Kambikuttan Malayalam

Sex stories Kambikuttan kambikathakal

My aunt my best friend

എങ്കിലും മനസ്സിൽ ടെൻഷൻ ആണ് വീട്ടിൽ അമ്മയോടോ അച്ഛനോടോ പറയോ എന്നൊക്കെ ഓർത്തു. അങ്ങനെ ആലോചിച്ചു ഇരിക്കുമ്പോൾ. ആന്റിയുടെ കാൾ വന്നു ഞൻ എടുത്തില്ല. വീണ്ടും വീണ്ടും വന്നു നാല്  മിസ്സ്‌ കാൾ  5 മിസ്സ്ഡ് കാൾ കഴിഞ്ഞപ്പോൾ എനിക്ക്  തോന്നി ജസ്റ്റ്‌  സംസാരികാം എന്ന്. 6 മത്തെ കാൾ ഞാൻ എടുത്തു. ഹലോ പറയുന്നതിന് മുൻപേ ആന്റി പറഞ്ഞു തുടങ്ങി “നീ എന്ത് പണി ആണ് കാണിച്ചത് ഫോൺ എന്തിന് ഓഫ്‌ ആക്കി ഞാൻ ഇപ്പോൾ മുതൽ വിളിക്കുന്നു.  വേഗം ഇങ്ങോട്ട് വായോ.!.”

എന്താ മറുപടി പറയണ്ടേ എന്ന് ആലോചിച്ചു ഞാൻ വല്ലാതെ ആയി. എങ്കിലും ഒരുകണക്കിന് ഞാൻ പറഞ്ഞു “സോറി ആന്റി ഞാൻ ആകെ മൂഡ്  ഓഫ്‌ ആയിരുന്നു. ഇവിടെ എത്തിയപ്പോൾ വന്നു  വേഗം കിടന്നു. ”

ആന്റി : അപ്പോൾ നീ ഇന്ന് ലീവ് ആക്കിയോ?  ലീവ് എടുക്കാനെങ്കിൽ എന്നോട് പറയാൻ പറഞ്ഞതല്ലെ.ഞങ്ങൾ നിന്നെ എപ്പോ മുതൽ വിളിക്കുന്നതാണ് ഷോപ്പിംഗ് പ്ലാൻ ചെയ്തതല്ലെ ” ഒരു ഭാവ  വ്യത്യാസവും ഇല്ലാതെ ആന്റി പറഞ്ഞു.

ഞാൻ ആകെ അത്ഭുതപ്പെട്ടു എന്താ പറയണ്ടേ എന്ന് ആലോചിച്ചു വട്ടായി. ഞാൻ പറഞ്ഞു.” സോറി ആന്റി ഞാൻ ഇന്ന് ഇവിടെ നിൽക്കട്ടെ നാളെ വരാം.”

ആന്റി : നാളെ രാവിലെ തന്നെ വന്നോളൂ ശെരി എന്നാ.. ” പറഞ്ഞു ആന്റി ഫോൺ കട്ട്‌ ആക്കി.

ഞാൻ ആകെ മൈൻഡ് ഔട്ട്‌ ആയി. ലേറ്റ് ആയിട്ടില്ല ഇപ്പോൾ പോയാലും ഇന്നത്തെ ഷിഫ്റ്റ്‌ കേറാം ഇവിടെ ഇരുന്നാൽ ഓരോന്നും ആലോചിച്ചു വട്ടാവും. ഞാൻ ഡ്രസ്സ്‌ മാറി  officileku വിട്ടു.

ചെന്ന് കേറി നേരെ പ്രവീണിന്റെ ക്യാബിനിലേക്കു പോയി  റൂമിന്റെ കീ  കൊടുത്തു അവൻ ഒരു കാള്ളിൽ ആയിരുന്നു.  എന്നെ അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. എന്തൊക്കെയോ ആംഗ്യം കാണിച്ചു. ഞാൻ വരില്ല എന്നാലേ അവനോടു പറഞ്ഞത്. വിളിക്കാം എന്ന് ആംഗ്യം കാട്ടി ഞാൻ എന്റെ ക്യാബിനിലേക്കു വിട്ടു.

എന്റെ ക്യാബിനിൽ കേറി വേഗം ലോഗിൻ ചെയ്തു.  തൊട്ടടുത്തു ദേവിക  ചേച്ചി  ഇരിക്കുന്നുണ്ട് ഞാൻ ആദ്യമായി ജോയിൻ ചെയ്തപ്പോൾ ദേവിക  ചേച്ചിയുടെ കീഴിൽ ആയിരുന്നു ട്രെയിനിങ്.  Budding എന്നാണ് ഞങ്ങൾ വിളിക്കുക.  എങ്ങനെ ആണ് കാൾ അറ്റൻഡ് ചെയ്യണ്ടത്.  കസ്റ്റമേഴ്സിനെ എങ്ങനെ ഡീൽ ചെയുന്നു എന്നൊക്കെ അവരാണ് പഠിപ്പിക്കുക.

അതിനുശേഷം ഞങ്ങൾ അടുത്തടുത്ത ക്യാബിനിൽ ആയിരുന്നു ഇരുന്നത് അതുകൊണ്ട്   നല്ല കമ്പനി ആയിരുന്നു. അടുത്തടുത്ത ക്യാബിൻ ആയിരുന്നത് കൊണ്ട് ഏതു നേരവും എന്തെങ്കിലും ഒകെ ചെയ്ത്ദേവിക ചേച്ചിയെ ഞാൻ ചൊരിഞ്ഞിരിക്കും. കാള്ളിൽ ആണെങ്കിലും വീൽ  ഉള്ള ചെയർ ആയോണ്ട് ഇഴുകി നീങ്ങി ചേച്ചിയുടെ ക്യാബിനിൽ ചെന്ന് ഡയറി വലിക്കുക വെള്ളം കുടിക്കുക കൈയിലെ വള പിടിച്ചു വലിക്കുക ഇതൊക്കെ ആണ് സ്ഥിരം ഏർപ്പാട്.

ചേച്ചി എപ്പോഴും പറയും ഒരു മിനിറ്റു ചെക്കൻ വെറുതെ ഇരിക്കില്ല എന്നൊക്കെ. എന്നാലും ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരുന്നു.  എന്തും ഓപ്പൺ ആയി പറയാം.  എനിക്ക് ഓഫീസിൽ  ഉള്ള ഒരു  പെണ്കുട്ടിയോടുള്ള ഇഷ്ടം  ഒകെ ചേച്ചിയോട് പറഞ്ഞിട്ടുണ്ട്.  ഒരു ബ്രദർ സിസ്റ്റർ റിലേഷൻ ആയിരുന്നു ഞങ്ങളുടെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025