Kambikuttan Malayalam

Sex stories Kambikuttan kambikathakal

My aunt my best friend

പക്ഷെ ഞാൻ വന്നപാടെ ലോഗിൻ ചെയ്തു കാൾ എടുത്തു. ചേച്ചിയെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല അതിനു പറ്റിയൊരു മൂഡ് ആയിരുന്നില്ല ഞാൻ.  ഞാൻ ഇരുന്നപ്പോൾ തന്നെ എന്നെ വന്നു തോണ്ടി ചേച്ചി കാള്ളിൽ ആയിരുന്നു. സംസാരിക്കുന്നതിനു ഇടയിൽ എന്നോട് ആംഗ്യം കാണിച്ചു എന്താ പറ്റിയെന്നു. ഞാൻ വെറുതെ ഒന്നുമില്ല എന്ന് തോൾ കൊണ്ട് കാണിച്ചു.

ബ്രേക്ക്‌ ടൈം വരെ പിന്നെ ഒന്നും മിണ്ടിയില്ല. ചേച്ചി ബ്രേക്ക്‌ എടുത്തപ്പോൾ എന്നോടും എടുക്കാൻ പറഞ്ഞു.  എന്റെ കാൾ തീരുന്ന വരെ അവിടെ വെയിറ്റ് ചെയ്തു. ഞാൻ കാൾ കഴിഞ്ഞപ്പോൾ ചേച്ചി തന്നെ സിസ്റ്റത്തിൽ ബ്രേക്ക്‌ പ്രെസ്സ് ചെയ്തു. ചായ കുടിക്കാൻ പോകാമെന്നു പറഞ്ഞു.

ഞാൻ ഇല്ലാ ഒരു മൂഡ് ഇല്ലാ എന്ന് പറഞ്ഞു.  അപ്പൊ എന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു നീ വാ നീ ഇല്ലെങ്കിൽ ഞാനും പോവൂല്ല എന്നൊക്കെ പറഞ്ഞു നിർബന്ധിച്ചു.  അങ്ങനെ ദേവിക ചേച്ചിയുടെ നിർബന്ധത്തിൽ ഞാൻ കൂടെ മുകളിലേ കഫേയിലേക്കു പോയി.

ദേവിക ചേച്ചി എന്നേക്കാൾ 12  വയസിനു മൂത്തത് ആണ് ഒരു 34 വയസു ഉണ്ടാവും ഭർത്താവ് ബഹ്‌റിനിൽ വർക്ക്‌ ചെയുന്നു 3 മക്കൾ  ഉണ്ട്  ഒരാൾ 2 ഉം ഒരാൾ 5 ഉം.  ഞാനുമായി നല്ല കമ്പനി ആയി buddingum ട്രെയിനിങ് കഴിഞ്ഞിട്ടും ഞങ്ങൾ നല്ല  കൂട്ടു  ആയി അടുത്തടുത്താണ് ഇരിക്കുന്നത് എങ്കിലും. വീട്ടിൽ എത്തിയാലും വിളിക്കും ഒരു 10-15 മിനിറ്റ്  സംസാരിച്ചിട്ടേ വെക്കു.  നീ എന്റെ ഒരു കുഞ്ഞു അനിയൻ അന്നെന്നാണ് എപ്പോളും പറയ. എന്റെ മൂഡ്  ഓഫ്‌ കണ്ടപ്പോൾ സ്വാഭാവികമായും ചേച്ചിക്ക് എന്തൊക്കെയോ തോന്നിയിട്ടുണ്ടാവും.

അങ്ങനെ ഞങ്ങൾ കഫെ യിൽ  എത്തി  മൂലക്ക് ഉള്ള  സീറ്റിൽ ഇരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല വെറുതെ ഫോൺ നോക്കി ഇരുന്നു.  ചേച്ചി പോയി 2 കാപ്പി വാങ്ങി കൊണ്ട് വന്നു. എന്റെ തൊട്ടടുത്തു ഇരുന്നു. സാധാരണ ഓപ്പോസിറ് ആണ് ഇരിക്കാറു. ചായ അടുത്തേക് നീക്കി വെച്ച് എന്റെ  ഫോൺ  പിടിച്ചു  വാങ്ങി ചേച്ചിയുടെ അടുത്ത് വെച്ചു. ഞാൻ ചായ എടുത്തു പിടിച്ചു. ചേച്ചി കൈ എന്റെ കൈയിൽ വെച്ചു  ചോദിച്ചു “എന്താടാ പറ്റിയെ.  ആകെ മൂഡ് ഓഫ്‌ ആണലോ നീ.”

ഞാൻ : ഏയ് ഒന്നുമില്ല ചേച്ചി ഒരു സുഖമില്ല.

ചേച്ചി : നോക്കട്ടെ പനി  ഉണ്ടോ? ” എന്നു പറഞ്ഞു എന്റെ നെറ്റിയിൽ കൈ വെച്ചു. “കുഴപ്പം ഇല്ലാലോ ”

ചേച്ചി : “ഡാ ചെക്കാ സത്യം പറ എന്താ പ്രശനം. നീ ഇങ്ങനെ ഗ്ലൂമി അടിച്ചു ഇരിക്കാനെങ്കിൽ എന്തേലും ഉണ്ടാവും. അതോ  എന്നോട് പറയാൻ മടി ആണോ?

ഞാൻ പറഞ്ഞു : ഒന്നുമില്ല,  ആകെ ഒരു  സുഖമില്ല.

ചേച്ചി  കുറെ ചോദിച്ചു ഞാൻ മിണ്ടിയില്ല.

എനിക്ക് ആരോടെങ്കിലും നടന്നതൊക്കെ പറയണം എന്നുണ്ടായിരുന്നു.  പക്ഷെ ചേച്ചിയോട് എങ്ങനെ പറയും.  പറഞ്ഞാൽ എന്നെ കുറിച്ച് എന്ത് വിചാരിക്കും. ദേവിക ചേച്ചി ദേഷ്യപ്പെട്ടു  തുടങ്ങി. ഞാനും ആകെ ധര്മസങ്കടത്തിലായി. പിന്നെ വിചാരിച്ചു എന്തേലും വരട്ടെ നടന്നതൊക്കെ പറയാം. പറഞ്ഞു കഴിയുമ്പോൾ ഒരു ആശ്വാസം കിട്ടുമല്ലോ.?. ചായ കുടിച്ചു ഞങ്ങൾ എണീറ്റു ചേച്ചി മിണ്ടുന്നില്ല കലിപ്പായി എന്ന് എനിക്ക് മനസിലായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025