ഞാൻ: അത് ഞാൻ തന്നെ പറയാണോ ഉമ്മാ.
ഉമ്മ: ഞാൻ എന്തു പറയാൻ.
ഞാൻ: മൂന ദിവസമായിട്ട് ഞാൻ ഒരു ചുറ്റിക്കളി കാണുന്നുണ്ട്.
ഉമ്മ: ചുറ്റികളിയോ എന്തു ചുറ്റിക്കളി.
ഞാൻ പറയുമ്പോൾ എല്ലാം ഉമ്മാടെ മുഖവും കഴുത്തും എല്ലാം വിയർക്കുന്നുണ്ടായിരുന്നു.ഉമ്മ നല്ലോണം പരുങ്ങി പരുങ്ങിയാണ് എന്നോട് മറുപടി പറയുന്നത്.
ഞാൻ: ചിലരുടെ ഇവിടേക്കുള്ള പോക്ക് വരവുകൾ.
ഉമ്മ: പോക്ക് വരവോ ആരുടെ..? എന്തു പോക്ക് വരവ്…?
അപ്പോൾ ഞാൻ എന്റെ ഫോൺ അടുത്ത് വെച്ചിട്ട് ഞാൻ ഉമ്മാടെ അടുത്ത് പോയി ഇരുന്നു.എന്നിട്ട് പറഞ്ഞു.
ഞാൻ: മൂസക്കാടെ ഈ വീട്ടിലേക്കുള്ള രാത്രിയിലെ പോക്ക് വരവുകൾ ഞാൻ കാണുന്നുണ്ട് ഉമ്മ.
ഉമ്മ ഒന്നു കൂടെ ഞെട്ടി എന്നിട്ട് എഴുന്നേറ്റ് നിന്ന് എന്നോട് ദേഷ്യത്തിൽ പറഞ്ഞു.
ഉമ്മ: നീ എന്തു തോന്നിവാസം ആണ് പറയുന്നത് എന്ന് നിനക്ക് വെല്ല ഓർമ്മയുണ്ടോ.നാക്കിന് എല്ലില്ലാ എന്ന് കരുതി വായയിൽ തോന്നുന്നത് വിളിച്ചു പറയെന്നോ……!
ഞാൻ: ഉമ്മ ദേഷ്യം പിടിക്കല്ലേ ഇവടെ ഇരിക്ക് ഞാൻ പറയട്ടെ…..
എന്നിട്ട് ഞാൻ ഉമ്മാടെ കൈ പിടിച്ചു സോഫയിൽ ഇരുത്തി.ഉമ്മ എന്റെ മുഖത്തേക്ക് നോക്കാതെ തല കുമ്പിട്ടു ഇരുന്നു.ഉമ്മാക്ക് മനസ്സികാണണം ഞാൻ എല്ലാം അറിഞ്ഞെന്ന്.ഞാൻ ഉമ്മാട് പറഞ്ഞു.
ഞാൻ: ഉമ്മടെയും, മൂസക്കാടെയും രാത്രിയിൽ ഉള്ള പരിപാടി ഞാൻ മൂന്നാലു ദിവസ്സം ആയിട്ട് നീരിൽ കാണുന്നതാ. അപ്പോൾ തന്നെ രണ്ടിനെയും കയ്യോടെ പിടിക്കണം എന്ന് കരുതിയതാ പിന്നെ അത് വേണ്ട എന്ന് വെച്ചു.നിങ്ങളുടെ പരിപാടി
എങ്ങിനെയുണ്ട് എന്ന് ഞാൻ നോക്കി നിന്നു.
അപ്പോഴെല്ലാം ഉമ്മ ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നു.
പെട്ടന്ന് ഉമ്മ കരഞ്ഞു കൊണ്ട് എന്റെ കാലിൽ വീണു.എന്നിട്ട് പറഞ്ഞു.
ഉമ്മ: അയ്യോ മോളെ തെറ്റുപറ്റി പോയി ഇനി അത് ആവർത്തിക്കില്ല.സത്യം നീ ഇത് ആരോടും പറയല്ലേ എന്റെ മോനോട് പോലും പറയല്ലേ ഈ ഉമ്മാട് ഒരു പ്രവിശ്യത്തേക്ക് ഒന്ന് ഷെമിക്ക് ഉമ്മ ഇനി ആവർത്തിക്കില്ല.
ഉമ്മാടെ കരച്ചിൽ കണ്ട് എനിക്കും വല്ലാണ്ട് ആയി ഞാൻ പെട്ടന്ന് ഉമ്മാനെ പിടിച്ചു എഴുന്നേൽപ്പിച്ചു എന്നിട്ട് ഉമ്മാടെ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.
