Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 6

മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 6

My Dear Step Sis & Aunty Paty 6 | Freddy Nicholas | Previos Parts

 

ഒന്നും മിണ്ടാതെ തലയും താഴ്ത്തി കുറ്റബോധത്താൽ അടുക്കളയുടെ വാതിൽക്കൽ മിണ്ടാതെ നിന്ന, ഞാൻ എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് തലകറങ്ങുന്നത് പോലെ തോന്നി ഞാൻ ആ വാതിലിൽ മുറുകെ പിടിച്ചു അൽപ്പനേരം അവരെ തന്നെ നോക്കി നിന്നു.

എന്നോട് ഒരുപാട് വിളച്ചിലെടുക്കല്ലേ… ഡയലോഗ് മതിയാക്കെടീ… വയ്ക്കെടീ ഫോൺ… എനിക്കൊന്നും കേൾക്കേണ്ട…

ങേ… ” ടീയോ “.. ഇതെന്താണ്… ആരോടായീ ഒറ്റക്ക് സംസാരിക്കുന്നത്…?? !!!ഞാൻ സംശയിച്ചു നോക്കി.

ചെവിയിൽ ഇയർ ഫോൺ തിരുകി വച്ചിട്ട് ആരോടോ വളരെ ഗൗരവപൂർവ്വം സംസാരിച്ചു കൊണ്ടു നിൽക്കുന്നതാണീ കാണുന്നത്…

ഹോ… പണ്ടാരം പിടിക്കാനായിട്ട് ഞാൻ അങ്ങ് ഉരുകി ഒലിച്ചു പോയി. അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. സംഗതി എന്നോടല്ല പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായി… ആശ്വാസം.

വീട്ടിൽ മിക്യവാറും ഷോട്ട് ഗൗൺ ഉടുക്കാറുള്ള ആന്റിയുടെ ഡ്രെസ്സിൽ ഒതുങ്ങി നിൽക്കുന്ന പുറക് വശത്ത് തെളിഞ്ഞു നിൽക്കുന്ന നിദംബത്തിലാണ് എന്റെ ആദ്യത്തെ ശ്രദ്ധ പതിഞ്ഞത്.

അന്നേ ദിവസം വരെ ഞാൻ ഒട്ടും ശ്രദ്ധിക്കാത്ത അവരുടെ അവയവങ്ങളിൽ ഒന്നായിരുന്നു അത്, പക്ഷെ അന്ന് രാവിലെ തന്നെ കണി കണ്ടത്, ആ ആകർഷണീയമായ പൃഷ്ട കുടങ്ങളെ ആ ഗൗണിനകത്ത് ഫിറ്റായി അൽപ്പം പുറം തള്ളി നിൽക്കുന്നത് അവയുടെ ആ കമനീയമായ ആകൃതി അവിചാരിതമായി കണ്ടപ്പോൾ ഞാൻ സ്വയം മറന്ന് അതിലേക്ക് തന്നെ മിഴിച്ചു നോക്കി നിന്നുപ്പോയി.

അതുവരെ പേടിച്ചരണ്ട് നിൽക്കുന്ന എന്റെ കുണ്ണമണി അവിടെത്തന്നെയുണ്ടോ എന്ന് തപ്പിനോക്കണമായിരുന്നു… എന്നാൽ ഇപ്പൊ പതുക്കെ തലപൊക്കി… ഞാൻ ഇവിടെതന്നെയുണ്ടെ എന്ന് എന്നെ ഓർമ്മപ്പെടുത്തിയതാണ് അവൻ.

ഞാൻ സ്വരം അല്പം ഉയർത്തി വിളിച്ചു.. ആന്റി..

പുറം തിരിഞ്ഞു നിന്ന് എന്തോ ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന സൂസിയാന്റി ഒന്ന് തിരിഞ്ഞു നോക്കി… ചെവിയിൽ നിന്നും ആ രണ്ടു കുന്ത്രാണ്ടങ്ങളും ഊരികളയുന്നതിനിടെ അവർതിരിഞ്ഞ് എന്നെ നോക്കി.

യെസ്… യാ…
അപ്രതീക്ഷിതമായ രീതിയിൽ എന്റെ പെരുമാറ്റം കണ്ട് ആശ്ചര്യപ്പെട്ട സൂസിയാന്റിയുടെ സ്വരം….
ആഹാ… ആരായിത്…ഓ… മെൽവിൻ… ഹൌ ആർ യു ദിസ്‌ മോർണിംഗ് മൈ ബോയ്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025