Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 1

വീട്ടിൽ തഥൈവ പ്രത്യേകിച്ച് പറയതക്ക മാറ്റങ്ങളൊന്നും ഇല്ല.

റീത്തമമ്മ വീട്ടിൽ തനിച്ചാവുന്നതു കൊണ്ട് ഇടയ്ക്കിടെ തീരെ വയ്യായ്ക ആകുന്നത് കൊണ്ടും ഒരു കൂട്ടിന് വീട്ടിൽ ഫുൾ ടൈം സെർവന്റായി ഇത്തിരി പ്രായമുള്ള സ്ത്രീയെ നിറുത്തിയിട്ട്ണ്ട് അത്ര തന്നെ .

എങ്കിലും വീട്ടിൽ ഒരുപാട് അംഗങ്ങൾ കുറവുള്ളത് പോലെ ഫീൽ ചെയ്യുന്നുണ്ട്…

എപ്പോഴും വീട്ടിനകത്തു ഓടി നടന്ന കാര്യങ്ങൾ ചെയ്തു കൊണ്ടിരുന്നയാൾ അവിടെ ഹാജർ ഇല്ലങ്കിൽ പിന്നെ അങ്ങനെ തന്നെയല്ലേ തോന്നുക.

ഞാൻ അന്ന് ഉച്ചയോടെ ഊണ് കഴിക്കുന്നതിനിടെ മമ്മയോട് യോട് ചോദിച്ചു…
മമ്മ “റേച്ചൽ” വരാറില്ലേമമ്മ…??

ഒണ്ട്… ഇടക്കൊക്കെ വരാറുണ്ട്…. ഇനി മറ്റന്നാളോ മറ്റോ വരുന്നുണ്ടെന്ന് പറഞ്ഞാരുന്നു… എന്തോ അറിയില്ല…

ആ കൊച്ചിന്റെ കാര്യം അങ്ങനെയാ… വന്നാപറയാം വന്നൂന്ന്… അത്രതന്നെ….

ആ പെണ്ണ് ഇവിടെ ഉണ്ടായിരുന്ന പ്പോൾ ഒച്ചയും അനക്കവും ബഹളവും ഒക്കെ ഉണ്ടായിരുന്നു… ആ ഒരു കുറവ് തീർച്ചയായും ഉണ്ട്.

ഇപ്പൊ മുൻപത്തെ പോലല്ല മോനെ… പഠിക്കാൻ ഒത്തിരിയുണ്ടാവും അതാ, അവധി കിട്ടിയാലും അവളിങ്ങോട്ടു വരാൻ മെനക്കെടാത്തത്.

ഇവിടെ എത്തിയാൽ അവളുടെ പഠിപ്പൊക്കെ കണക്കാ…. പോരാത്തതിന് നല്ല ഉഴപ്പാണ്.

ഒന്നുകിൽ സകല നേരം ടീവി കണ്ടോണ്ടിരിക്കും അല്ലങ്കിൽ നല്ല ഉറക്കം ഇതല്ലാത്ത വേറെ എന്താണുള്ളത്…

ആ അതിരിക്കട്ടെ കഴിഞ്ഞ പരീക്ഷകളൊക്കെ എങ്ങനെ…? അവൾ കൊള്ളാമോ…?

ആ… എന്ന് പറയുന്നു… ദൈവം തമ്പുരാൻ അറിയാം. കൊള്ളാമോ ഇല്ലയോ എന്ന്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025