Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാദിയ

പക്ഷെ അവന്റെ കൈകൾ കോരിയെടുത്തതാണ് എന്നവൾ മനസ്സിലാക്കിയപ്പോൾ ഭയം മാറി മനസ്സിൽ സന്തോഷം നിറഞ്ഞു അവളെയും കോരിയെടുത്തു അവൻ ബാത്റൂമിലേക്കു നടന്നു അവന്റെ കയ്യിലെ സംരക്ഷണത്തിൽ അവളും ബാത്‌റൂമിൽ അവളെ ഇറക്കി പതുക്കെ അവൻ തിരിച്ചു നടന്നപ്പോൾ അവളുടെ മനസ്സിൽ ഒരു സങ്കടം പോലെ കൈക്കും കാലിനും ഒക്കെ നീരുവച്ചിരിക്കുന്നു നല്ല വേദനയും ഉണ്ട് അവൻ ഒന്നു കുളിക്കാൻ സഹായിച്ചെങ്കിൽ എന്നവൾ ആശിച്ചു പിന്നെ അവൾ അവന്റെ മുന്നിൽ നഗ്നയാവാൻ വിസമ്മതിച്ചത് കൊണ്ടായിരിക്കും എന്നുകരുതി അവൾ കുളിക്കാൻ ഒരുങ്ങുമ്പോഴാണ് അവളുടെ മനസ്സറിഞ്ഞെന്നപോലെ ടർക്കി മാത്രം ഉടുതുകൊണ്ട് അവൻ ഉള്ളിലേക്ക് കടന്നുവന്നത് അവളിലെ സന്തോഷം അതിരില്ലാത്തതായിരുന്നു അവൻ പതിയെ അവളുടെ അടുത്തേക്ക് വന്നു ബാത്ടബ്ബ്ബിൽ ഇളം ചൂവെള്ളം വരത്തക്കരീതിയിൽ സെറ്റ് ചെയ്തു അതിൽ വെള്ളം നിറയാൻ കാത്തിരുന്നു അതിനിടയിൽ അവളുടെ പുതപ്പ് എടുത്തുമാറ്റി അവളെ വീണ്ടും കോരിയെടുത്തു പതിയെ ആ ടബ്ബിലേക്കു കിടത്തി അവളുടെ ശരീരത്തിൽ വെള്ളം തട്ടുമ്പോൾ ഉണ്ടായ നീറ്റൽ അവന്റെ കൈകളിൽ ചെറിയ പോറലുകൾ ആയി അവൾ പ്രകടിപ്പിച്ചപ്പോഴും അവൻ അവളുടെ കവിളിൽ നൽകിയ ചുംബനത്തിൽ അവളുടെവേദനകളെല്ലാം അലിഞ്ഞില്ലാതായി പതിയെ സൂഷ്മതയോടെ അവൻ അവളുടെ ശരീരത്തിൽ കുനിഞ്ഞു നിന്നു പതപ്പിച്ച ലോഷൻ പുരട്ടിയശേഷം ടബ്ബിലെ വെള്ളം തുറന്നുവിട്ടു ഷവർ ഹാൻഡിൽ ഉപയോഗിച്ച് അവളുടെ ശരീരം കഴുകി വൃത്തിയാക്കി അവന്റെ ശരീരത്തിൽ പറ്റിയുള്ള സോപ്പ് കഴുകിക്കളഞ്ഞു അവളെ ടബ്ബിൽ എണീറ്റു നിർത്തി പതിയെ ഓരോഭാഗത്തേയും ജലകണങ്ങൾ ഒപ്പിയെടുത്തു ഒരു ടർക്കി മുടിയിൽ കെട്ടികൊടുത്തു മറ്റൊന്നുകൊണ്ടു അവളെ പതിയെ പുതപ്പിച്ചു ചൂടുവെള്ളത്തിലെ കുളി അവളിലെ നീർകെട്ടിന് അൽപ്പം ആശ്വാസം നൽകിയിരുന്നു പതിയെ അവൻ വീണ്ടും