Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 5

അങ്ങനെയൊക്കെയാണെങ്കിലും അവർ എന്റെ പപ്പായുടെ മുറിയിൽ കയറുന്നതും, അവിടെത്തെ സാധനങ്ങളിൽ കൈ വയ്ക്കുന്നതും, ഒന്നും എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു.

ഒന്ന് രണ്ട് തവണ ഈ കാര്യം ഞാൻ പപ്പയോടു സൂചിപ്പിച്ചിരുന്നു. പക്ഷെ അതൊക്കെ പപ്പാ വളരെ നിസാരമായി തള്ളിയത് എന്തുകൊണ്ടാണ് എന്നെനിക്കു അന്ന് മനസ്സിലായില്ല…

രണ്ട് മൂന്നു ദിവസത്തെക്ക് പപ്പാ പുറത്ത്
പോകുമ്പോൾ സൂസിയാന്റി വരും, ഇവിടെ താമസിക്കാൻ.

അങ്ങനെ ആ തവണ വന്നപ്പോഴും, വൈകുന്നേരം അവർ അൽപ്പ കഴിച്ചിരുന്നു.

എന്റെ കാര്യങ്ങൾ നോക്കാനാണ് അവർ ഇവിടെ എത്തുന്നത് എന്നകാര്യം എനിക്കറിയാം… പക്ഷെ എന്നെ അമിതമായി നിയന്ത്രിക്കുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.

ഇടയ്ക്കിടെ എന്നെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന സൂസിയാന്റിയോടും ഞാൻ നന്നായി തട്ടിക്കയറി.

അവരെന്നെ സ്നേഹം കൊണ്ട് കീഴടക്കാൻ ശ്രമിച്ചുവെങ്കിലും ഞാൻ അതിലൊന്നും വീണില്ല.

എന്ത് തന്നെയായാലും എന്റെ സ്വന്തം മമ്മയെപ്പോലെ അവർക്കെന്നല്ല,.. ആർക്കും എന്നെ സ്നേഹിക്കാനും ശാസിക്കാനും കഴിയില്ല,.. അധികാരമില്ല. അതിനൊട്ട് ഞാൻ ആരെയും സമ്മതിക്കയുമില്ല എന്ന ഭാവം തന്നെയായിരുന്നു എനിക്ക്.

നിയന്ത്രിക്കാൻ ആരുമില്ലാത്ത ഞാൻ തോന്നിയ വണ്ണം കൂട്ടുകാരുമായി കറങ്ങി നടന്നതും, രാത്രി സെക്കൻഡ് ഷോ സിനിമക്ക് പോകുന്നതും എനിക്ക് തോന്നിയ സമയത്ത്, വീട്ടിൽ കയറി വരുന്നതും പതിവാക്കി.

ഒരു ദിവസം അവരെന്നെ കൈയ്യോടെ പിടികൂടി, നിറുത്തി വല്ലാതെ ചോദ്യം ചെയ്തു. ഒന്നും രണ്ടും പറഞ്ഞു ഞാൻ തെറ്റി… വഴക്കായി വാക്കാണമായി, കൈയ്യേറ്റം ചെയ്യാനുള്ള ധൈര്യമൊന്നും എനിക്ക് ഇല്ലങ്കിലും, വിട്ടു കൊടുക്കാൻ ഞാനും തയ്യാറല്ലായിരുന്നു.

പിന്നെ വായിൽ തോന്നിയ തെറിയൊക്കെ ഞാൻ അവരെ വിളിച്ചു… അപ്പോഴത്തെ അവരുടെ മൂഡിന് അതിന്റെ പ്രതികരണമായി, ഒടുക്കം എന്റെ കരണം പുകയുന്ന പോലെ ശക്തമായ ഒരടികിട്ടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025