Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിസ്റ്ററീസ് ഓഫ് വുമൺ 3

 

അനു ആ സമയം ബ്രഡ് റോസ്റ്റ് ചെയ്യുകയും ഓംലെറ്റ് ഉണ്ടാക്കുകയും ചെയ്തു.

 

ഒരോ സാധനങ്ങൾ എടുക്കാൻ അനു ആദിയുടെ പുറകിലൂടെ നടന്നു. അപ്പോഴൊക്കെയും അവളുടെ പഞ്ഞിക്കെട്ടുപോലുള്ള കൈ അവന്റെ ഉറച്ച ചന്തികളെ ഞെരിച്ചു. അത് അവന് ഒരു വല്ലാത്ത സുഖം നൽകി.

 

അനുവിന്റെ ജോലി കഴിഞ്ഞു. അവർ ഉണ്ടാകിയ ഭക്ഷണവുമായി ഡൈനിംഗ് റൂമിലേക്ക് പോയി. ആദിക്കുള്ള ഭക്ഷണം അവൾ അവിടെ മാറ്റി വച്ചിരുന്നു.

 

 

അനുവിന്റെ പ്രവർത്തികളിൽ അവൾക്ക് തന്നോട് ഉണ്ടായിരുന്ന വെറുപ്പ് മാറിയതായി ആദിക്ക് തോന്നി.

 

അവൾ ആഹാരം കഴിച്ച ശേഷം  ആ പാത്രങ്ങളും സിങ്കിൽ വച്ചു.

 

 

 

അവൾ ആദിയുടെ പുറകിൽ കൂടി  അവന്റെ കഴുത്തിന് പിന്നിലുടെ അവളുടെ തല ചേർത്ത് അവനോട് ചേർന്ന് നിന്നു . അവളുടെ മാറിലെ നിധികുംഭങ്ങൾ അവന്റെ മുതുകത്ത് അമർന്നു.

 

പഞ്ഞിക്കെട്ട് പോലുള്ള അവളുടെ കൈ അവന്റെ ചന്തികളെ ഉഴിഞ്ഞു. അവളുടെ ചൂട് ശ്വാസം അവന്റെ കവിളുകളെ തലോടി. അവൾ  തന്റെ കൈ വിരലുകൾ അവന്റെ ചന്തിപ്പാളിക്കിടയിലൂടെ അവന്റെ  ഗുദഭാഗത്തെ തലോടിക്കൊണ്ടിരുന്നു. ആദിയുടെ മുന്നിലും ഒരാൾ ആ സമയം തല പാെക്കി തുടങ്ങിയിരുന്നു. ഒരു നിമിഷം ആദി പരിസരം മറന്ന് നിന്നു.

 

” you got a nice ass. I like it ” ആദിയുടെ ചെവിയിൽ ശബ്ദം താഴ്തി അവൾ പറഞ്ഞു.

ആ സമയം ആദി ഒരു മായാലോകത്തായിരുന്നു. അവന്റെ കയ്യിലിരുന്ന ഗ്ലാസ് താഴെ വീണു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025