Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്ദു കുബേര 4

സാലി ഉടുതുണി പോലും ഇല്ലാതെ കിടന്നു. അവൾ പതിയെ തല ഉയർത്തി പറഞ്ഞു ” ഡാ നന്ദു നിനക്കു എന്നെ എന്നും വേണ്ടേ കളിയ്ക്കാൻ, നീ എന്റെ കൂടെ നിന്നാലേ പറ്റു”.

നന്ദു : സാലി നീ ചെയ്ത തെറ്റിനുള്ള ശിക്ഷ നീ തന്നെ അനുഭവിക്കണം.

സാലി : നമ്മൾ രണ്ടും ഇപ്പൊ കൂട്ട് ആയില്ലേ. ഇനിയിപ്പോ എന്നെ ജീവപരന്ധ്യം വിടാൻ നിന്റെ മനസ്സു അനുവദിക്കുവോ?

നന്ദു : ” സെക്സ് ഈസ് നോട് എ പ്രോമിസ് ”

മാസ്സ് ഡയലോഗ് അടിച്ചു നന്ദു ജോണിന്റെ അടുത്തേക്ക് ചെന്നു. അവന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു. അവൻ തിരിച്ചു തല്ലാൻ ഉയർന്നപ്പോ അനിത കൈ വിലങ്ങുമായി വന്നു. ജോൺ പെട്ടെന്ന് അവന്റെ പാന്റ് വലിച്ചു കേറ്റി.

അനിത : ഓൾ ആർ അണ്ടർ അറസ്റ്റ്.

സാലി : മാഡം നന്ദുവിന് കേസ് ഇല്ല.

അനിത : അപ്പൊ അവർക്കോ ?

മുറിയിലേക്ക് രണ്ടു സ്ത്രീകൾ കടന്നു വന്നു. സാലി ഞെട്ടി എഴുനേറ്റു.

അനിത : സതീശൻറേം ജോർജിൻറേം ഭാര്യമാരാണ്. ഇവർക്കാണ് കേസ് ഉള്ളത്.

അനിത : നന്ദു നിനക്കിനി പോകാം, എന്തേലും ഉണ്ടേൽ ഞാൻ വിളിക്കാം. പിന്നെ ഒരു കടം കിടപ്പുണ്ട് കേട്ടോ. സമയം പോലെ കോട്ടേഴ്സിലേക്ക് ഇറങ്ങു.

നന്ദു : ശെരി മാഡം. ഇ കാര്യങ്ങളൊന്നും ആരും അറിയരുത്. പ്രേത്യേകിച് എന്റെ ‘അമ്മ.

അനിത : ഇല്ലടാ ഇത് ഇവിടെ കഴിഞ്ഞു. നിന്നേം കുടുംബത്തെമ ഇതിൽ ഉൾപ്പെടുത്തില്ല.

വിജയ ശ്രീലളിതനായി നന്ദു സ്ലോ മോഷനിൽ സുഹൈലുമായി വീട്ടിലേക്ക് പോയി. അവിടെ ചെന്ന നന്ദു സുഹൈലിനെ സെറ്റിയിൽ ഇരുത്തി. അവന്റെ അച്ഛന്റെ റൂമിലേക്ക് പോയി. അവിടെ കുട്ടേട്ടൻ മാത്രമേ ഉണ്ടാരുന്നോള്ളൂ. നന്ദു റൂം അടച്ചു. നന്ദു കുട്ടേട്ടന്റെ അടുത്തു പോയി ഇരുന്നു. എന്നിട്ട് കുട്ടേട്ടന്റെ മുന്നിൽ ഇരുന്ന് കരഞ്ഞു. കുട്ടേട്ടൻ നന്ദുവിനെ ചേർത്ത് പിടിച്ചു കരഞ്ഞു. ” അച്ഛാ എനിക്ക് കുറെ കാര്യങ്ങൾ പറയാനുണ്ട് “.
നന്ദു കുട്ടേട്ടനോട് എല്ലാം തുറന്നു പറയാൻ തുടങ്ങി.

അപ്പോൾ താഴെ അംബുജം അടുക്കളയിൽ നിന്നു വന്നു. “അവൻ ഇവിടെ മോനെ ”

സുഹൈൽ : മുകളിൽ മുറിയിലേക്ക് പോയ്, ഇപ്പൊ വരും. അച്ഛനെ കാണാൻ പോയതാ.

അംബുജം : ഹാ മോൻ രാവിലെ വെള്ളോം കഴിച്ചോ ?

സുഹൈൽ : ആഹ്മ് കഴിച്ചു.

അംബുജം : പിന്നെ എന്താ മുഖത്ത് ഒരു വിഷമം.

സുഹൈൽ : എന്റെ ഉള്ളിൽ ഒരുപാട് കാര്യങ്ങളുണ്ട് ആന്റി.

അംബുജം : എങ്കിൽ പറയെടാ കേൾക്കട്ടെ.

സുഹൈൽ കഥ പറഞ്ഞു തുടങ്ങി..കുറച്ചു കഴിഞ്ഞു

അംബുജം : അങ്ങനെ പാട്ടു പാടുന്ന അനിയന്റെ അലമാരിയിൽ നിന്നും നിന്റെ കുപ്പി ‘അമ്മ എടുക്കുമല്ലേ ?

സുഹൈൽ : അതെ, അതെങ്ങനെ അറിയാം.

അംബുജം : ജേക്കബിന്റെ സ്വർഗ്ഗ രാജ്യം ഞാനും കണ്ടതാ മൈരേ, ഇന്ന് തന്നെ ഇറങ്ങിക്കോണം വീട്ടിൽ നിന്നു. വന്നപ്പോ തൊട്ടു കാണുന്നത് നിന്റെ ഒരു മാതിരി നോട്ടവും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025