Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാമം ഇല്ലാത്തവൾ 10

അവളുടെ മുഖം മാറിയതും ഞാനവളെ ചേർത്തുപ്പിടിച്ച നിലാവിന്റെ ആഴമളന്നു, ചെറുതണുപ്പേറിയ യാ രാത്രിയുടെ മ മായക്കാഴ്ചയിൽ ദൂരെ എങ്ങോ കുറുക്കുന്ന വേഴാമ്പലിന്റെ നാദത്തിനു കൂട്ടായി ഞങ്ങളും പരസ്പരം പ്രണയിച്ചോണ്ടിരുന്നു.

“” കാമുകി കാമുകൻന്മാര് രണ്ടും ഇവിടെ മഞ്ഞോള്ളൂവാ..!””

പിന്നിൽ നിന്നും വന്നെത്തിയ മുരടനക്കത്തിനുപിന്നാലയെത്തിയ ശബ്ദത്തിന് ഞങ്ങൾ രണ്ടാളും തിരിഞ്ഞു നോക്കി നിറപുഞ്ചിരി നൽകുമ്പോൾ.. അവളും നടന്നടുത്തേക്ക് എത്തിയിരുന്നു.. വയറിനോട് ചുറ്റിപ്പിടിച്ച കൈകൾ അയക്കാതെ നിന്നവൾ ശ്രീയെ അടുത്തേക്ക് വിളിച്ചു, അവളോടി ന്റെ അരികിലെത്തി ന്നെയും കെട്ടിപ്പിടിച്ചു നിന്നത് പെണ്ണിന് അത്ര അങ്ങോട്ട് സുഖിച്ചില്ല., അതാ മുഖത്തുണ്ട് ന്നാൽ അത് ശ്രീ കാണണ്ടിരിക്കാൻ അവൾ നോക്കുകേം ചെയ്തു.

“” ആഹാ മോളും പൊന്നോ ഇങ്ങട്..? “”

കൈയിലെ ഗ്ലാസ്സ്‌ അമ്മ ന്റെ നേർക്കും ശ്രീയുടെ നേർക്കും നീട്ടിയതും ഞങ്ങൾ അത് വാങ്ങി, അവൾ ഉവ്വെന്നും മറുപടി കൊടുക്കുമ്പോൾ, ഉടനെ ആമി അമ്മേ ഒരു നോട്ടം.

“” എനിക്കില്ലേ…?? “”

“” നിനക്ക് ഞാൻ തരണുണ്ട്.. ആ ചെക്കൻ ഒരു കാപ്പിയിട്ട് കൊടുക്കവൊന്ന് ചോദിച്ചപ്പോ അവൾക്ക് വയ്യ.. വയ്യാത്തോര് കാപ്പി കുടിക്കണ്ട.. “”

അമ്മ അത് പറഞ്ഞതും ചുണ്ടെല്ലാം പിളർത്തി ഒരുമാതിരി പിള്ളേരെക്കണക്കെ നിക്കാണ് പെണ്ണ്.

“” എനിക്ക് നിങ്ങടെ കാപ്പിയോന്നും വേണ്ട.. എനിക്കെ… നിക്കെന്റെ ന്റേട്ടറെ പങ്കു കിട്ടും.. അയ്യാ.. ഞ്ഞംഞ്ഞം..ഞ്ഞാ..””

അവളുടനെ ഞാൻ കുടിച്ചോണ്ടിരുന്ന കാപ്പിഗ്ലാസ് തട്ടിപ്പറിച്ചു ചുണ്ടോട് ചേർത്തു. ഭാഗ്യം ദേഹത്ത് വീണില്ല.. പിന്നത് വാങ്ങി കുടിപ്പായി,

“” ഈ പെണ്ണ്…!!! വേറെ ഇടണോടാ.. “” അമ്മ അതുകണ്ടു ചോദിച്ചതും

“” ഏയ്യ് വേണ്ടമ്മേ ഇതുമതി.. “”

ഞാൻ മറുപടികൊടുത്തതും അമ്മ അകത്തേക്ക് കയറി, ഇടയ്ക്കവൾ കാപ്പി ഗ്ലാസ്സ്‌ ന്റെ വായിലേക്കും വച്ചു തരും. പിന്നെവള് കുടിക്കും അങ്ങനെ.. ശ്രീ ഇതെല്ലാം നോക്കി നിന്ന് ചിരിയോടെ കാപ്പികുടി തുടരുന്നു.

“” നിങ്ങളെ രണ്ടാളേം കാണുമ്പോൾ നിക്കും കല്യാണം കഴിക്കാൻ തോന്നണെടായിപ്പോ… “”

വാശിയോടെ ന്നെ കുടിപ്പിച്ചോണ്ടിരിക്കുമ്പോളാണ് ഞങ്ങളുടെ ചെയ്തികൾ കണ്ടിരുന്ന ശ്രീയത് പറയുന്നത്, ഉടനെ അതെ പോസ്സിൽ ഞങ്ങൾ അവളെ നോക്കിയതും,.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025