Kambikuttan Malayalam

Sex stories Kambikuttan kambikathakal

നായികയുടെ തടവറ 3

അനൂപ് കൊലപെട്ട ഗസ്റ്റ് ഹൗസിൽ ദീപ്തിയും സംഘവും പരിശോധന നടത്തുന്നു. ദീപ്തി കൊലപെട്ട ഫോട്ടോകൾ ഉപയോഗിച്ച് ബോഡി കിടന്ന റൂമിൽ പരിശോധനകൾ നടത്തുന്നു.
വീടൻ്റെ പുറത്ത് മറ്റു കോൺസ്റ്റബിൾമാർ അയൽവാസികളുടെയും ആ വീടുമായി ബന്ധപെട്ടവരുടേയും മൊഴി രേഖ പെടുത്തുന്നു.

ദീപ്തി വീട് മൊത്തം പരിശോധിച്ചതിന് ശേഷം പുറത്തേക്ക് വന്ന് ….. വീടിൻ്റെ മുറ്റത്ത് ചുറ്റും നടന്നു.

ദീപ്തി വീടിൻ്റെ പിറക് വശത്തുള്ള ചെറിയ ഗൈറ്റിൽ നോക്കി…. ഗൈറ്റ് പൂട്ട് ഇട്ട് പൂട്ടിയിരിക്കുന്നു…
ഗൈറ്റിൻ്റെ മറുപുറത്ത് ഒരു ഒഴിഞ്ഞ പറമ്പായിരുന്നു.

 

ദീപ്തി കോൺസ്റ്റബിളിനോട് …

” ഇ വീട് നോക്കിയിരുന്ന ആളെ ഇങ്ങോട്ട് വിളിച്ചേ ”

 

ഒരു പ്രായമായ ആള് എത്തി.

“എന്താ പേര് പറഞ്ഞ് ”

“ദേവസി ”

” അപ്പോ ദേവസി ….സംഭവം നടന്ന ദിവസം ഈ പൂട്ട് ഉണ്ടായിരുന്നോ?”

” ഉണ്ടായിരുന്നു … സാർ …. ഇത് തുറന്നിട്ട് കുറെ കാലമായി ”

“ഈ പറമ്പിലൂടെ നടന്നാൽ എവിടെ എത്തും ”

” ഈ പറമ്പിലൂടെ നടന്നാൽ ഹൈവേയിലെത്തും ….. റോഡിനോട് ചേർന്നുള്ള പറമ്പാണ് ഇത് ”

“ഓ ഹോ …… എനിക്ക് ഇതൊന്ന് തുറക്കണം ….. ഇതിൻ്റെ ചാവി എടുത്ത് കൊണ്ട് വാ ”

“ഇപ്പോ തരാം മാഡം”

ദേവസി കീയുമായി വന്നു …..
തുറന്ന് കൊടുത്തു.

ദേവസി : ” ആ പറമ്പിൽ അപ്പാടെ ചളിയാ…….”

ദീപ്തി പറമ്പിലൂടെ പരതി നടന്ന് …. ഹൈവേ റോഡിലെത്തി …. വീണ്ടും തിരികെ നടന്നു ഹൗസിൻ്റെ പിറകിലെത്തി …….
ദിപ്തിയുടെ ഷൂവിൻ്റെ സ്റ്റെഡ് ഭാഗത്തെല്ലാം ചളി കട്ട പിടിച്ചിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025