“ദാണ്ട്..ഇതാണ് ആക്സിലേറ്റര്‍”
ഞാന്‍ അവളുടെ കൊഴുത്ത കാലില്‍ കൈയുരുമ്മി അതില്‍ തൊട്ടുകൊണ്ട് പറഞ്ഞു. അവളോട് അടുത്തപ്പോള്‍ പെണ്ണിന്റെ മനംമയക്കുന്ന മദഗന്ധം എന്നെ മയക്കി. അടിച്ച ചരായത്തെക്കാള്‍ ലഹരി അതിനുണ്ടായിരുന്നു. അവളുടെ കക്ഷങ്ങള്‍ വിയര്‍ത്ത് കുതിര്‍ന്ന അവസ്ഥയിലായിരുന്നു. നന്നായി നനഞ്ഞിരുന്നു. അടുത്തു നിന്നുകൊണ്ട് ആ മുലകളുടെ മുഴുപ്പ് കണ്ടപ്പോള്‍ എന്റെ പരവേശം കൂടി.
“ഇതില്‍ ചവിട്ടുമ്പോള്‍ ആണോ സ്പീഡ് കൂടുന്നത്?” അവള്‍ ചോദിച്ചു.
“അതെ..ഇത് ബ്രേക്ക്..ഇത് ക്ലച്ച്” എന്റെ കൈ അവളുടെ രണ്ട് കണംകാലുകളിലും സ്പര്‍ശിച്ചു.
“ക്ലച്ച് എന്തിനാ”
“ഗിയര്‍ മാറാന്‍”
“ഏതാ ഗിയര്‍”
ഞാന്‍ അവളോട് ചേര്‍ന്നു നിന്നുകൊണ്ട് എന്റെ കൈ ഗിയറില്‍ പിടിച്ചു. പുറത്ത് താഴെ നിന്നിരുന്ന എന്റെ മുഖം അവളുടെ കവിളില്‍ മുട്ടി. കൈ മുലകളിലൂടെ സ്പര്ശിച്ചാണ് ഗിയറില്‍ എത്തിയത്.
“ശ്ശൊ” എന്റെ മുഖം മുട്ടിയപ്പോള്‍ നാണിച്ചു തുടുത്ത റീമ പിറുപിറുത്തു.
“ഇനി എന്തറിയണം” ഞാന്‍ ചോദിച്ചു.
“ഒന്ന് സ്റ്റാര്‍ട്ട് ചെയ്യട്ടെ” അവള്‍ ചോദിച്ചു.
“രാത്രീല്‍ വേണ്ട പെണ്ണെ..നാളെ ആകട്ടെ” ഞാന്‍ പറഞ്ഞു. റീമ വണ്ടിയില്‍ നിന്നുമിറങ്ങി. എന്റെ അരികില്‍ നിന്നുകൊണ്ട് അവള്‍ മുടി വാരിക്കെട്ടി. ആ വിയര്‍ത്ത കക്ഷങ്ങളുടെ മണം എന്നെ ലഹരിപിടിപ്പിച്ചു.
“രാത്രീലും നിന്റെ കക്ഷം വിയര്‍ക്കുന്നല്ലോടി കൊച്ചെ” കൊതിയോടെ ഞാന്‍ പറഞ്ഞു.
“അവിടം എപ്പഴും വിയര്‍ക്കും..രോമം ഉള്ളതുകൊണ്ടാണോ?’ വണ്ടി ലോക്ക് ചെയ്ത് തിരിഞ്ഞ എന്നോട് അവള്‍ ചോദിച്ചു.
അവളുടെ തുറന്നുള്ള സംസാരം എന്റെ മനസിന്റെ താളം തെറ്റിച്ചു.
“നിനക്ക് രോമമുണ്ടോ അവിടെ?” ശബ്ദം തീരെ താഴ്ത്തി ഞാന്‍ ചോദിച്ചു.
“കാട് പോലാ” അവള്‍ എന്റെ കണ്ണില്‍ നോക്കി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
