Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുത്താണ് മായ 3

രാവിലെ മുതൽ തുടങ്ങിയ അധ്വാനമല്ലേ, ഞാനടക്കം എത്ര പേരുടെ കാമ പൂർത്തീകരണത്തിനു ഇന്ന് പാത്രമായ ബോഡിയാണത്. പക്ഷേ, അവളുടെ ടോണിൽ വല്ലാത്ത മാറ്റമില്ലേ… പ്രത്യേകിച്ച് അവസാനം അവൾ പറഞ്ഞ ചില ടോൺസ്. സക്കീർ അത്യധികം സ്നേഹ വായ്പ്പുകളോടെ മാത്രമേ അവളെ സമീപിച്ചിട്ടുള്ളൂ. അത് ഞങ്ങളുടെ കുടുംബജീവിതത്തെ ബാധിക്കുമോ…!!! ഒരു നെഗറ്റീവ് പോലും അവനെക്കുറിച്ച് പറയാനില്ല അവൾക്ക്. എന്നേക്കാൾ കൂടുതൽ അവൾ ഇനി അവനെ സ്നേഹിക്കുമോ…!!! സാമ്പത്തികമായും കായികമായും എന്നു വേണ്ട സകല മേഖലകളിലും സക്കീർ എന്നേക്കാൾ ഒരു പടി മുന്നിലാണ്. എന്തായിരിക്കും ഇന്നലെ വരെ പവിത്രമായിരുന്ന എൻറെ ദാമ്പത്യത്തിന്റെ നാളത്തെ ചിത്രം…!!!

കുഞ്ഞുങ്ങളെ സ്കൂളിലയക്കാൻ അവൾ എണീറ്റില്ല. എത്ര വൈകിയാലും കൃത്യനിഷ്ഠ പാലിക്കുന്ന ആളാണ്. നാല് മണിക്ക് എണീറ്റ് വീട്ടിലെ പണികളെല്ലാം തീർത്ത്, എനിക്കും അവൾക്കും കുട്ടികൾക്കും ഉള്ളതെല്ലാം റെഡിയാക്കി, കുട്ടികളെ കുളിപ്പിച്ച് സ്കൂളിലേക്ക് അയച്ച ശേഷം ഓഫീസിൽ പോകുന്ന ആളാണ്. ഇന്ന് ഞാൻ ലീവാക്കാണ്, അവരോടും സ്കൂളിൽ പോകണ്ട എന്ന് പറഞ്ഞോളൂ അതായിരുന്നു രാവിലെ വിളിച്ചപ്പോൾ കിട്ടിയ മറുപടി. പക്ഷേ, അവരെ മാറ്റി നിർത്തി ബാക്കി കൂടി കേൾക്കേണ്ടത് എൻറെ ആവശ്യമാണല്ലോ… ഞാൻ തന്നെ അന്ന് അവരുടെ അമ്മയായി സ്കൂളിലേക്ക് അയച്ചു, ബ്രേക്ക് ഫാസ്റ്റും ലഞ്ചും പാഴ്സലാക്കി വരുത്തി അവൾ ഉണരുന്നതും കാത്തിരുന്നു.

നിർത്തുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025