Kambikuttan Malayalam

Sex stories Kambikuttan kambikathakal

നമ്മൂരു ബെംഗളൂരു

“സോ ഫാർ സോ ഗുഡ്. ആട്ടെ, എന്നെ തന്നെ മുട്ടി നോക്കാം എന്നെന്താ തോന്നിയേ? വേറെ ഇതിനേക്കാൾ കിടിലൻ പീസുകൾ ഉണ്ടല്ലോ ബസ്സിൽ?”
“ഏത്, ആ തൊലി വെളുത്ത മാർവാടിയോ? സത്യം പറയട്ടെ, എനിക്ക് ഈ വിളറി വെളുത്ത ഐറ്റങ്ങളെ കണ്ടാൽ ഒന്നും തോന്നത്തില്ല. ഒരു ഇരുനിറം മുതൽ എണ്ണക്കറുപ്പ് ഒക്കെയാണ് എന്റെ റേഞ്ച്. അതാണ് ശരിക്കും സൗന്ദര്യം. തുണ്ട് കാണുമ്പോ പോലും ഞാൻ ebony കാറ്റഗറി ആണ് നോക്കാറ്.”
“ഇന്ററസ്റ്റിംഗ്. അപ്പൊ ആ പിറകിലെ സീറ്റിലെ ശാലീനവതിയോ?”
“ആ തമിഴത്തീടെ കൂടെ ഒരു പയ്യൻ ഇല്ലേ, വെറുതെ എന്തിനാ റിസ്ക്.”
“സമ്മതിച്ചു. തന്റെ മുൻപത്തെ സിറ്റിലെ ചേച്ചി? ഇച്ചിരി ഏജ് ഓവർ ആണ്, എന്നാലും നല്ല ഷേപ്പ് ഒക്കെ ഉണ്ടല്ലോ.”
“ഏജ് ഓവർ ഒരു പ്രശ്നം അല്ലടോ, പക്ഷെ അത്യാവശ്യം ഇറച്ചിയും ദശയും ഒക്കെ വേണ്ടേ, എന്നാലല്ലേ ഒരു സുഖം ഉള്ളൂ.”
“അപ്പൊ കുറച്ചു സൈസും ഇരുനിറോം ഒക്കെ ഉള്ളോണ്ടാണ് എന്നെ നോക്കിയതെന്നു സാരം.”
“ഏറെക്കുറെ. പിന്നെ ഇയാളെ കാണാനും നല്ല ഭംഗീണ്ട്, നമ്മടെ പാട്ടുകാരി സയനോരയെപോലെ.”
“അത്രേം ഉണ്ടോ? അവര് കിടുവല്ലേ.”
“ഇയാളും കിടുവാണെടോ!”
“താങ്ക്സ്. കേട്ടപ്പോ നല്ല സുഖം. അല്ലെങ്കിലും പെണ്ണുങ്ങള് ഇങ്ങനെയൊക്കെ ചോദിക്കുന്നത് അറിയാൻ വേണ്ടി അല്ല, ആണുങ്ങള് പൊക്കിയടിക്കും എന്നറിഞ്ഞുകൊണ്ടുതന്നെ കേട്ട് സുഖിക്കാൻ ആണ്.”
“അതെനിക്കറിയാലോ”
ഞാൻ ചിരിച്ചു. അവളും.
ഭക്ഷണം കഴിഞ്ഞു ഞങ്ങൾ കൈ കഴുകി പുറത്തിറങ്ങി. ഞാൻ ഒരു സിഗരറ്റ് പുറത്തെടുത്തു ചോദിച്ചു.
“വലിക്കുന്നതുകൊണ്ടു കുഴപ്പം ഇല്ലല്ലോ?”
“ഏയ്. ഞാനും വല്ലപ്പോഴും ഒക്കെ വലിക്കാറുണ്ട്. എന്നാലും ഇപ്പൊ വേണ്ട.”
“ഓക്കെ. ഒന്ന് മാറി നിന്നു വലിക്കാം. പരിചയം ഉള്ള ആരേലും കണ്ടാൽ പിന്നെ വീട്ടിൽ കേറണ്ട.”
ഞങ്ങൾ ഹോട്ടലിന്റെ ഇടതുവശത്തോട്ട് മാറിനിന്നു. സിഗരറ്റ് കത്തിക്കാൻ തുടങ്ങുമ്പോൾ അവൾപറഞ്ഞു :
“എടോ, എനിക്കൊന്നു മുള്ളണം. അകത്തെ ബാത്റൂമിലാണേൽ കേറാതിരിക്കുന്നതാ ഭേദം. ഞാൻ ഇവിടെ സാധിക്കട്ടെ, താനോന്നു നോക്കാവോ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025