Kambikuttan Malayalam

Sex stories Kambikuttan kambikathakal

നഗരത്തിലെ കുണ്ണ കൊതിച്ചികൾ

അമ്പിസ്വാമിസ് റെസ്റ്ററന്റിലേക്കുള്ള യാത്രാ മദ്ധ്യേ കാറിലെ പിൻസീറ്റിൽ റോണി അസ്വസ്ഥനായിരുന്നു. രജിതയുമായുള്ള കളി വേണ്ട വിധം ആസ്വദിക്കാൻ പറ്റാത്തതിൽ ഉള്ള നിരാശ ആയിരുന്നു അതിന് പ്രധാന കാരണം. മൂസ വിളിച്ചത് നല്ലൊരു കോളുമായിട്ടാണ്. അതൊഴിവാക്കുന്നതും ബുദ്ധിയല്ല. ഇങ്ങനെ പൂന്തു വിളയാടി നടക്കാൻ ബിസിനസ്‌ന്റെ നിലനിൽപ്പ് അത്യാവശ്യം ആണല്ലോ. അതിനാൽ ആണ് കളി ഒരു ചടങ്ങ് തീർക്കൽ പോലെ തീർത്തിട്ട് പോന്നത്. ഈ രജിതഅക്കയെയും മൂസ തന്നല്ലേ തനിക്ക് മുട്ടിച്ചു തന്നത്. ടൈഗർസ് ക്ലബ്ബിൽ വച്ചു നടന്ന നൈറ്റ്‌ പാർട്ടിയിൽ പരിജയ പെടുത്തിയ ഒരു സ്പെയർ പാർട്സ് ബിസിനസ്‌ കാരൻ 60 വയസോളമുള്ള ആനന്ദ പൈ. അയാളുടെ ഭാര്യ 45 വയസോളം പ്രായമുള്ള രജിത. സമൂഹത്തിലെ ഉന്നതർ എന്ന നിലയിൽ ആണ് മൂസ തങ്ങളെ പരസ്പരം പരിചയ പെടുത്തി തന്നത്. പക്ഷെ അന്ന് ആദ്യം പരിചയ പെട്ടപ്പോൾ തന്നെ തന്നെക്കാൾ 23ഓളം വയസിനു മൂപ്പുള്ള രജിതക്കയുടെ കണ്ണുകൾ തന്നെ കൊത്തി വലിക്കുന്നത് താൻ ശ്രദ്ധിച്ചിരുന്നു.അന്ന് കക്ഷത്തിൽ നിന്നു വിയർപ്പിറങ്ങി നനഞ്ഞു തുടങ്ങിയ ബ്ലൗസിൽ, വീർപ്പുമുട്ടി നിന്ന ആയമ്മയുടെ മുലകളും, ഉഴുന്ന് വടയുടെ തുള വലുപ്പത്തിൽ കുഴിഞ്ഞു കിടക്കുന്ന പൊക്കിൾ ചുഴിയുമുള്ള വെളുത്ത മടക്കുള്ള വയറും താനും നല്ലോണം ഉഴിഞ്ഞു നോക്കി.പൈയുടെയും രജിതക്കയുടെയും ശരീരം തന്നെ അവർ തമ്മിലുള്ള അന്തരം വലുതാണെന്ന് വിളിച്ചോതുന്നതായിരുന്നു. ആറടിയോളം പൊക്കമുള്ള രജിതക്കയുടെ കൈകളും കാലുകളും നല്ല കൊഴുത്തുരുണ്ടതായിരുന്നു.മുലകളും കുണ്ടികളും ആകട്ടെ ആയമ്മയുടെ ശരീരത്തിന്റെ ഒരു ചെറിയ ചലനത്തിൽ പോലും തുളുമ്പും. മറിച് പൈയുടെ ചെറിയ ശരീരം പ്രഥമദൃഷ്ടിയിൽ തന്നെ ഭാര്യയുമായുള്ള പൊരുത്ത കേട് വിളിച്ചോതി. കൂടാതെ 15 വയസോളം പ്രായ വ്യത്യാസവും. രാജിതയെ പോലെ കുതിച്ചു കുതിച്ചു പറക്കാൻ ആഗ്രഹിക്കുന്ന ഒരു വെള്ള കുതിരയെ മെരുക്കാൻ തക്ക ഒന്നും തന്നെ പൈയുടെ കയ്യിൽ ഇല്ലായിരുന്നു. അതിനാൽ അന്ന് റോണിയും രജിതയും കണ്ണുകൾ കൊണ്ട് തീർത്ത ആ അദൃശ്യ കണ്ണികൾ അവരെ കൂട്ടി യോജിപ്പിച്ചു.മറ്റാർക്കും കാണാൻ ആകാത്ത ആ കണ്ണികൾ അവർ കാമം കൊണ്ട് വിളക്കി ചേർത്തു .
മംഗലാപുരത്തും കൊച്ചിയിലും കച്ചവടം നടത്തുന്ന പൈയ്ക്ക് രണ്ട് ആഴ്ച കൂടുമ്പോൾ മംഗലാപുരത്തു പോയി താങ്ങേണ്ടതായി വരും. ഇത്രയും മതിയായിരുന്നു അവർക്ക് ഒന്നാകാൻ. പിന്നീട് അങ്ങോട്ട്‌ തന്റെ കുണ്ണയിൽ നിന്നും പാൽ കറക്കുന്നതിന്റെ ചുക്കാൻ രജിത അക്ക ഏറ്റെടുക്കുക ആയിരുന്നു. രജിതഅക്ക പലതവണ തന്റെ കുണ്ണ പിഴിഞ്ഞ് പാൽ കറന്നു സ്വന്തം പൂറിലും, വായിലും എല്ലാം നിറച്ചു. ചിലപ്പോൾ ഓടുന്ന കാറിൽ വച്ച്, ചിലപ്പോൾ അക്കയുടെ ബാത്‌റൂമിൽ വച്ച്, ചിലപ്പോൾ പൈയുടെ ബെഡ്‌റൂമിൽ വെച്ച്, മറ്റു ചിലപ്പോൾ തന്റെ സ്റ്റുഡിയോ ഫ്ലാറ്റിന്റെ കിച്ചൻ സ്ലാബിൽ വെച്ച്, ഡൈനിങ്ങ് ടേബിളിൽ വച്ച് അങ്ങനെ പോകുന്നു സാഹചര്യങ്ങൾ.

