ആദി മടിച്ച് മടിച്ചു ടീഷർട്ട് ഊരി.
അനു: ആ മുണ്ടും ഊരിക്കള. ഇത് മാത്രം ഇട്ടാൽ മതി.
ആദി ഞെട്ടി. അവൻ അടിവസ്ത്രം ഒന്നും ഇട്ടിരുന്നില്ല. ആ Apron ധരിച്ചാൽ മുൻഭാഗം മറയും പക്ഷെ പിൻ ഭാഗം open ആയിരിക്കും.
ആദി ബാഗിൽ നിന്നും ഒരു ബോക്സർ എടുത്തു.
അനു: അതും വേണ്ട. താനീ Apron മാത്രം ധരിച്ചാൽ മതി. ഇന്നു മുതൽ ഈ വീട്ടിൽ താൻ തുണിയുടുത്ത് കൊണ്ട് നടക്കേണ്ട.
ആദി ശരിക്കും പെട്ടു. താനും അവളും മാത്രമേ ഉള്ളുവെങ്കിൽ ഒരു തുണിയും ഇല്ലാതെ നടക്കാമായിരുന്നു. ഇതിപ്പോ ഇവിടെ മറ്റൊരാൾ കൂടി ഇല്ലേ അതും ഒരു പെണ്ണ്. അവർക്ക് മുന്നിലൂടെ അർധ നഗ്നനായി നടക്കാൻ അവന് നാണം തോന്നി.
അനു: എന്താ നാണം തോന്നുന്നോ ? അതൊന്നും വേണ്ട ഇവിടെ നമ്മൾ മാത്രമേ ഉള്ളു . മാം ന് ആണുങ്ങളെ ഇഷ്ടമല്ല. അല്ലങ്കിൽ തന്നെ എന്ത്. വേഗം ആ മുണ്ട് മാറ്റ്. സ്വന്തം ഭാര്യയുടെ മുന്നിലും തുണിയില്ലാതെ നിൽക്കാൻ നാണമാണോ ? …..
അവളുടെ ആ ചോദ്യം ആദിയുടെ നാണമകറ്റി. അവൻ മുണ്ടും മാറ്റി പൂർണ നഗ്നനായി അവളുടെ മുന്നിൽ നിന്നു അപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു.
