Kambikuttan Malayalam

Sex stories Kambikuttan kambikathakal

നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 2

എന്തൊക്കെയാ ചെയ്തത് പടച്ചോനെ. എങ്ങനെയാ ഞാൻ പോലും ഇത്‌ ആസ്വദിച്ചു പോയത്.

അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു.

മോളെ ഇഷ്ട്ടായോ. നിനക്ക് ഇഷ്ട്ടായി എന്ന് എനിക്കറിയാം നീ അത്രയ്ക്ക് ഇത്‌ ആസ്വദിച്ചിരുന്നു. വാ നമ്മക്ക് ബെഡ്‌റൂമിൽക്ക് പോവാൻ.

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ കരയുകയായിരുന്നു.

(കരഞ്ഞുകൊണ്ട്.) സാറെ പ്ലീസ് വേണ്ട എനിക്ക് എന്തോ പോലെ ആവുന്നു. എനിക്ക് എതിർക്കാൻ പോലും പറ്റുന്നില്ല. കാരണം എങ്ങനെയോ ഞാൻ പോലും അറിയാതെ ഇത്‌ ഞാൻ ആസ്വദിക്കുകയായിരുന്നു. സാറെ ഇതൊക്കെ തെറ്റാണ് ആരേലും അറിഞ്ഞാൽ.

എന്താ മോളെ ആരറിയാൻ. ആരും അറിയാതെ ഞാൻ നോക്കിക്കോളാം നീ വാ നമ്മക്ക് റൂമിലേക്ക് പോവാം.

എന്റെ നിക്കാഹ് ഈ അടുത്ത് ഉണ്ടാവും എന്നിട്ടാണ് ഞാൻ ഇങ്ങനെ ഒക്കെ. എനിക്ക് അറിയില്ല സാറെ എന്ത് പറ്റി എനിക്കെന്ന്. തെറ്റാണ് ഈ ചെയ്യുന്നത്. ഞാൻ പോവാണ്.

മോളെ പോവല്ലേ പ്ലീസ് പ്ലീസ് ആരും അറിയില്ല ഇവിടേയ്ക്ക് ആരും വരില്ല.

സാറിന് എന്നെ തെറ്റ്ക്കാരിയാക്കിയപ്പോ മതിയായില്ലേ. എന്തിനാ ഒരു പാവം പെണ്ണായ എന്നെ ഇങ്ങനെ ഒക്കെ ആക്കിയത്. ഞാൻ പോവാണ് ഒരു പ്രാവശ്യം സാറിന്റെ കരങ്ങൾ എന്റെ ദേഹത്ത് പതിച്ചാൽ. എനിക്ക് എന്നെ തന്നെ പേടിയാ എന്റെ ഈ മനസ്സ് മാറും ഞാൻ അത് ആസ്വദിക്കും. ഞാൻ ആകെ മാറിപ്പോയി. എന്തോ സാറിനെ ഇഷ്ടുന്നത് കൊണ്ടാണാവോ.

മോളെ പോവല്ലേ മോളെ ഇത്‌ എല്ലാരും ചെയ്യുന്നത. നിക്കാഹ് കഴിഞ്ഞാൽ പിന്നെ ഞാൻ വരില്ല ഉറപ്പ്.

സാറെ ഇനി നമ്മൾ ഇങ്ങനെ ആയാൽ ചിലപ്പോ നിക്കാഹ് കഴിഞ്ഞു സാറ് ഇത്‌ നിർത്തണം എന്ന് പറഞ്ഞാലും എനിക്കത് പറ്റാതെ വരും. അത്രയ്ക്ക് എന്തോ പോലെ ഞാൻ മാറിയിരിക്കുന്നു. എന്നെ പോകാൻ അനുവദിക്കണം.

മോളെ… (വർഗീസ് സാറ് ആകെ വിഷമത്തിൽ ആയി. സാറിന് വേണമെങ്കിൽ അവളെ ബലം പ്രയോഗിച്ചു ഈ നിമിഷം സ്വന്തം ആക്കായിരുന്നു. പക്ഷേ അതിന് സാറ് തയ്യാർ ആയിരുന്നില്ല. എന്തോ ഉള്ളിൽ ഒരിഷ്ടം അവളോട്‌ ഉണ്ടായിരുന്നു.

സാറെ ഞാൻ പോവാണ്. ഞാൻ നാട്ടിലേക്ക് നേരെ പോവും. എനിക്ക് ഉപ്പാനേം ഉമ്മാനേം ഒന്ന് കാണണം. എന്നാലേ ആ പഴയ നഹ്മയിലേക്ക് എനിക്ക് എത്താൻ പറ്റു. എന്നിട്ട് ഞാൻ തിരിച്ചു വരും എനിക്ക് പഠിക്കണം. സാറ് എന്നെ വിളിക്കരുത്. ഇനി ബുദ്ധിമുട്ടിച്ചാൽ ചിലപ്പോ ഞാൻ ആന്റിയെ വിളിച്ചു പറയും.

അവൾ ബാഗും എടുത്ത് ഫ്ലാറ്റിന് പുറത്തേയ്ക്ക് ഇറങ്ങി.

മോളെ പ്രൊജക്റ്റ്‌ എന്താ ചെയ്യുന്നത് നാളെ അല്ലേ നീ ഇന്ന് വീട്ടിലേക്ക് പോവല്ലേ

എനിക്കറിയില്ല ഒന്നും അറിയില്ല

ഞാൻ വരാം. കോളേജിലേക്ക് ആക്കിതരാം.

സാറ് വന്നാൽ ചിലപ്പോ ഞാൻ വീണ്ടും ഇങ്ങോട്ടേക്ക് തന്നെ തിരിച്ചു വരും. പ്ലീസ്….

തുടരും. കാരണം നഹ്മയ്യ്‌ക്ക് കൊണ്ട് സാറിനെ മറക്കാൻ സാധിക്കില്ല. അവൾ തിരിച്ചു വരും ആ പഴയ നഹ്മ ആയിട്ടല്ല. ഇപ്പോ മാറ്റം വന്ന ഈ പുതിയ നഹ്മ ആയിട്ട്.

 

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025