Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാമം ഇല്ലാത്തവൾ 10

ഞനതെ പിടുത്തം ഒന്നുടെ മുറുക്കി, അവന്റെ കണ്ണിൽ വെള്ളം നിറയുന്നത് ഞാൻ കണ്ടു, വേദനകൊണ്ടവൻ ഒന്നലറി

“” ന്റെ പെണ്ണിനോട് പോക്രിത്തരം കാണിച്ചതും പോരാ നീ നിന്നെന്നെ വല്ലുംവിളിക്കുന്നോ… “”

ഒന്നുടെ മുറുക്കിയതും അവനലറി കരഞ്ഞു, കൂടെ നിന്നവൻ ഇവനെയും എന്നെയും കുറച്ചേരം നോക്കി,

“” ഞനൊന്ന് നോക്കട്ടെ നിന്റെ ബാക്കിൽ തൊട്ടാ ന്ന പറ്റുന്ന്.. “”

അവന്റെ ചന്തിക്ക് പിടിച്ചു നല്ലൊരു കിഴുക്ക് കൊടുത്തതും കൈയിലെ വേദനയും പിച്ചിന്റെ വേദനയുമെല്ലാമായതും ചെക്കൻ നിന്ന് ചാടാൻ തുടങ്ങി, കൈയിലെ പിടുത്തം ഒന്നുടെ മുറുക്കിയതും ക്ട്ക്ക്.. ന്നോരോചയോടെ അവന്റെ കൈയിലെ എല്ലു ഒടിഞ്ഞു,

അപ്പോളേക്കും ആമിയും എല്ലാരും ന്നെ പിടിച്ചു മാറ്റുന്നുണ്ടായിരുന്നു, ആളുകൾ കൂടിയായിരുന്നനെ അലറികരയുന്നവന്റെ കൂടെ വന്നവനെ നോക്കി ഞാൻ

“”ടാ മോനെ ആ കൈ ഒടിഞ്ഞിട്ടുണ്ടേ, ഒന്ന് കൂടെ ചെല്ല് നല്ല വേദന കാണും.. “”‘

അതും പറഞ്ഞു ന്നെ വലിക്കുന്നവരുടെ കൂടെ ഞാൻ പിന്നോട്ടേക്ക് നടന്നു

“”” അഹ് പിന്നെ ഇനി നിയരോടേലും ഇങ്ങനെ കാണിച്ചൂന്ന് ഞനറിഞ്ഞാൽ, വെച്ചേക്കില്ല ഞാൻ… അതിനാ ഇപ്പോ ഞാൻ അതോടിച്ചേ മനസിലായോടാ, പന്ന…. “”

“” ഏട്ടാ വന്നേ.. വാ പോവാം.. “” ആമികരഞ്ഞുകൊണ്ട് ന്റെ വയറിനു ചുട്ടിപ്പിടിച്ചു മുന്നോട്ടേക്ക് വലിച്ചു,

“” നിയരോടാ കളിച്ചെന്ന് നിനക്കറിയില്ലെടാ മൈരേ.. നീയിന്ന് കിടന്നുറങ്ങില്ല.. “”

ഞാൻ അവർക്കൊപ്പം മുന്നോട്ടേക് നടന്നതും അവന്റെ ഫ്രണ്ട് പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു. അത് കേട്ട് തിരിയാൻ നോക്കിയ ന്നെ ആമിയും ബാക്കിയുള്ളോരും ബലമായി പിടിച്ചു നിർത്തി

“” അവര് പറയണതോന്നും കേക്കണ്ടേട്ടാ..വാ പോവാം..””

അഞ്ചു ന്നെ മായപ്പെടുത്താൻ നോക്കി,

“” അതേടാ.. ന്തിനാ വെറുതെ..നീ വാ ”” കൂടെ ശ്രീയും

“” പൊക്കോട്ടെ അജു.. ബോധമില്ലാത്ത കുട്ടരാ..””

അവരെല്ലാം ഓരോന്ന് പറഞ്ഞോണ്ടിരുന്നു,, അപ്പോളെല്ലാം ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ഞാൻ. ഉടനെ

“” ന്താടാ നീ പോവാണോ..! ന്ന ഇതുടെ കേട്ടോ അവളെകേറി ചാമ്പൻ തന്നെയാ പിടിച്ചേ.. ഇനിയും പിടിക്കും നിന്റെ മുന്നിലിട്ട് പണ്ണും ഞങ്ങളവളെ..നിനക്ക് കാണണോ.. “”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025