Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്ദുവിന്റെ ഓർമ്മകൾ

 

അവർ രണ്ടുപേരും സോഫയില് ചെന്നിരുന്നു.

 

രശ്മി: നീ ക്ലീനിംഗ് തീർത്തിട്ട് വാ ഞങ്ങൾ വെയ്റ്റ് ചെയ്യാം. ഒരുപാട് കാര്യങ്ങൽ പറയാൻ ഉണ്ട് നിന്നോട്. പിന്നെ ഒരു കാര്യം ഡിസ്കസ് ചെയ്യാനും ഉണ്ട്.

 

ശരണ്യ : എന്നടാ…. ശരി. നീ ഒരു കാര്യം ചെയ്യ് ഒരു 3 ഗ്ലാസ്സ് ചായ വചെ അപ്പോഴേക്കും ഞാൻ പണി തീർത്തു കുളിച്ചിട്ട് വരാം.

നന്ദുട്ടാ എന്തെല്ലെ മോനെ 2 വയസ്സ് ഉള്ളപോൾ കണ്ടതാ നിന്നെ.

 

നന്ദു: നിശബ്ദത… (പെട്ടെന്ന് പരിചയം ഇല്ലാത്ത ആളെ കാണുമ്പോൾ അവനു മിണ്ടാൻ ഒരു മടി)

 

Am fine ചേച്ചി

 

ശരണ്യ കുളി കഴിഞ്ഞ് വന്ന് എല്ലാവരും ചായ കുടിച്ചു.

 

രശ്മി: എടാ എനിക്ക് നിൻ്റെ ഒരു സഹായം വേണം

 

ശരണ്യ : എന്നാടി പറ. എന്നോട് എന്തിനാ ഈ മുഖവുര..

 

രശ്മി: എടാ അവൻ എന്തോ… രാവിലെ എഴുന്നേൽക്കുമ്പോൾ

സ്വപ്നം കാണുന്നു. പിന്നെ ഞെട്ടി എഴുന്നേൽക്കുന്നു. എന്താണെന്ന് മനസ്സിലാവുന്നില്ല. നീ ഒന്ന് അവനോട് സംസാരിക്കു. അവനു ഈയിടെ ആയി ഒരു കാര്യത്തിലും താൽപര്യം ഇല്ല. എപ്പോഴും മൂഡ് ഓഫ് പോലെ ആണ്.

 

ശരണ്യ : നീ പേടിക്കണ്ട മുത്തെ ഞാൻ ഇല്ലെ ഇവിടെ.

 

രശ്മി: thanks daa.. എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ടായിരുന്നു. ആകെ കിട്ടുന്ന sunday ആണ്. കുറച്ച് ജോലി ബാക്കി ഉണ്ട് വീട്ടിൽ.

 

ശരണ്യ: നീ ചെല്ലു ഇവനെ ഞാൻ നോക്കിക്കോളാം. വൈകുന്നേരം വീട്ടിൽ എത്തിച്ചേക്കം പോരെ…

 

രശ്മി : എന്ന ok. ബൈ.

 

ശരണ്യ: നന്ദുട്ടാ നീ ഇങ്ങു വന്നെ…

 

നന്ദു: എന്താ ചേച്ചി…

 

ശരണ്യ : അമ്മ എന്നോട് ഒരു കാര്യം പറഞ്ഞു. നീ സ്വപ്നം കാണുന്ന കാര്യം. അതിനെ കുറിച്ച് ചോദിക്കാൻ ആണ്.

 

നീ ആ റൂമിൽ പോയി ഇരിക്കി. അവിടെ പാതി കിടക്കാൻ പാകത്തിൽ ഉള്ള ഒരു ചെയർ ഉണ്ട് അവിടെ പോയി ഇരുന്നോ. ചേച്ചി വന്നേക്കാം. ഫാൻ ഇട്ടോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025