Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 6

ഹോ… എന്റെ ഈശ്വരാ… ഇനി, അതല്ല മറ്റേ സംഭവമെങ്ങാനും പുള്ളിക്കാരി അറിഞ്ഞോ, അതാണ് പപ്പയോട് പറയുന്നതെങ്കിൽ, പിന്നെ ജീവിച്ചിരുന്നിട്ട് ഫലമില്ല…

എല്ലാം കൈ വിട്ടു പോയി…!! പറയൂ… സൂസി… അവൻ നിന്നെ എന്തെങ്കിലും ചെയ്തോ…??

അവൻ എന്നെ… !!!
അവൻ നിന്നെ…??

എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാമായിരുന്നു.
നിന്നെ….??
അവൻ നിന്നെ കേറി പിടിച്ചോ… സൂസി…??

ഒന്നും ചെയ്തില്ല, മനുഷ്യാ…. ഞാനാണ് ചെയ്തത്… !!
ങേ… നീ അവനെ എന്ത് ചെയ്തു…?

ഞാൻ അവനെ തല്ലി… അവൻ നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെത്തെ കുട്ടിയൊന്നുമല്ല… !!
ശോ… എനിക്കിനി മരിച്ചാമതി ..!! ഒളിച്ചു ഞാൻ നിന്ന സ്ഥലത്തു നിന്ന് പതുക്കെ വലിയാൻ ശ്രമിച്ചു.

അതിന് ഇന്നലെ രാത്രി നിങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ, ആ സംഭവം കാണാമായിരുന്നു…

ഇത്രയും കേട്ടപ്പോൾ തന്നെ എന്റെ ഹൃദയമിടിപ്പ് കൂടി…
ങേ… എന്ത് പറ്റി..
അതേ… നിങ്ങടെ മോൻ… ഇന്നലെ രാത്രി…
ഇന്നലെ രാത്രി…??
ഒന്നുമില്ല മനുഷ്യാ..
നിങ്ങടെ മോൻ ഇന്നലെ രാത്രി എന്റെ കൂടെയായിരുന്നു കിടന്നുറങ്ങിയത്….
എന്നിട്ട്…??
എന്നിട്ട് പാതിരാത്രിയിൽ അവൻ എന്റെ…
നിന്റെ..??

എന്റെ ദേഹത്തു കെട്ടിപിടിച്ചായിരുന്നു കിടന്നുറങ്ങിയത്…
ആണോ…
അതിന് കാരണമുണ്ട്, ഞാൻ അവനെ തല്ലി..
എന്തിന്…?

അത് നമ്മൾ തമ്മിൽ ഒരു ചെറിയ വഴക്കുണ്ടായി.. അത്രതന്നെ…
എടീ… അവൻ രാത്രി ഉറക്കത്തിൽ നിന്നെ എന്തെങ്കിലും ചെയ്തോ…
എന്ത് ചെയ്യാൻ…??

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025