”ഇന്ന് രാവിലെ തന്നെ കാര്‍ കിട്ടിയാല്‍ ഉപകാരമായിരുന്നു…” ബാലന്‍ പറഞ്ഞു.
”അയ്യോ അതിനെന്താ ബാലാ… കൊണ്ടുപോയ്‌ക്കോ… ബാലനല്ലേ ഓടിക്കുന്നത്…”
”അതേ.. അതേ… ആദ്യം നമ്മുടെ കേശു ആശാന്റെ മൂത്ത അളിയനെ വിളിക്കാനായിരുന്നു പ്ലാന്‍… ഓ… പിന്നെ വേണ്ടാന്ന് വെച്ചു… ” ബാലന്‍ കാറിന് നേരെ നടന്നു.
”മോനേ ജോജോ… കാറിന്റെ കീ ഇങ്ങെടുക്ക്…” ജൂലി വിളിച്ചു പറഞ്ഞു.
”ജൂലി മാ നല്ല ഒരു കേക്ക് ഉണ്ടാക്കി വെച്ചോളൂ… നമുക്ക് ഗീതാപ്രഭാകറിന് കൊടുക്കാം…”
”ഓഹോ… ഇവടെ കേക്ക് നല്ലതാണെന്ന് പറയുന്നത് നീ മാത്രമാ ബാലാ…” ഫ്രെഡിക്ക് അതങ്ങോട്ട് സുഖിച്ചില്ല.
************* ***************** ***************
ബാലന്റെയും നീലുവിന്റെയും വീട്.
കാറിന് പെട്രോളടിക്കാനുള്ള കാശുമായി എത്തിയതാണ് ജോര്‍ജ്ജ്കുട്ടി. ബാലന്‍ കാറുമായി എയര്‍പോര്‍ട്ടിലേക്ക് പോയി.
മൂത്തമകള്‍ ലെച്ചു വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലാണ്. മൂത്തമകന്‍ ജോലിസ്ഥലത്തും ഇളയ മൂന്ന് മക്കള്‍ സ്‌കൂളിലും പോയ സമയമാണ്.
ജോര്‍ജ്ജുകുട്ടിക്ക് കുടിക്കുവാന്‍ ചായ ശരിയാക്കി അതുമായി വരികയാണ് നീലു. ജോര്‍ജ്ജ്കുട്ടി പുറത്തെ വരാന്തയില്‍ നീളമുള്ള ഊഞ്ഞാലില്‍ ഇരിക്കുന്നു.

നീലചുരിദാറാട്ടാണ് നീലുവിന്റെ വരവ്. രാവിലെ കളി പൂര്‍ത്തിയാക്കാത്ത കഴപ്പ് ആ മുഖത്ത് അപ്പോഴുമുണ്ടായിരുന്നു. ജോര്‍ജ്ജ്കുട്ടിക്കാണെങ്കില്‍ ഏത് സ്ത്രീകളെയും ഒറ്റക്ക് കണ്ടാല്‍ വല്ലാത്ത കടിയിളകുമായിരുന്നു.
