Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുഴുത്ത സാധനം 1

ഞാൻ ശെരിക്കും ഞെട്ടി പോയി. ഇത്രയും വലുപ്പമുള്ള കുണ്ണ ആ വിഡിയോയിൽ കണ്ടു എന്നല്ലാതെ ഇത്രയും അടുത്ത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.ഞാൻ അതിൽ തന്നെ തുറിച്ചു നോക്കി കൊംടിരുന്നു.എന്റെ ഇക്കാടെ കുണ്ണ ഇതിന്റെ പകുതി വലുപ്പമേ ഉള്ളു നല്ല വണ്ണം ഉള്ളത് കൊണ്ട് ഞാൻ സുഗിച്ചു പോകുന്നു എന്ന് മാത്രം.പക്ഷെ ഇതിന് എല്ലാം ഉണ്ട്.പെട്ടന്ന് സ്ഥല ബോധം വന്നപ്പോൾ ഞാൻ അപ്പോഴെത്തെ ഷോക്കിൽ അവനിട്ട് ഒരു അടിയും കൊടുത്ത് അവനെ നല്ലോണം വഴക്കും പറഞ്ഞിട്ട് കാറിൽ നിന്ന് ഇറങ്ങാൻ നോക്കിഅപ്പോ അവൻ തന്നെ എന്റെ കൈ പിടിച്ചു അവൻ കൊണ്ടാക്കി തരാം എന്ന് പറഞ്ഞു എന്നെ വീട്ടിലേക്ക് കൊണ്ടാക്കി തന്നു.

പിന്നെ അവൻ വാട്സപ്പില് വന്നു കുറെ സോറി പറഞ്ഞതിൽ പിന്നെയാണ് ഞാൻ ക്ഷമിച്ചത്. അപ്പോൾ അവൻ പറഞ്ഞ ഒരു ആഗ്രഹമാണ് സാരി ഉടുത്ത് കൊണ്ട് അവന്റെ കൂടെ കറങ്ങാൻ ചെല്ലണം എന്ന്. ഇതാണ് അന്ന് സംഭവിച്ചത്.

നേരം ഏകദേശം ഇരുണ്ടു തുടങ്ങി, മഴ കാരണം. ഇന്ന് ഞായർ ആയതു കൊണ്ട് കടകൾ എല്ലാം തന്നെ തുറന്നിട്ടില്ല. വഴിയിലെങ്ങും അതികം ആളുമില്ല . അങ്ങനെ ഓരോന്ന് ഓർത്തു കൊണ്ട് നിക്കുമ്പോൾ ആണ് അവന്റെ കോൾ വന്നത്. അവൻ എത്തി എവിടെയാണ് നിക്കുന്നത് എന്ന്.

ഞാൻ പറഞ്ഞു ആ പൂട്ടി കിടക്കുന്ന കടയുടെ അടുത്തേക്ക് വണ്ടി കേറ്റി നിർത്താൻ. അവൻ വണ്ടി നിർത്തി കുടയുമായി പുറത്തിറങ്ങി. ഞാൻ പറഞ്ഞു ഇവിടെ നിക്ക്, മഴ അൽപ്പം കുറഞ്ഞിട്ട് പോവാം. അവൻ അടുത്ത് വന്നു നിന്നു. നല്ല അത്തറിന്റെ മണം. കൊച്ചുകള്ളൻ കാറിൽ നിന്നും ഇറങ്ങുന്നതിനു മുന്നേ ഒന്നുകൂടെ അത്തർ തേച്ചന്ന് തോന്നുന്നു.

അവൻ പതുക്കെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് മെസ്സേജ് നോക്കുന്നത് പോലെ ഓപ്പൺ ചെയ്തിട്ട് പതിയെ കാമറ ഓപ്പൺ ചെയ്തു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് എന്റെ സാരി നനഞ്ഞു പൊക്കിളിനോട് ഒട്ടി കിടക്കുന്നു. അവൻ പതിയെ കാമറ എന്റെ പൊക്കിൾ കാണുന്ന രീതിയിൽ പിടിച്ചു.

ഞാൻ പതിയെ ദൂരേക്ക് നോക്കി നിൽക്കുന്നത് പോലെ നിന്നിട്ട് അവന്റെ കയ്യിൽ നിന്നും ആ ഫോൺ തട്ടി പറിച്ചു. അവൻ ഉടനെ അത് തിരിച്ചു മേടിക്കാൻ ശ്രമിച്ചു. ഞാൻ കൊടുക്കാതെ അത് എന്റെ പുറകിലെ ഭിത്തിയുടെ മറവിലേക്ക് ചേർത്ത് പിടിച്ചു. അവൻ ഫോൺ മേടിക്കാനായി എന്റെ അടുത്തേക്ക് വന്നു, എന്നിട്ട് അത് തട്ടിപ്പറിക്കാൻ നോക്കി.

ഫോൺ വാങ്ങാൻ വേണ്ടി അവൻ എന്നെ പിടിച്ചു തള്ളോയപ്പോൾ ഞാൻ പുറകോട്ടു പോയി. വീഴാതിരിക്കാൻ അവൻ എന്റെ കാലിൽ ചവിട്ടി പിടിച്ചു കൊണ്ട് എന്റെ അരക്കെട്ടിൽ കൈ മുറുക്കി താങ്ങി പിടിച്ചു. പക്ഷെ അവൻ ചവിട്ടിയപ്പോൾ എന്റെ സാരിയുടെ തുമ്പു ഭാഗത്താണ് ചവിട്ടിയത്. സാരിയുടെ കുത്ത് അഴിഞ്ഞു താഴേക്ക് വീണു! ഞാൻ ഉടനെ ഒരു കൈ കൊണ്ട് സാരി കൂട്ടി പിടിച്ചു. ആകെ എന്തു ചെയ്യണം എന്നറിയാൻ വയ്യാത്ത ഒരു അവസ്ഥയായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025