Kambikuttan Malayalam

Sex stories Kambikuttan kambikathakal

നായികയുടെ തടവറ 3

ബാബു :” എനിക്ക് കൂടുതലായിട്ട് ഒന്നും സംസാരിക്കാനില്ല……. അപ്പോൾ നിങ്ങളുടെ തീരുമാനം ഫോൺ വഴി എന്നെ അറിയിക്കുക …….”

പോകാൻ തുനിയവെ ബാബു ഒർമ്മപ്പെടുത്തി

:” തീരുമാനം ഇന്ന് രാത്രിക്ക് മുമ്പ് വേണം …. നാളെ തെളിവുകൾ ഹാജറക്കാനുള്ളതാണ്.”

 

ബാബു തൻ്റെ പ്ലാൻ നടപ്പിലാക്കിയ സന്തോഷത്തിൽ വണ്ടി സ്റ്റാർട്ട് ചെയ്തു വിട്ടു.

 

ലക്ഷ്മിയും കാവ്യയും ഒന്നും സംസാരിക്കാതെ വണ്ടിയിലേക്ക് നടന്നു. ലക്ഷ്മി ടെൻഷനായി കൊണ്ട് കാറിൽ കയറി ഇരുന്നു ….
കാവ്യ ഡ്രൈവിംങ് സീറ്റിൽ കയറവേ ഫോൺ റിങ്ങ് ച്ചെയ്തു ,
കാവ്യ ഫോൺ അറ്റൻ്റ് ചെയ്ത് അപ്പുറത്തേക്ക് നീങ്ങി.

ലക്ഷ്മി എന്ത് ചെയണമെന്നറിയാതെ ടെൻഷൻ കൊണ്ട് കണ്ണ് നിറഞ്ഞു.

കാവ്യ വണ്ടി സ്റ്റാർട്ട് ചെയ്തു നീക്കി….. അവർക്കിടയിൽ ഒരു നിശബ്ദത മാത്രം …..
എന്ത് പറയണമെന്ന് രണ്ട് പേർക്കും അറിയല്ല.

ഹൈവയുടെ തണലുള്ള ഒരു ഭാഗത്ത് കാവ്യ വണ്ടി സൈഡക്കി.

കാവ്യ : ‘ ചേച്ചി എന്ത് പറയുന്നു ”

ലക്ഷ്മി : “എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. ”

കാവ്യ :” നമ്മൾ ഇപ്പോൾ തെന്നെ ഒരു തീരുമാനമെടുക്കണം. ….. ബാബു ആ തെളിവുകൾ ദീപ്തിക്ക് നൽകിയാൽ …. എല്ലാം കഴിയും …… മീര അകത്താകും .,,,,, ”

ലക്ഷ്മി :” രക്ഷപെടാൻ വെറെ ഒരു വഴിയും ഇല്ലെ ?”

കാവ്യ : ”ഇപ്പോൾ നമ്മുടെ മുന്നിലുള്ള ഒരു വഴിയണ് ആ ദുഷ്ടൻ പറയുന്ന ഡിമാൻ്റ് …. ഒരർത്തത്തിൽ അതൊരു ലോക്കണ്…… ആ ഡിമാൻ്റ് സ്വീകരിച്ചില്ലെങ്കിൽ എല്ലാം അവതാളത്തിലാവും”

 

ലക്ഷ്മി : (കണ്ണീരോടെ ) “എനിക്ക് അറിയില്ല എന്ത് വേണമെന്ന് ”

കാവ്യ : ” എനിക്ക് ചേച്ചിയുടെ അഭിപ്രായമാണ് അറിയേണ്ടത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025