Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാല് ചുമരുകൾ

അവളുടെ പൂറിൽ നിന്നൊഴുകിയതിനേക്കാൾ സംതൃപ്തിയോടെ അവളുടെ കണ്ണിൽ നിന്നും വെള്ളം ഒഴുകി. നീട്ടി പിടിച്ച അവളുടെ കൈക്കുള്ളിലേക് അവൻ കുനിഞ്ഞു. കഴുത്തിൽ ചുറ്റി അവൾ അവനെ അവളിലേക്ക് വലിച്ചിട്ടു. സിഗരറ്റിന്റെ മണം വിട്ടു മാറിയിട്ടില്ലാത്ത ചുണ്ടുകളെ അവൾ ആർത്തിയോടെ ചപ്പി വലിച്ചു. അവന്റെ തലമുടികൾക്കിടയിലൂടെ നിലയ്ക്കാതെ അവളുടെ വിരലുകൾ ഓടി നടന്നു.

“ലവ് യു. “

തന്റെ ഉള്ളിലെ ശ്വാസം അവനിലേക്ക് പകർന്നു നല്കുന്നതിനിടയ്ക്കു അവൾ പറഞ്ഞു. വീണ്ടും താൻ സ്വർഗാരോഹണം ചെയുന്നത് വിവേക് അറിഞ്ഞു. വെളുത്ത മേഘങ്ങൾക്കിടയിലൂടെ അവൻ കാറ്റിനെ പോലെ പാറി നടന്നു.

അവളുടെ ചുണ്ടിൽ നിന്നു കവിളിലേക്കും,  അവിടെ നിന്നു കഴുത്തിൽ ഒലിച്ചിറങ്ങിയ വിയർപ്പുതുള്ളികളിലേക്കും  അവന്റെ ചുണ്ടുകൾ കൂറ് മാറി. ഗൗണിന്റെ മറയിലും മറയാതെ  തള്ളി നിന്ന  അവളുടെ മുലയുടെ മേൽ അവൻ മുഖം അമർത്തി.

“അവിടെ കിടന്നു ഉറങ്ങാനാണോ പ്ലാൻ.  “

അവളുടെ വിരലുകൾ അവന്റെ മുടികൾക്കിടയിലൂടെ ഒഴുകി.

“ഞാൻ നിന്റെ ഹൃദയം പറയുന്നത് കേൾക്കാൻ ശ്രെമിയ്ക്കുവാരുന്നു. പക്ഷേ ഇത്രയും വലിയ മുല ഇടയ്ക്ക്  ഉള്ളോണ്ട് ഒന്നും ചെവിയിലെത്തുന്നില്ല “

അവൻ അവളുടെ നെഞ്ചിൽ കിടന്നു പൊട്ടിച്ചിരിച്ചു.

“ഇനി എന്താ ബാക്കിയുള്ളെ കേൾക്കാൻ  !”

“രണ്ടു പേരെ ഒരേ സമയം എങ്ങനാ ഒരാൾക്കു സ്നേഹിക്കാൻ പറ്റും. ഈസ് ഇറ്റ് റിയലി പോസ്സിബിൾ?  “

ഒരു ബാലന്റെ  കൗതുകങ്ങളെല്ലാം അവനാ ചോദ്യത്തിൽ നിറച്ചു.

“നീ രമയെ സ്നേഹിക്കുന്നില്ലേ? “

“മ്മ്മ്.. “

“എന്നെയോ??? “

മറുപടിയ്ക്കായി കാത്തിരുന്ന അവളുടെ നെഞ്ചിലേക്ക് അവന്റെ ചുണ്ടുകൾ അമർന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025