അംബിസ്വാമി റെസ്റ്റോറന്റിൽ കയറി ചെന്നപ്പോൾ തന്നെ നല്ല മസാല ദോശയുടെയും ഊത്തപ്പത്തിന്റെയും വാസന മൂക്കിലേക്ക് അടിച്ചു കയറാൻ തുടങ്ങി. ലെഫ്റ്റ് സൈഡിൽ ഉള്ള ഫാമിലി റൂമിൽ കാണും എന്നാണ് മൂസ പറഞ്ഞിരുന്നത്. ഞാൻ ഡോർ തുറന്ന് അകത്തേക്ക് കയറി, മൂസ ഡോറിനു അഭിമുഖമായി തന്നെ ഇരുപ്പുണ്ടായിരുന്നു. ആളൊരു മുസൽമാൻ ആണെങ്കിലും, മസാല ദോശ അവന് ജീവൻ ആയിരുന്നു. ഞാൻ പ്രതീക്ഷിച്ച പോലെ അവനും അവന്റെ ടേബിളിൽ, ഇരുന്നിരുന്ന രണ്ട് പേരും മസാല ദോശ കഴിക്കുകയായിരുന്നു. എന്നെ കണ്ടതും മൂസ കൈ കാണിച്ചു, ഞാൻ അവനരികിലേക്ക് ചെന്ന് അവന്റടുത്ത കസേരയിൽ ഇരുന്നു.അവൻ പറഞ്ഞു നീ ഒരു മണിക്കൂർ എടുക്കും എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എന്നാൽ കഴിച്ചിട്ട് നിൽകാം എന്ന് കരുതി, ഇവരും ദൂര യാത്ര കഴിഞ്ഞ് വന്നതല്ലേ. ആ സമയത്താണ് റോണി അവരെ ഒന്ന് നോക്കിയത്. ഒരു അമ്പതോളം വയസു പ്രായമുള്ള ഒരു ആണും, ഒരു 43 വയസോളം പ്രായമുള്ള ഒരു സ്ത്രീയും. അവർ എന്നെ നോക്കി ചിരിച്ചു. ഈ സമയം മൂസ തുടർന്നു, ഇത് റാഫേൽ അച്ചായൻ ഇത് അദ്ദേഹത്തിന്റെ ഭാര്യ ആനി. എന്നിട്ട് അവരോടായി പറഞ്ഞു ഇത് റോണി, ആൾ പയ്യൻ ആണെന്നൊന്നും വിചാരിക്കണ്ട നഗരത്തിലെ പേര് കേട്ടൊരു ബിസിനസ്‌ മാൻ ആണ്. മൂസ പറഞ്ഞു നിർത്തി.

The Author

nolan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025