെയ്തില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025