Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാല് മുലകൾ

ആരെ ആദ്യം നോക്കും…    … എവിടെ നോക്കും…… ആകെ ഒരു കൺഫ്യൂഷൻ……

ഗവേഷണ കുതുകികളായ ചിലർ പറഞ്ഞു കേട്ടു,…… ഇവരെ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നവർ…. പ്രത്യേകിച്ച് നേരെ കാണാൻ നിൽക്കുന്നവർ ആരും തന്നെ ഷേർട് ഇൻ ചെയ്ത് നിൽക്കില്ല എന്ന്…  … !ഇവരെ കണ്ടാൽ ഇൻസ്റ്റന്റ് ആയി തന്നെ കാന്ത ശക്‌തി താന്താങ്ങളുടെ കുണ്ണയെ വലയം ചെയ്ത് ഒരു പ്രതി പക്ഷ ബഹുമാനം പോലുമില്ലാതെ മറ്റാര് കണ്ടാലും ഒരു മൈരുമില്ല എന്ന മട്ടിൽ കുലച്ചു ഒരു വയനാടൻ ഏത്തയ്ക്കയുടെ രൂപം പ്രാപിച്ചു, കാഴ്ചക്കാർക്ക് ഒരു ദൃശ്യാനുഭവം നൽകി ബോറാവണ്ട ennuഎന്നു കരുതിയാണ് ഇൻ ചെയ്യാത്തത് എന്ന്.

അതിലെ സാരസ്യം ഓർത്തു ചിരിക്കുമ്പോഴും അത് സത്യമാണ് എന്ന് നാം ബോധ്യപ്പെടേണം….

മായയ്ക് ഇപ്പോൾ കല്യാണ ആലോചനകൾ വന്നു കൊണ്ടിരിക്കുന്നുണ്ട്……..

അതേ കുറിച് പിന്നെ പറയാം…… സമയമുണ്ടല്ലോ…..

അതിന് മുമ്പ് നമുക്ക് കൃഷ്ണവേണിയുടെ കല്യാണവും മറ്റ് കാര്യങ്ങളും ഒക്കെ എങ്ങിനെ ആയിരുന്നു എന്ന് ചികഞ്ഞു നമുക്കു അല്പം പിറകോട്ട് പോകാം……….. ****************************

ഏതാണ്ട് 21വർഷങ്ങൾക്ക് മുന്നിലേക്കു നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്……

അന്ന് കൃഷ്ണവേണി നഗരത്തിലെ പ്രശസ്തമായ ഒരു മിക്സഡ് കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിനി…….    ……….

ഒളിപ്പിച്ചു കൊണ്ട് പിറകെ നടക്കുന്ന പൂവാലന്മാരുടെ മാനസ റാണി…. സഹപാഠികളായ കൂട്ടുകാരികളൊക്കെ കുശുമ്പ കാരണം എന്തെങ്കിലും ദോഷം ഉണ്ടാക്കി പറഞ്ഞു മനഃപൂർവം അകലാൻ ശ്രമിച്ചപ്പോൾ..

അരയ്ക്കു താഴെ പണി ആയുധം തൂക്കി ഇട്ട് നടക്കുന്ന വായ് നോക്കികൾ ഒക്കെ തിക്കി തിരക്കി കൃഷ്ണവേണിയുടെ കൂട്ടിനും സൗഹൃദത്തിനും കൊതിച്ചിരുന്ന കാലം.. ….

കോളേജിൽ അന്ന് തന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളിൽ പ്രധാനി ആയിരുന്നു, വീണ……

കൃഷ്ണവേണിയെ കണ്ട് വാ പൊളിച്ചു നിൽക്കുന്ന പൂവാലന്മാരെ പറ്റി അന്നൊരിക്കൽ വീണ ചെവിയിൽ പറഞ്ഞ ഒരു അശ്ലീലം കലർന്ന തമാശ പിന്നീട് പലപ്പോഴും ഓർത്തോർത്തു ചിരിച്ചിട്ടുണ്ട്, കൃഷ്ണവേണി….. അല്പം അഭിമാനത്തോടെയും അഹങ്കാരത്തോടെയും..

“എടി, കൃഷ്ണേ….. നിന്നെ ഓർത്തു വാണമടിച്ച ആമ്പിള്ളേർ ഒറ്റകെട്ടായാൽ അസ്സെംബ്ലിയിൽ ഒരാളെ ജയിപ്പിക്കാൻ കഴിയും…        “

“പോ …. പെണ്ണേ…. വൃത്തികേട് പറയാതെ….. “

“നീ ഇത് പറയുന്നു, നിന്നെയെങ്ങാൻ അവന്മാർക് ഒറ്റയ്ക്കു കിട്ടിയാൽ…. ഈ പച്ച കരിമ്പിനെ പച്ചയ്ക്കങ് തിന്നും…. എല്ലാം വടിച്ചു വെച്ചേക്കണേ…  അവന്മാരുടെ വായിലൊന്നും മുടി ആകാൻ നിക്കാതെ…. “

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025