Kambikuttan Malayalam

Sex stories Kambikuttan kambikathakal

നഫീസയുടെ സ്വർഗം 2

നഫീസയുടെ സ്വർഗം 2

Nafeesayude Swargam Part 2 | Author : Ashok | Previous Part

 

നഫീസ എന്ന തടസ്സം മാറികിട്ടിയതിൽ ഹസീന ഏറെ സന്തോഷിച്ചു. ഇനി അശോകിനെ ധൈര്യമായി വിളിക്കാമല്ലോ. അശോകുമായുള്ള പൂർവകാല ബന്ധവും, അവൻ പകർന്നു നൽകിയ രതിയുടെ മാസ്മരിക നിമിഷങ്ങളും അവളോർത്തു. ആരോഗദൃഢഗാത്രൻ, സുന്ദരൻ അല്ലെങ്കിലും ഏതു പെണ്ണും ഇഷ്ടപ്പെട്ടു പോകുന്ന ഒരു ആകർഷണീയത അവനുണ്ടായിരുന്നു. ആറടിയോളം പൊക്കമുള്ള അവന്റെ കുതിരശക്തി ഹസീനയെ എത്രയോ തവണ തളർത്തിയിരുന്നു!
ഹസീനയുടെ ശരീരം അതോർത്തു കോരിത്തരിച്ചു. ഷാഹിദ് വരാൻ ഇനിയും ഒരു വര്ഷം ബാക്കിയുണ്ട്. അവളുടെ കാമതാൽപ്പര്യങ്ങളെ അതുവരെ അടക്കി നിർത്താനുള്ള ശക്തിയൊന്നും തനിക്കില്ല എന്ന് ഹസീനക്ക് അറിയാം. അവളെ ഭരിച്ചിരുന്നത് അടങ്ങാത്ത കാമാർത്തി ആയിരുന്നു. ഇപ്പോഴിതാ, അവളുടെ ഇഷ്ടങ്ങൾക്കു വഴങ്ങാൻ തയ്യാറായി രണ്ടാനമ്മയും! ഇനിയുള്ളത് ആ അഹങ്കാരി ഫാത്തിമയാണ്. അവളെ ഒതുക്കാൻ ആ പെൻഡ്രൈവും, വൈബ്രേറ്ററും മതി. ഹസീന സന്തോഷം കൊണ്ട് പൂത്തുലഞ്ഞു.
ഉച്ചഭക്ഷണം കഴിഞ്ഞു ഒന്ന് മയങ്ങാൻ കിടന്നപ്പോൾ അശോകിനെ വിളിച്ചാൽ എന്താ എന്നവൾക്കു തോന്നി. ആദ്യം അവളൊരു മെസ്സേജ് അയച്ചു. ഹസീനയുടെ കെട്ടു നടന്നേപിന്നെ, അവർ തമ്മിൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പഴയ കാമുകിയുടെ മെസ്സേജ് അവനെ അമ്പരപ്പിച്ചു കാണണം. കുറച്ചു സമയം കഴിഞ്ഞപ്പോൾ മറുപടി വന്നു.
“ഫ്രീ ആണേൽ എന്നെ ഒന്ന് വിളിക്കാമോ” ഹസീന ഒരു മെസ്സേജ് കൂടെ വിട്ടു.
“ഓഫീസിൽ ആണ്, വൈകുന്നേരം വിളിക്കാം.” അവനു ബാങ്കിൽ ആണ് ജോലി. രണ്ടു മണിക്ക് ശേഷം ധാരാളം ഓഫീസ് ജോലികൾ ഉണ്ടാവുമെന്ന് ഹസീനക്കറിയാം. അവന്റെ കെട്യോൾ യു കെ യിൽ നേഴ്സ് ആയത് ഭാഗ്യം.! അവനും കഴപ്പ് കേറി നിൽക്കുകയാവും. രണ്ടാനമ്മയുടെ അറിവോടെ അവനുമായി കഴപ്പ് തീരുംവരെ കളിക്കുന്നതോർത്തപ്പോൾ ഹസീനയുടെ പൂർ തുടിച്ചു. തുടകൾ തമ്മിൽ ചേർത്ത് പൂറു ഞെരിച്ചമർത്തി അവളൊന്നു മയങ്ങി.
ഇതിനിടയിൽ ഫാത്തിമ കോളേജ് വിട്ടു വന്നിരുന്നു. വന്നപാടെ കുളിയും കാപ്പി കുടിയും കഴിഞ്ഞു അവൾ പഠിക്കാനുണ്ടെന്നും പറഞ്ഞു മേലോട്ട് കേറിപ്പോയി. മുറിയിലേക്ക് പോകുന്ന പോക്കിൽ ഹസീനയുടെ റൂമിലേക്ക് അവൾ ഒന്നെത്തിനോക്കി. ‘ഹും, നല്ല മയക്കം.’ സ്വർണ കൊലുസ്സിട്ട അവളുടെ കണങ്കാലുകളുടെ മിനുസം ഫാത്തിമ ശ്രദ്ധിച്ചു.
പഠിക്കാനിരുന്ന അവളുടെ ശ്രദ്ധ ചിതറി. പെൻഡ്രൈവ്, ഹസീന, വൈബ്രേറ്റർ എന്ന ബെർമുഡ ട്രയാങ്കിളിൽ ഫാത്തിമയുടെ മനസ് ചുറ്റി കറങ്ങി.
ഹസീന ഒന്നുണർന്നെങ്കിൽ ..’ അവൾ ആശിച്ചു . കോളേജിലെ അവളുടെ പണക്കാരിയായ കൂട്ടുകാരിയുടെ ഉപദേശം അനുസരിച്ചു, ഹസീനയോടു കൂടുതൽ അടുപ്പം കാണിച്ചു, ഓപ്പൺ ആയി സെക്സും മറ്റുമൊക്കെ സംസാരിക്കുന്നതാണ് നല്ലതെന്നു ഫാത്തിമക്ക് തോന്നി. ഒന്നുമില്ലേലും കെട്ടിയോൻ കൂടെയില്ലാത്തതിന്റെ ഒരു പ്രശനം കാണുമല്ലോ. അതുകൊണ്ടാണല്ലോ ആ വൈബ്രേറ്റർ കയ്യിൽ വാങ്ങുമ്പോൾ ഒരു കുസൃതി ചിരി മിന്നി മറഞ്ഞത്. ഹസീന തന്റെ കഴപ്പിന്റെ ആഴം അളന്നു കഴിഞ്ഞു. ഫാത്തിമയുടെ ക്ഷമ കെട്ടു.
ഇടക്ക് ഉണർന്ന ഹസീന അവളെ കണ്ടിട്ടും മൗനം പാലിച്ചത് ഫാത്തിമയെ അത്ഭുത പെടുത്തി. ഹസീനയുടെ മനസ് നിറയെ അശോക് എന്ന കള്ളകാമുകൻ ആയിരുന്നു എന്ന് ഫാത്തിമക്ക് അറിയില്ലല്ലോ. അത്താഴം കഴിഞ്ഞു ഉറങ്ങാനായി ഹസീന റൂമിൽ കേറി. ഫാത്തിമ തൊട്ടുപുറകേ ചെന്നു.

The Author

Ashok

nothing much to say. I write some nonsense once in a while.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025