അവളെയും കോരിയെടുത്തു മുറിയുടെ ഡ്രസിങ് ടേബിളിനു മുന്നിൽ സ്റ്റൂളിൽ കൊണ്ടിരുത്തി ആദ്യം അവളുടെ മുടിയിൽ കെട്ടിയിരുന്ന ടർക്കി ഒഴിവാക്കി ഹെയർ ഡ്രായ്യർ കൊണ്ടുവന്നു മുടി ഉണക്കി പിന്നെ പതിയെ വാർഡർബ് തുറന്നു അവളുടെ വസ്ത്രങ്ങൾ ഓരോന്നും എടുത്തുകൊണ്ടുവന്നു അവളെ എണീറ്റു നിർത്തി കെട്ടിയിരുന്ന ടർക്കി അഴിച്ചുമാറ്റി പിങ്ക് കളർ ബ്രായും പാന്റിയും അവളെ അണിയിച്ചു പാന്റി കരുതലോടെ അവളെ അണിയിക്കുമ്പോൾ അവൾക്കു വേദനിക്കാതെ പ്രതേകം ശ്രദ്ധിച്ചു പിന്നെ കയ്യിൽ കൊണ്ടുവന്ന പിങ്ക് ചുരിദാർ അവളെ അണിയിച്ചു അതിന്റെ പാന്റും ഇട്ടുകൊടുത്തശേഷം പതിയെ മുടി ചീകി കൊടുത്തു ചുരിദാറിന്റെ ഷാൾ അവളുടെ തലയിൽ ഇട്ടുകൊടുത്തു ഇടതുഭാഗത്തേക്കു അതിന്റെ ഒരുവശം ഇട്ടുകൊടുത്തു ആ ചെയർ അവനഭിമുഖമായി തിരിച്ചു എന്നിട്ട് അവളോടായി പറഞ്ഞു
ഇപ്പൊ എന്റെ പെണ്ണ് സുന്ദരി ആയി ഇതുപോലെ കാണണം എനിക്കെന്നും എന്റെ പെണ്ണിനെ അതുനുവേണ്ടിയ ഇന്നു ഞാൻ ഒരുക്കിയെ ഇനി എല്ലാം ഒറ്റയ്ക്ക് ചെയ്യണം ട്ടോ അവന്റെ മാറിലേക്ക് വീണു പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അവളുടെ മറുപടി അവൾ നൽകിയത് കുറച്ചു നേരം അവളെ കരയാൻ അവൻ അനുവദിച്ചു പിന്നെ അവളുടെ തോളിൽ കൈവച്ചു ഉയർത്തി കൈകൾകൊണ്ട് രണ്ടു കണ്ണുകളും തുടച്ചു എന്റെ പെണ്ണിന്റെ കരച്ചിൽ കാണാനല്ല ചിരിക്കുന്ന മുഖം കാണാനാ ഞാൻ ഇതൊക്കെ ചെയ്തേ ഇനി എന്റെ പെണ്ണൊന്നു ചിരിച്ചു അവൾ നല്ലൊരു പുഞ്ചിരി അവനു സമ്മാനിച്ചു ആ ഇതാണ് ഇതാണ് എന്റെ പെണ്ണിനയക്‌ ഇതു ഈ മുഖത്തു എന്നും കാണണം എനിക്ക്
എനിക്ക് നല്ല വിശപ്പുണ്ട് നമുക്ക് ഭക്ഷണം കഴിച്ചാലോ
ഫസ്ന കണ്ണുകൾ കൊണ്ട് സമ്മതം അറിയിച്ചു അവൻ വീണ്ടും അവളെ കോരിയെടുത്തു ഡൈനിങ്ങ് ടേബിളിൽ കൊണ്ടിരുത്തി അപ്പേയേക്കും പിസ്സ തണുത്തു കല്ലുപോലെയായി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025