Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 5

മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 5

My Dear Step Sis & Aunty Paty 5 | Freddy Nicholas | Previos Parts

 

അവൾ അങ്ങനെ ചോദിച്ചുവെങ്കിലും പെട്ടെന്ന്, എന്റെ മുഖത്തെ ജാല്ല്യത മറയ്ക്കാനായി, ഞാൻ എന്റെ മുഖത്തു ഒരു ചിരിച്ചു വരുത്തി.. ഒരു ആലിംഗനത്തിൽ മുഴുകി തന്നെ ഞാൻ ഇരുന്നു വെങ്കിലും..

ഒരു നിമിത്തം പോലെ ആ പാതിരാത്രിയിൽ, റേച്ചലിന്റെ ഹാൻഡ്സെറ്റിന്റെ റിംഗ് ടോൺ മുഴങ്ങി…

എന്റെ പിടുത്തത്തിൽ നിന്ന് പെട്ടെന്ന് ചാടിപ്പിടിച്ചവൾ എഴുന്നേറ്റോടി, ആ ഫോൺ എടുത്തു. അതിലെ പേര് തെളിഞ്ഞത് കണ്ട അവളുടെ കണ്ണുകളിൽ അൽപ്പം പരിഭ്രമം നിഴലിച്ചു. അതിലെ പേര് വായിച്ച അവൾ എന്നെ നോക്കി പറഞ്ഞു,

“മമ്മ”…അത് കേട്ട പാതി കേൾക്കാത്ത പാതി… ഞാൻ ചാടിയെഴുന്നേറ്റു എന്റെ ഡ്രസ്സ്‌ എല്ലാം വലിച്ച് കയറ്റി…
ഹലോ, മമ്മ… ഉറക്കത്തിൽ നിന്നും ഉണർന്ന പോലുള്ള സ്വരത്തിൽ അവൾ സംസാരിച്ചു.

മോളെ.. അതേ നമ്മുടെ “പട്ടി റോബി” കുറെ നേരമായി നിറുത്താതെ കുരച്ചു കൊണ്ടിരിക്കുന്നു. എന്താണെന്നറിയില്ല, ഒന്ന് പുറത്ത് പോയി നോക്കാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു..

മെൽവിനെയൊന്ന് വിളിക്കാമോ.?? അവന്റെ ഫോൺ സ്വിച്ച ഓഫാണ് വിളിച്ചിട്ട് കിട്ടുന്നില്ല.

ങാ… ഒക്കെ ഒക്കെ… ബട്ട് മമ്മ കട്ടിലിൽ നിന്ന് താഴെ പോലും ഇറങ്ങരുത്. അവിടെ തന്നെ ഇരുന്നാ മതി.. ബാക്കി മെൽവിൻ നോക്കിക്കൊള്ളും…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025