Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്ദലീല

കുളി കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ അമ്മു ഡ്രസ്സ് എല്ലാം എടുത്തു വച്ചിട്ടുണ്ട്. ഒരു നീല ജീൻസും ക്രീം കളർ ടീഷർട്ടും എടുത്തിട്ട് ബാക്കി ഡ്രെസ്സെല്ലാം ബാഗിൽ ആക്കി നന്ദു ഫ്രണ്ട്റൂമിൽ എത്തി. അമ്മയും അമ്മുവും കൂടി ബ്രേക്ഫാസ്റ്റ് എടുക്കുന്ന തിരക്കിലാണ്.

“അമ്മേ അച്ഛനെവിടെ?” നന്ദു തിരക്കി.

“ഞാനിവിടെ ഉണ്ടെടാ, നീ റെഡി ആയോ “. സിറ്റൗട്ടിൽ നിന്ന് അച്ഛൻ ന്യൂസ്പേപ്പറുമായി കയറി വന്നു.

“ഹാ റെഡി ആയി അച്ഛാ, വാ കഴിക്കാം”. നന്ദു അച്ഛനുള്ള പ്ലേറ്റും എടുത്തു വച്ചു.

“ഡാ നീ എന്നാ തിരിച്ചു വരുന്നേ, ഓടി പിടിച്ചൊന്നും വരണ്ട, ഒരാഴ്ച അവിടെ നിക്ക്. ഇവിടെ വന്നിട്ട് പ്രത്യേകിച്ചൊന്നും ഇല്ലല്ലോ, അല്ലേ തന്നെ സുരേഷിനും സിന്ധുവിനും എന്നും പരാതിയാ, ഇവിടുന്നാരും അവിടെ ചെന്ന് നിൽക്കുന്നില്ലന്ന് “. അമ്മ ദോശ വിളമ്പുന്നതിനിടയിൽ അഭിപ്രായം അറിയിച്ചു.

” ഹാ നീ കുറച്ചു ദിവസം നിൽക്ക്. പിള്ളേർക്കും സമാധാനം ആകട്ടെ” അച്ഛനും അമ്മ പറഞ്ഞതിന് സപ്പോർട്ട് ചെയ്തു.

“ഹാ നോക്കട്ടെ, അവിടെ ചെന്നിട്ടു കാലാവസ്ഥ പോലെ ഇരിക്കും”, നന്ദു മറുപടി പറഞ്ഞു.

“കാലവസ്ഥയൊക്കെ നന്നായിരിക്കും”. അമ്മു ഇടക്ക് കയറി നന്ദുന്നിട്ടൊന്നു തോണ്ടിയപ്പോൾ അവൻ അമ്മുവിനെ നോക്കി കണ്ണുരുട്ടി.

എല്ലാവരോടും യാത്ര പറഞ്ഞു നന്ദു ചെറിയച്ഛന്റെ നാടായ എലപ്പാറയിലേക്ക് യാത്ര തിരിച്ചു. കോട്ടയത്ത് നിന്നും 4 മണിക്കൂർ ഡ്രൈവ് ഉണ്ട്. നന്ദു ചെല്ലുന്നത് അവിടെ ഒരു ആഘോഷമാണ്. കുട്ടികള് അമൃതയും അതുലും നന്ദുനെ കണ്ടു കഴിഞ്ഞാൽ കഴിക്കാനും, കുളിക്കാനും, കളിക്കാനും ഉറങ്ങാനും എല്ലാം പിന്നെ അവൻ മതി.

ഇത്തവണ എങ്ങനെയും സജിതയെ ഒന്ന് അനുഭവിക്കണമെന്ന അതിയായ ആഗ്രഹത്തിലാണ് നന്ദുവിന്റെ യാത്ര. ഒരവസരം കിട്ടിയാൽ എന്തായാലും അവൾ വഴങ്ങി തരുമെന്ന് നന്ദുവിന് ഉറപ്പുണ്ട്. അവളുടെ നുണക്കുഴികളും, കൂർത്തു നിൽക്കുന്ന മുലകളും, ചെത്തിയെടുത്തപ്പോലുള്ള അരക്കെട്ടുകളും അവന്റെ മനസ്സിലേക്ക് ഇരച്ചെത്തി.

അവന്റെ ജീൻസിനുള്ളിൽ അവളെ കാമിക്കാൻ വെമ്പൽ കൊള്ളുന്ന അവന്റെ പൌരുഷം അതിശക്തിയോടെ എഴുന്നുവന്നു. ഒരു ചെറു ചിരിയോടെ മ്യൂസിക് സിസ്റ്റത്തിന്റെ വോളിയം അല്പം കൂട്ടിവച്ചു അവൻ യാത്ര തുടർന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025