Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാമം ഇല്ലാത്തവൾ 10

“” ന്തൊക്കെയാണോ ദൈവമേ പറയണെ.. കേക്കുമ്പോ തന്നെ ന്തോ പോലെയാ..””

അവളെന്റെ താടിയിൽ കടിച്ചോണ്ട് പറഞ്ഞതും

“” കേക്കണ്ടന്നെ ചെവി നീ പൊത്തിക്കോ.. ഇവറ്റകളെ ഞാനും പൊത്തി പിടിച്ചോളാം.. “”

ഞനാ മാറിടങ്ങളെ വീണ്ടും ഒന്നുഴിഞ്ഞു വിട്ടതും പെണ്ണോന്ന് കുറുകി,മ്മ് പെണ്ണ് മൂഡടിച്ചു നിക്കാ..

“” ഒന്നമർത്തി ഞെക്ക്, നിക്ക് വേദനിക്കൊന്നുല്ലന്ന് ഞാൻ പറഞ്ഞേയാ..'”

“” എടി രാവിലത്തെ ഷീണം മാറില്ലെന്ന് നിതന്നെയല്ലേ പറഞ്ഞെ..””

അവളുടെ കൂമ്പിയടഞ്ഞ മിഴികൾ നോക്കിയത് പറഞ്ഞതും,ഒന്നും സമ്മതിക്കാതെ പെണ്ണ് കിടന്ന് പുളഞ്ഞു.. അതോടെ അവളുടെ നൈറ്റിയും ഊരിമ്മാറ്റി അവയെ പിഴിഞ്ഞുടച്ചു, മാറിടങ്ങൾ അതിവേഗതയോടെ ചുരത്തുമ്പോൾ അവ രണ്ടും വായിലാക്കി ഞാൻ നുണഞ്ഞു..

“” വലിച്ചു കുടി….ക്കെടാ കണ്ണാ നീ.. യ്യോ..ആഹ്ഹ””

അവളുടെ പദം പറിച്ചിൽ കേട്ടതും ഞനുടനെ അവയിൽ നിന്നും ചുണ്ടെടുത്തു..

“” ആരാടി ഈ കണ്ണൻ..ഏഹ്ഹ് ..””

സുഖത്തിൽ കിടന്നിരുന്ന പെണ്ണിന്നത് പിടിച്ചില്ല, അവളെന്റെ തലപിടിച്ചു ആ മാറിടങ്ങളിലമർത്തി, പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല. പതിയെ അവയെ ചപ്പിവലിച്ചു, പെണ്ണ് സുഖം കൊണ്ട് മൂളാനും പദം പറയാനും തുടങ്ങി.

താഴേക്ക് കൈയിട്ടു ആ പൂവിനെ വകഞ്ഞു മാറ്റുമ്പോൾ പെണ്ണിന്റെ അവസാന നിയന്ത്രണവും വിട്ട് പെണ്ണ് ന്റെ കഴുത്തിൽ പല്ലുകൾ ആഴ്ത്തി. അവളെ വകഞ്ഞു മാറ്റി ഞാൻ ചുണ്ടിൽ ചുണ്ട് ചേർത്തു നുണഞ്ഞു, പതിയെ താഴേക്ക് നീണ്ട ന്റെ നാക്ക് ആ പൂക്കിൽ ചുഴിയിലിട്ട് ഒന്ന് കറക്കിയതും വില്ല് പോലെ പെണ്ണ് വളഞ്ഞു, പതിയെ പൂവിലേക്ക് തേൻ തേടിയെത്യ പൂമ്പാറ്റയെപ്പോലെ ന്റെ നക്കവളുടെ പൂവിൽ ആഴ്ന്നിറങ്ങി.

ഏറെ നേരത്തെ പ്രവർത്തിയിൽ തഴുകി നിന്ന അവളുടെ സുഖം ന്റെ മുഖത്തേക്ക് പെയ്യ്തിറക്കിയവൾ നെടുവീർപ്പിട്ടു.. ന്നെ വലിച്ചാ നെഞ്ചിലേക്ക് കയറ്റി കിടത്തി മുഖമെല്ലാം അവളുടെയാ നൈറ്റി കൊണ്ടുതന്നെ തുടച്ചെന്നെ അവളിലേക്കണച്ചു.

“” ആമി..മോളെ….ഡി… “”

പുറത്തുനിന്നു അമ്മയുടെ വിളിയെത്തിയതും അവളൊന്ന് ഞെട്ടി, ന്തിനാണോ ന്തോ.. അതിന് വിളികേട്ട് അതെയിരിപ്പിരിക്കുമ്പോൾ പെണ്ണ് സ്ഥലകാലബോധം മറന്നത് പോലെ നിപ്പാണ്. ദേഹത്തു ഒരു തരി തുണിയില്ല പെണ്ണിന്റെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025