Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാദിയ

സാകിർ തല തിരിച്ചപ്പോൾ തന്നെത്തന്നെ നോക്കി നിൽക്കുന്ന ഫസ്‌നയെ ആണ് കാണുന്നത്
ആ താൻ വന്നോ ഞാൻ നോക്കുമ്പോൾ താൻ ഉറങ്ങുകയായിരുന്നു പിന്നെ വിളിക്കാൻ നിന്നില്ല എന്തായാലും ഞാൻ ഫുഡ്‌ റെഡി ആക്കിയിട്ടുണ്ട് താൻ ഇരിക്കു
വിശാലമായ കിച്ചണിൽ തന്നെ ചെറിയ ഇരിപ്പിടങ്ങൾ ഒരിക്കിയിട്ടുണ്ട് അവൾ ഇരുന്നതിന് ഓപ്പസിറ് ആയി അവനും ഇരുന്നു
ഇതൊക്കെ ഞങ്ങൾ ബാച്ച്ലർ ഫുഡ്‌ ആണ് തനിക്കു ഇഷ്ടപ്പെടാൻ സാദ്യത ഇല്ല എന്തായാലും കായിച്ചുനോക്കേന്നു പറഞ്ഞുകൊണ്ടാണ് അവൻ ഭക്ഷണം മുഴുവൻ അവിടെ നിരത്തിയത് പ്രതേകിച്ചു ഒന്നുമില്ല ബുൾസൈ ബീഫ്‌സ്റ്റീക് ടോസ്‌റ്റഡ്‌ ബ്രൗൺ ബ്രെഡ് ബട്ടർ ടോപ്പ് ചെയ്തത് പിന്നെ കുടിക്കാൻ ഫ്രഷ് ഓറഞ്ച് ജ്യൂസ്‌ അത്രയും ഉള്ളു
അവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു
ആ പിന്നെ തന്റെ ഉമ്മ വിളിച്ചിരുന്നു 3/4പ്രാവശ്യം റിങ് ചെയ്തിട്ടും താൻ എടുക്കാതെ ആയപ്പോൾ ഞാൻ മുറിയിൽ കയറി ഫോൺ എടുത്തു പ്രതേകിച്ചു ഒന്നുമില്ല സംസാരിച്ചു വച്ചു താൻ ഭക്ഷണം കായിച്ചുകഴിഞ്ഞാൽ ഒന്ന് തിരിച്ചു വിളിച്ചോ
ഭക്ഷണം കഴിഞ്ഞു ഫസ്ന ഉമ്മയെ വിളിച്ചു
എന്തുപണിയ മോളെ ചെയ്തേ ഇങ്ങനെ ആണോ പോയ അന്നുതന്നെ ഒരൽപ്പം നേരത്തെ എണീറ്റോയോടായിരുന്നോ ഉമ്മ പറഞ്ഞു തന്നതല്ലേ എല്ലാം നാട്ടും മോൾ എന്തുപണിയാ കാണിച്ചേ ആ കുട്ടി എന്തു കരുതിക്കാണും
എന്തെങ്കിലും കരുതിയെങ്കിൽ നന്നായിപോയി എന്നുപറയാൻ ആണ് തോന്നിയത് പിന്നെ ഉമ്മയുടെ വായിലുള്ളത് കേൾക്കണമല്ലോ എന്നോർത്തപ്പോൾ ഇന്നലത്തെ ക്ഷീണം ഉണ്ടായിരുന്നു ഉമ്മ എന്നുപറഞ്ഞു പിന്നെ ഉമ്മയുടെ കത്തിയടി കൊറേ കേട്ടു എല്ലാരും വന്നതും അവളുടെ ഭാഗ്യമാണ് ഇതിനൊക്കെ പറഞ്ഞതും അങ്ങനെ എന്തൊക്കെയോ പറഞ്ഞു അങ്ങനെ ഉമ്മയുടെ കത്തിയടി കഴിഞ്ഞു ഫോൺ വെക്കുമ്പോഴാണ് മുറിയുടെ വാതിലിൽ മുട്ടുന്നത് കേട്ടതു വാതിൽ തുറന്നപ്പോ സ്യുട് ഇട്ടുനിൽക്കുന്ന ഫർഷാദിനെ ആണ്
I am sorry എനിക്കൊന്നു അത്യാവശ്യം ആയിട്ട് കമ്പനിയിൽ പോകേണ്ട ആവശ്യം ഉണ്ട് താൻ കുറച്ചു നേരം ഒറ്റയ്ക്ക് ഇരിക്കേണ്ടി വരും എല്ലാം തീർത്തിരുന്നതാണ് ഇന്നിപ്പോ എന്തോ എംപ്ലോയീസ് ഓഫീസർ ചെക്കിങ് ഉണ്ട് എന്നൊക്ക പറയുന്നു ഞാൻ ഒന്നുപോയി നോക്കി വരാം പിന്നെ കമ്പ്യൂട്ടർ ആ മുറിയിൽ ഉണ്ട് എന്റെ മുറിയിൽ ബാൽക്കണി ഉണ്ട് പുറത്തു ലോണിൽ ഇരിക്കാൻ ബെഞ്ചോക്കെ ഉണ്ട് അങ്ങനെ കാഴ്ചകൾ ഒരുപാടുണ്ട് താൻ അതൊക്കെ ഒന്ന് കാണുമ്പോയേക്കും ഞാൻ ഇങ്ങെത്താം പിന്നെ ഭക്ഷണം ഞാൻ വാങ്ങി വരാം എന്നും പറഞ്ഞു സാകിർ പുറത്തേക്കു പോയി ആ വലിയ വീട്ടിൽ അവൾ ഒറ്റയ്ക്കായി
അവൻ പോയ ശേഷം അവൾ എല്ലായിടത്തും കാഴ്ചകൾ കണ്ടു സമയം ചിലവായിച്ചുകൊണ്ടിരിന്നു വീടിന്റെ എല്ലാകോണുകളിൽ പോയി ചുറ്റികണ്ടു അടുക്കളയിൽ ട്രൗയേറുകളും അടുപ്പം എല്ലാം അവൾക്കു പുതിയതായിരുന്നു അവൾ അതൊക്കെ പരിചയപെട്ടു പതിയെ സമയം ഇഴഞ്ഞുനീങ്ങി ഉള്ളിലേ ഷെൽഫിൽ നിന്നുമോര് പുസ്‌തകം എടുത്തു വായിച്ചുകൊണ്ട് അവിടെയുള്ള ഒരുചാരുകസേരയിൽ അവൾ ഇരിപ്പുറപ്പിച്ചു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025