Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാല് വീട്ടമ്മമാർ ഭാഗം 1

ഞാനും പെട്ടെന്ന് റെഡി ആകാൻ തുടങ്ങി, അവൾ റൂമിൽ പോയി ബാഗ് എടുത്ത് റൂമിൽ വന്നു, എന്റെ കവിളിൽ ഉമ്മ തന്നിട്ട് “പോട്ടെ വൈകിട്ട് കാണാം” അവൾ നടന്നു പോകുന്നതും നോക്കി ഞാൻ നിന്നു.

ഓഫീസിൽ ചെന്ന് കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് അവളുടെ SMS വന്നു (അന്ന് വാട്സ്ആപ്പ് ഒന്നും ഇല്ലല്ലോ, മംഗ്ളീഷിൽ ആയിരുന്നു മെസ്സേജ്)

“സോറി എനിക്കൊന്നും ചെയ്തുതരാൻ പറ്റിയില്ല”

ഞാൻ മെസ്സേജ് അയച്ചു “സാരമില്ല, ഇനിയും സമയം ഉണ്ടല്ലോ, എല്ലാം ചെയ്ത് തരാൻ”

അവൾ “അയ്യെടാ നോക്കിയിരുന്നോ ഇപ്പൊ കിട്ടും”

ഞാൻ “പാന്റി മാറ്റിയിരുന്നോ”

അവൾ “ഇല്ല ആദ്യത്തെ അനുഭവമല്ലേ അത് തന്നെ ഇട്ടു, പോകുവാന്നെ വൈകിട്ട് കാണാം”

വൈകിട്ട് ഞാൻ വന്ന് ഡോർ തുറന്നപ്പോൾ അടുക്കളയിൽ ആയിരുന്ന അവൾ പെട്ടെന്ന് കോറിഡോറിൽ വന്നു, മോൾ ഹാളിൽ ഇരുന്ന് പഠിക്കുന്നുണ്ടായിരുന്നു, പോർച്ചിൽ അവരുടെ കാർ ഇല്ലാതിരുന്നത്കൊണ്ട് സുരേഷ് എത്തിയിട്ടില്ലെന്ന് മനസ്സിലായി, അല്പം നാണത്തോടെ നിന്ന അവളെ വലത് കൈകൊണ്ട് ചേർത്തുപിടിച്ചു ചുണ്ടിൽ ഉമ്മ കൊടുത്തു, പിടി വിടുവിച്ച് അവൾ “ഡ്രസ്സ്‌ മാറ്റ് ചായ തരാം” സ്വന്തം ഭർത്താവിനെ പരിചരിക്കുന്നപോലെ എന്നോട് പറഞ്ഞു.

റൂമിൽ വന്ന് ഡ്രസ്സ്‌ മാറ്റി ലുങ്കി ഉടുത്തു കസേരയിൽ ഇരുന്ന് ഒരു സിഗരറ്റ് കത്തിച്ചു, അപ്പോഴേക്കും അവൾ ചായയുമായി വന്നു, ചായ കപ്പ് ടേബിളിൽ വച്ചിട്ട് എന്റെ കൈയിൽ പുകഞ്ഞുകൊണ്ടിരുന്ന സിഗരറ്റ് പിടിച്ചു വാങ്ങി അഷ്ട്രെയിൽ ഇട്ടു, ഇടതു കൈ കൊണ്ട് ഞാനവളെ ചേർത്ത് പിടിച്ചു, പിടി വിടുവിച്ച് അവൾ “അടുക്കളയിൽ പണി ഉണ്ട്” അവൾ നടന്നു, നൈറ്റിയിൽ കിടന്നു തുള്ളുന്ന ചന്തി കണ്ട് എന്റെ കുട്ടൻ കമ്പി ആയി, വാതിലിൽ എത്തിയ അവൾ തിരിഞ്ഞു നിന്ന് പറഞ്ഞു “അലമാരയിൽ വേണ്ടത് ഉണ്ട്, കഴിഞ്ഞിട്ട് തന്നേക്കൂ” ഞാൻ പെട്ടന്ന് എണീറ്റ് അലമാര തുറന്നു ഫോട്ടോയോട് ചേർന്ന് ഒരു പാന്റി, രാവിലെ ഒലിച്ച തേനിന്റെയാവും പൂറിന്റ ഭാഗം അല്പം കട്ടിയായി ഇരിക്കുന്നു , വാതിൽ ചാരി ഞാൻ പൂറിന്റ ഭാഗത്ത്‌ നക്കി കമ്പി ആയി നിൽക്കുന്ന കുട്ടനെ എടുത്ത് പാന്റീയിൽ പൂറിന്റെ ഭാഗത്ത്‌ ചുറ്റിപ്പിടിച്ചു വാണം അടിച്ചൊഴിച്ചു, പാന്റി കൈയിൽ ചുരുട്ടിപിടിച്ച് വാതിൽ തുറന്നു കാത്തുനിൽക്കുന്നപോലെ അവൾ അടുക്കള വാതിലിൽ നിൽപ്പുണ്ടായിരുന്നു, ഞാൻ ശുക്ലാഭിഷേകം നടത്തിയ പാന്റി അവളുടെ കൈയിൽ കൊടുത്തു, എന്നെ നോക്കി ചിരിച്ചുകൊണ്ട് അവൾ നേരെ ബെഡ്റൂമിലേക്ക് നടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025