Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാല് വീട്ടമ്മമാർ ഭാഗം 1

നാളുകൾ കടന്നുപോകവേ അവരുമായി കൂടുതൽ അടുത്തു, മുൻപൊക്കെ ചെറു ചിരിയിൽ ഒതുങ്ങിയിരുന്നത് നീണ്ട സംസാരത്തിലേക്കും അവധി ദിവസങ്ങളിൽ എനിക്കുള്ള ഭക്ഷണം തരുന്നത് വരെയും കാര്യങ്ങൾ എത്തി, ഭർത്താവിന്റെ അനുവാദത്തോടെ പലപ്പോഴും എന്റെ വണ്ടിയിൽ അവൾക്ക് പോകേണ്ടിടത് അവളെയും മകളെയും കൊണ്ടു പോകാറുണ്ടായിരുന്നു, അപ്പോഴൊക്കെ പിൻസീറ്റിൽ മാത്രം ഇരിക്കാറുള്ള അവൾ മകൾ കൂടെ ഇല്ലാത്തപ്പോൾ എനിക്കൊപ്പം മുൻസീറ്റിൽ വന്നിരുന്നു, അവളുടെ വീടിനെയും വീട്ടുകാരെയും കുറിച്ചൊക്കെ ഞാൻ അപ്പോൾ ചോദിച്ചറിഞ്ഞു, അവധിക്ക് നാട്ടിൽ പോകുമ്പോൾ അവരെ ഞാൻ ഡ്രോപ്പ് ചെയ്തും തിരികെ വരുമ്പോൾ പിക്ക് ചെയ്തും കൂടുതൽ അടുത്തു.

ഡ്യൂട്ടിക്ക് പോകുമ്പോൾ ഞാൻ റൂമിന്റെ ഡോർ ലോക്ക് ചെയ്യാതെ ആയി അത്രയോളം അവരുമായി അടുത്തു, അലമാരയും തുറന്ന് തന്നെ ഇട്ടിരിക്കും, ബിന്ദു ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് കുട്ടിയെ സ്കൂളിൽ നിന്നും കൂട്ടികൊണ്ടുവന്നാൽ പിന്നെ 4 മണിക്കേ ഡ്യൂട്ടി ഉള്ളു, എന്റെ റൂം കൂടി ആ സമയം അവൾ ക്ലീൻ ചെയ്യും.

ഒരു ശനിയാഴ്ച വൈകിട്ട് അവർ സൂപ്പർമാർക്കറ്റിൽ പോയ സമയം അടിച്ചുമാറ്റിയ പാന്റി പ്രതീക്ഷിച്ചതിലും നേരത്തെ അവർ തിരികെ എത്തിയത് കൊണ്ട് തിരികെ ബക്കറ്റിൽ വയ്ക്കാൻ പറ്റിയില്ല, വാണമടിച്ചൊഴിച്ച് അലമാരയിൽ തന്നെ വച്ചു.

അടുത്ത ദിവസം വൈകിട്ട് ഞാൻ ഡ്യൂട്ടി കഴിഞ്ഞ് വന്ന് മെയിൻ ഡോർ തുറന്ന് അകത്ത് കയറുമ്പോൾ എന്നെയും പ്രതീക്ഷിച്ചെന്നോണം അടുക്കള വാതിലിൽ നിന്നിരുന്ന അവളുടെ നോട്ടവും കള്ളചിരിയും കണ്ടപ്പോൾ അല്പം ജാള്യതയോടെ ഞാൻ ചോദിച്ചു “എന്താ എന്തുപറ്റി”

നാണത്തോടെ അവൾ “ഇതാ പരിപാടി അല്ലേ, ഇങ്ങനെയൊന്നുമല്ല ഞാൻ ആളിനെ കുറിച്ച് കരുതിയത് ”

പിടിക്കപ്പെട്ട കള്ളന്റെ പരുങ്ങലോടെ ഞാൻ “എന്തു പരിപാടി”

അവൾ ” നിന്ന് പരുങ്ങേണ്ട ചെന്ന് ഡ്രസ്സ്‌ മാറ്റ്”

ഞാൻ അകത്ത് കയറി വാതിൽ അടച്ചു, എന്തായിരിക്കും അവൾ പറഞ്ഞതിന്റെ അർത്ഥം, ഇട്ടിരുന്ന ഡ്രസ്സ്‌ മാറ്റി അലമാരയുടെ അടിയിലെ തട്ടിൽ ഇട്ടു, പെട്ടെന്ന് മിന്നൽ പോലെ തലച്ചോറിൽ കൂടി അത് ഓർമ്മ വന്നു അതെ പാന്റി വച്ചിരുന്നിടം ശൂന്യം, അവൾ അത് എടുത്തുകൊണ്ടുപോയിരിക്കുന്നു, ഫോട്ടോ അവിടെ തന്നെയുണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025