Kambikuttan Malayalam

Sex stories Kambikuttan kambikathakal

നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 2

മോൾക്ക് കുറച്ചും കൂടെ മോഡേൺ ട്രൈ ചെയ്തുടെ. ടി ഷർട്ടും ജീൻസും.

താൽപ്പര്യം ഉണ്ട് ബട്ട്‌ അവസ്ഥ കൂടി നോക്കണ്ടേ. പിന്നെ പൈസ ഉണ്ടേലും വാങ്ങിയിട്ട് കാര്യം ഇല്ലാ. ന്റെ റൂമേറ്റ് ഹരിതടെ എടുത്ത് ഉമ്മ സംസാരിച്ചു. ഡ്രെസ്സിന്റെ കാര്യം എന്തൊക്കെയോ സൂചിപ്പിച്ചിട്ടുണ്ട്. അപ്പോ വാങ്ങിയാലും ഇടല് നടക്കില്ല.

ഓ പിന്നെ ഉമ്മയോട് പോവാൻ പറ. നീ ഈ ക്രോപ് ടോപ്പും ഫ്രോക്കും ടു പീസ് ഉം ഒക്കെ ഒന്ന് ട്രൈ ചെയ്യ്. ഇമ്മക്ക് വേണേൽ ഒരു ദിവസം ഷോപ്പിംഗിന് പോവാം ആരും അറിയില്ലന്നെ. നിന്റെ ശരീരത്തിന് അതൊക്കെ നല്ലം ചേരും. നിനക്ക് ചേർന്നില്ലേൽ പിന്നെ ആർക്ക് ചേരാനാ.

അയ്യേ അത്രയ്ക്ക് മോഡേൺ ഒന്നും ഞാൻ ഇടില്ല. ടു പീസോ അതിട്ട് എങ്ങനെ നടക്കാനാ . ഷോപ്പിംഗ്ന് ഒന്നും പോവണ്ട കുറെ ക്യാഷ് ആവും. പിന്നെ ആരേലും കണ്ടാലോ സാറ് നേരത്തെ പറഞ്ഞ പോലെ.

കാശിന്റെ കാര്യം വിടു വാങ്ങി തന്നാൽ ഇടുമോ.

അത്. ഡ്രസ്സ്‌ ഇഷ്ട്ടായാൽ ഇടുന്നത് കൊണ്ട് പ്രശ്നം ഒന്നുമില്ല പക്ഷേ എവടെ ഇടാനാ. നല്ലം മോഡേൺ ഒന്നും ഇടില്ലാട്ടോ.

ഓ നിനക്ക് ഇഷ്ട്ടമുള്ള ഡ്രസ്സ്‌ ഇടാനുള്ള വഴി ഒക്കെ ഞാൻ ശെരിയാക്കി തരാം. ഞാൻ എടുത്തു തന്നാൽ നീ ഇടുമല്ലോ അത് മതി.

ഇടാം. മോഡേൺ ഓക്കെ ഇടണം എന്നത് എന്റെ വലിയ ആഗ്രഹമാ.

ഇതെല്ലാം പറയുമ്പോ അവളുടെ മുഖത്ത് നാണം വരുന്നത് സാറ് ശ്രദ്ധിച്ചിരുന്നു.

അപ്പോഴേക്കും കാർ ഫ്ലാറ്റ്ൽ എത്തി.
അവര് ലിഫ്റ്റിൽ കയറി ഫ്ലാറ്റിന്റെ മുൻപിൽ എത്തി. ഡോർ തുറന്ന് അകത്ത് കയറി.

മോള് ഇരിക്ക് ഞാൻ ഒന്ന് ഡ്രസ്സ്‌ മാറ്റിയിട്ട് വരാം.

 

ട്രാക്കസ് മാറ്റി ട്രൗസർ (ടി ഷർട്ട്‌ മാറ്റിയില്ല ) ഇട്ട് ഹാളിലേക്ക് വന്നപ്പോ അവടെ അവളെ കണ്ടില്ല. തൊട്ടടുത്ത റൂമിൽ ലോങ്ങ്‌ മിറർ ഉണ്ടായിരുന്നു. അതിൽ മിറർ സെൽഫി എടുക്കായിരുന്നു അവൾ . പെട്ടെന്ന് ആ കോലം കണ്ട് സാറിന്റെ വായയിൽ വെള്ളം ഊറി അവൾക്ക് ആ മോഡേൺ പർദ്ദ നല്ലം ചേരുന്നുണ്ടായിരുന്നു.

സാർ ആന്റിയെ കണ്ടില്ലല്ലോ

ആ അവൾ രാവിലെ അമ്മച്ചിയെ കാണാൻ പോയി. നീ എത്തിയാൽ വിളിക്കാൻ പറഞ്ഞിരുന്നു.

ഇത്‌ കേട്ട് അവൾ ഒന്ന് പകച്ചു. അപ്പോ താനും സാറും മാത്രമേ ഒള്ളു ഇവടെ എന്നൊരു ടെൻഷൻ ആയി. സാർ ഇനി കള്ളം പറഞ്ഞ് ഇവടെ വരുത്തിയത് ആണോ ആവോ. അപ്പോഴാണ് സാറ് ഫോൺ എടുത്ത് സിസിലിയെ വിളിച്ചത്.

എടിയേ അവള് വന്നു ട്ടോ ഞാൻ നിനക്ക് തരാം.

ഹലോ മോളെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025