Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്ദു കുബേര 4

സുഹൈൽ : ഞാനും വരാം, ഇവിടെ ഇരുന്നിട്ട് ഒരു കാര്യവുമില്ല.

ബസ് കേറി രണ്ടു പേരും നന്ദുവിന്റെ വീട്ടിലെത്തി.

സുഹൈൽ : ഇതാണോ നിന്റെ വീട്.

നന്ദു : അതേടാ അകത്തു കേറി വാ…

കാളിങ് ബെലിന്റെ ശബ്ദം കേട്ട് അംബുജം വന്നു വാതിൽ തുറന്നു..

അംബുജത്തെ കണ്ടതും സുഹൈൽ വാ പൊളിച്ചു പോയി. അവന്റെ ഷഡിക്കുളിൽ ഒരു അനക്കം വെച്ച്. ഒരു വെള്ള കളർ നൈറ്റി ആണ്, അതിൽ അകത്തുള്ള വൈറ്റ് ബ്രായും വൈറ്റ് അടിപാവാടേം തെളിഞ്ഞുകാണാം.

അംബുജം : നീ എന്ത് പണിയ നന്ദു കാണിച്ചേ, ഇവിടെ ഞാനും അച്ഛനും ഒറ്റക്കാണെന്നുള്ള ഒരു ബോധം നിനക്കു ഉണ്ടോ ?

നന്ദു : ഇത്രേം നേരത്തെ വന്നത് എങ്ങനെയാണെന്ന് എനിക്കെ അറിയൂ ..

അംബുജം : ഇതാണോ ഫ്രണ്ട്. വാ മോനെ അകത്തിരിക്ക്.

നന്ദു : ഇരിക്കാൻ സമയമില്ല, ഒന്ന് കുളിച്ചിട്ട് ഒരു സ്ഥലം വരെ പോകണം. അച്ഛൻ എവിടെ?

അംബുജം : അകത്തു കട്ടിലിലുണ്ട്.

നന്ദുവും സുഹൈലും കുട്ടേട്ടനെ കണ്ടു. പക്ഷെ കുട്ടേട്ടൻ ഇപ്പോഴും ഓരോ ചിന്തയിലാണ്. ശരിക്കൊന്നു ചിരിക്കാൻ പോലും കുട്ടേട്ടൻ മടി കാണിച്ചു.

നന്ദുവും സുഹൈലും അനിത പറഞ്ഞ സാധനങ്ങളുമായി സ്റ്റേഷനിലേക്കുപോയി. അവിടെ എത്തിയപ്പോ ഗുണ്ടകെളെല്ലാം ലോക്കപ്പിലാണ്. അവിടെ ഉള്ള അന്തരീക്ഷം തന്നെ ഭയപെടുത്തുന്നതാരുന്നു. കോൺസ്റ്റബിൾ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ അനിത യൂണിഫോമിൽ ഇരിക്കുന്നു.

View post on imgur.com

എതിർ വശത്തായി സാലി രാജു ജോൺ.

സുഹൈലും നന്ദുവും സൈഡിൽ തന്നെ നിന്നു.

അനിത : സാലി എല്ലാം ഞങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. ഇനി അതെല്ലാം നിന്റെ വായിൽ നിന്നെ കുറ്റസമ്മതം പോലെ വന്നാൽ പൂർത്തിയാകും.

സാലി : എന്താണ് മാഡം.?

അനിത : ഓക്കേ, ഞാൻ തന്നെ പറയാം. മേനോൻ സർ മരിച്ചത് വെറുമൊരു ആക്സിഡന്റ് ആയിരുന്നില്ല, അതൊരു ആസൂത്രിത കൊലപാതകമാണ്. അതിന് പിന്നിൽ നീയാണെന്ന് വെക്തമായി കഴിഞ്ഞു.

സാലി : ഞാൻ അല്ല മാഡം, ഇവന്മാർക്കെന്നെ സംശയം ഉണ്ടെന്ന് അറിഞ്ഞപ്പോ ഞാൻ ഒന്ന് പീഡിപ്പിക്കാൻ നോക്കിതാ, അല്ലാതെ മാഡം പറയുന്നതിൽ എനിക്കൊരു പങ്കും ഇല്ല.

അനിത നന്ദു കൊണ്ടുവന്ന കവർ എടുത്തു. അതിൽ നിന്നും സാലിയുടെ ഷഡി എടുത്തു.

അനിത : ഇത് നിന്റെ അല്ലെ ?

സാലി ഞെട്ടി തരിച്ചു.. ” അത് പിന്നെ ”

അനിത : ഇത് മേനോൻ സാറിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നു കിട്ടിയതാണ്. നിനക്കു തരാൻ വേണ്ടി കൊണ്ടുവന്നതാണ്. അതിനർത്ഥം നിന്നെ കാണാൻ വന്നതാണെന്ന്. അപ്പോൾ നീ തന്നെ അല്ലെ കൊന്നത്.

സാലി ഞെട്ടി തരിപ്പിൽ നിന്നും മാറിയില്ല.

അനിത : സ്വന്തം മകനെ വിട്ടു അംബുജത്തിനെ വശീകരിച്ചത് എന്തിനാരുന്നു?..കാര്യങ്ങൾ കൈവിട്ട് പോകാതെയിരിക്കാനാണോ?

സാലി : ആര് ജോഹ്‌ണോ…അവൻ അങ്ങനെ ഒന്നും ചെയ്യില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025