വീട്ടില്‍ ജോര്‍ജ്ജുകുട്ടിയും നീലുവും മാത്രമായതിനാല്‍ അവര്‍ക്കിരുവര്‍ക്കും മനസ്സില്‍ വല്ലാത്ത കാമതാളം മെല്ലെ ഉയരുന്നുണ്ടായിരുന്നു. എന്നാലും പരസ്പരം അതങ്ങോട്ട് പ്രകടിപ്പിക്കാനും വയ്യ.
ജോര്‍ജ്ജ്കുട്ടി ചായ വാങ്ങി മെല്ലെ ഊതി കുടിക്കുവാന്‍ തുടങ്ങി. ചായ ഒരു കവിള്‍ ഇറക്കിയിട്ട് നീലുവിന്റെ കണ്ണുകളിലേക്ക് നോക്കി…
”സൂപ്പര്‍…”
”എന്താ…” നീലു ചിരിച്ചു.
”ചായ…”
”ഉയരം കൂടുംതോറും ചായയുടെ രുചി കൂടുമെന്നല്ലേ പറയുന്നത്…”
”ശരിയാണ് നല്ല ഉയരം… രണ്ട് വലിയ മലകള്‍ പോലെ…” നീലുവിന്റെ മുലകളിലേക്ക് നോക്കി ജോര്‍ജ്ജ്കുട്ടി പറഞ്ഞു.
”അത്…” നീലു എന്തോ പറയുവാന്‍ വന്നെങ്കിലും വാക്കുകള്‍ പുറത്തേക്ക് വന്നില്ല….
”ഷോള്‍ ഇടാത്തതുകൊണ്ടാണെന്നല്ലേ പറയാന്‍ വന്നത്… ഹഹഹഹഹ” ജോര്‍ജ്ജ്കുട്ടി പൊട്ടിച്ചിരിച്ചു.
”പതുക്കെ ചിരിക്ക്… റോഡിലൂടെ പോകുന്ന ആരെങ്കിലും കേള്‍ക്കും…” നീലു സുഖിച്ച് നിന്ന് പറഞ്ഞു.
”അതെന്താ ആരെങ്കിലും കേട്ടാല്‍ കുഴപ്പമാണോ…”
”പിന്നല്ലേ… ആരുമില്ലാത്തപ്പോള്‍ ജോര്‍ജ്ജേട്ടന്‍ ഇവിടുണ്ടെന്ന് കണ്ടാല്‍…” നീലു തലകുനിച്ചു.
”കണ്ടാല്‍ എന്താ…” ജോര്‍ജ്ജ്കുട്ടി ശൃംഗാരഭാവത്തില്‍ നോക്കി.
”കണ്ടാലൊന്നൂല്ല…” നീലുവിന് നാണം വന്നു.
”എന്നാലേ… വാ … നമുക്ക് അകത്തേക്ക് പോകാം… അതാവുമ്പോ പരാതിയൊന്നും കേള്‍ക്കേണ്ടല്ലോ…” ജോര്‍ജ്ജ്കുട്ടി പറഞ്ഞു.
അതുകേട്ടതും നീലു അകത്തേക്ക് മെല്ലെ നടന്നു.
നീലുവിന്റെ ചന്തിയുടെ കുലുക്കം നോക്കി ജോര്‍ജ്ജ്കുട്ടിയും പിന്നാലെ നടന്നു. ചന്തിയുടെ താളം ജോര്‍ജ്ജുകുട്ടിയുടെ കുണ്ണയിലാണ് ഊര്‍ജ്ജം നിറച്ചത്.
അകത്തുകയറി ജോര്‍ജ്ജ്കുട്ടിതന്നെയാണ് കതകിന് കുറ്റിയിട്ടത്.
”അതെന്താ ജോര്‍ജ്ജേട്ടാ കുറ്റിയൊക്കെ ഇടുന്നേ…” നീലു അടുക്കളയിലേക്ക് നടക്കുമ്പോള്‍ ചോദിച്ചു.
”വല്ല തെരുവുനായയോ മറ്റോ കയറിയാലോ… ” ജോര്‍ജ്ജ്കുട്ടി കണ്ണിറുക്കി.
പാചകമൊന്നും ചെയ്യാനില്ലായിരുന്നെങ്കിലും നീലു അടുക്കളയില്‍ കബോര്‍ഡ് തുറന്ന് പാത്രങ്ങളൊക്കെയെടുത്തു.
പിന്നാലെ ജോര്‍ജ്ജ്കുട്ടിയും അടുക്കളയിലേക്ക് ചെന്നു.
”ഇന്നെന്തായിരുന്നു ദോശയായിരുന്നോ…”
”അതേ അതാവുമ്പോ എളുപ്പല്ലേ. മക്കള് നാലല്ലേ ”
”ഹഹഹ അതിപ്പോ ആരുടെ കുഴപ്പമാ അപ്പോള്‍ ഓര്‍ക്കണ്ടേ ഇതൊക്കെ…”
