Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാല് മുലകൾ

“വെൽ… വേണിക്കു വേണ്ടി എന്താ ചെയ്യണ്ടേ… “

“ഒരു ലോൺ സംബന്ധമായി വന്നതാണ് “

തുടർന്ന് ലോണിന്റെ വിവിധ വശങ്ങൾ മാനേജർ വളരെ വിശദമായി വേണിക്ക് വിശദീകരിച്ചു കൊടുത്തു..      അടുത്ത ആഴ്ച്ച ചെല്ലാൻ പറഞ്ഞു…ഇറങ്ങാൻ നേരം ഓർക്കാപ്പുറത് മാനേജർ വക ഒരു കോംപ്ലിമെൻറ്, “വേണി, യൂ ലുക് വെരി ക്യൂട്ട് ആൻഡ്‌ സ്മാർട്ട്… “

“ഓ… താങ്ക് യൂ സർ..  “

കൊച്ചു ചുള്ളന്റെ കോംപ്ലിമെൻറ് വേണി നന്നായി ആസ്വദിച്ചു….

വേണി മനസ്സിൽ കുറിച്ചിട്ടു, “മാനേജർ കൊള്ളാം… “

ബാങ്കിൽ ചെല്ലാൻ പറഞ്ഞ ദിവസം എളുപ്പം ആവാൻ വേണ്ടി മനസ് തുടിക്കുന്നു….എന്തോ ഒരു കാന്തിക ശക്‌തി…. തന്നെ തന്നെ അങ്ങോട്ട് തള്ളി വിടുന്നത് പോലെ….

ഒടുവിൽ ആ ദിവസം വന്നെത്തി….

ലോണിനെക്കാൾ ഉപരി മറ്റെന്തിനോ ചെല്ലുന്നതായി മനസ്സിൽ ഒരു തുടി കൊട്ട്.  …

ആവേശ ഭരിത ആയാണ് വേണി ചെന്നത്…

പ്രതീക്ഷിച്ചതിനേക്കാൾ….. കൊതിച്ചത് പോലെ എന്ന് പറയുന്നതാവും ശരി, മാനേജർ ഹൃദ്യമായി വേണിയെ സ്വീകരിച്ചു..

അവർ ചിരിച്ചും കളിച്ചും ലോണിനെ സംബന്ധിച്ചും അല്ലാതെയും സംസാരിച്ചു….. വലിയ തുക ആയത് കൊണ്ട് തന്നെ ഒട്ടേറെ നൂലാമാലകൾ ഉണ്ടെന്ന് വേണിക്ക് മനസിലായി..     പല സെര്ടിഫിക്കറ്റുകളും പേപ്പറുമൊക്കെയായി ഇനിയും കുറച്ചു തവണ കൂടി വരേണ്ടി വരുമെന്നും പറഞ്ഞു……

ഇറങ്ങാൻ നേരം, സാറിന് മറ്റൊന്നും തോന്നില്ല എങ്കിൽ ഒരു കാര്യം പറയട്ടെ, “സാറിന് ഈ മീശ തീരെ ഇണങ്ങുന്നില്ല…. “

ഒരു കാര്യം ഞാനും പറഞ്ഞോട്ടെ, “കട്ടി കുറഞ്ഞ നേർത്ത പുരികമാവും വേണിക്ക് നല്ലത്… “

രണ്ട് പേരും ചിരിച്ചു, “കാണാം “എന്ന് പറഞ്ഞു പിരിഞ്ഞു..

രണ്ട് പേരുടെയും മനസ്സിൽ എന്തൊക്കെയോ ഇളക്കങ്ങൾ…. ചലനങ്ങൾ…

തന്നോട് ഒരു കാര്യം ആവശ്യപ്പെടാൻ ആളുണ്ടായല്ലോ എന്ന ചിന്ത വേണിയുടെ മനസിന്റെ താളം തെറ്റിക്കുന്നോ……….

എന്തോ….. ഒരു.. ഇത്…. ഒരു… ഇഷ്ടം…. എന്ത് പേരിട്ട് വിളിക്കാം എന്നൊന്നും അറിയില്ല..

ഒരു സുന്ദരകുട്ടപ്പൻ തനിക്ക്‌ മുമ്പാകെ വെച്ച ആവശ്യം നിറവേറ്റാൻ തീരുമാനിച്ചു, വേണി……….

അടുത്ത പ്രാവശ്യം ബാങ്കിൽ പോകുന്നതിന്റെ തലേന്നാൾ വേണി ആദ്യമായി ബ്യൂട്ടി പാര്ലറിൽ പോയി…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025