Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാനെ രാജ, നാനെ മന്ത്രി

ഏതാണ്ട് 3 മണി ആയിരുന്നുള്ളു. ഞാൻ ഒന്ന് പോയി നോക്കാമെന്നു വെച്ചു. അവരെന്തായാലും ബൈക്കിൽ പോകാനുള്ള സാധ്യ്ത ഇല്ലെന്നു ഞാൻ ഊഹിച്ചു, ലൈബ്രറിയുടെ അടുത്തുള്ള കോഫീ ഷോപ് മൂന്നെണ്ണമുണ്ട്, ഞാൻ ഓരോന്നായി തിരഞ്ഞെടുത്തു. ഒരെണ്ണത്തിൽ ചെന്നപ്പോൾ ഹേമ തനിച്ചാണ്, അവനെ കാണാനില്ല. ഞാൻ പിന്നെ കറങ്ങാതെ ഓഫീസിലേക്ക് തന്നെ തിരിച്ചു.

വൈകീട്ട് വീട്ടിലെത്തുമ്പോ അവൾ പതിവിലും സുന്ദരിയായി കണ്ടപ്പോൾ ഞാൻ അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തുകൊണ്ട് ചുംബിച്ചു. ഹേമയുടെ നാണം അത് കാണാൻ തന്നെ രസമാണ്. ഇളം ചുണ്ടിൽ ഞാൻ വലിച്ചു കുടിക്കുമ്പോ അവളുടെ പൊട്ടിയ ചുണ്ടിൽ നിന്നും ഒരല്പം ചോര എന്റെ എന്റെ നാവിലേക്ക് വന്നു.!

“ഇതെന്താ …ചോര!!”

“കഴിക്കുമ്പോ അറിയാതെ ചുണ്ട് കടിച്ചതാണ് ഗൗതം”

ഞങ്ങൾ വീണ്ടും ചുണ്ടുകോർത്തുകൊണ്ട് സോഫയിലേക്ക് വീണു. അന്ന് രാത്രി ഞാൻ അവളുടെ വിരിഞ്ഞ താമരയല്ലി കടിച്ചു ഉറിഞ്ചി പിഴിയുമ്പോ അവൾ എന്റെ മുഖം അവിടെയമർത്തി കൊണ്ട് അലറി! എനിക്കത് എത്ര ചപ്പിയാലും കുടിച്ചാലും മതിവരില്ല! അത്രയും രുചിയുള്ള ഒന്നുമീ ലോകത്തില്ല! ഹേമയുടെ കുഞ്ഞികുറിച്ചിയിൽ തിരയിളക്കം പൊങ്ങി പൊങ്ങി അതിൽ ഞാൻ നീന്തി തുടയ്ക്കാൻ അവളിലേക്ക് പടർന്നു. ഇരുവരുടെയും മോഹങ്ങൾ വിയർപ്പിന്റെ രൂപത്തിൽ പെയ്തൊഴിയുമ്പോ രാവേറെ ആയിരുന്നു.
പിറ്റേന്ന്‌, ഹേമ ലീവ് ആയിരുന്നു, ഞാൻ ഓഫീസിലേക്കും പോയി. അവൾ വീട്ടിൽ നിന്നുമിറങ്ങിയപ്പോൾ സെക്യൂരിറ്റി എന്നെ വിളിച്ചു പറഞ്ഞു, ഒരു മണിക്കൂറിനു ശേഷം ഞാനവളെ വിളിക്കുമ്പോ ഫോൺ ഓഫായിരുന്നു. ഓരോ മണിക്കൂറിനും ഇടവിട്ടുകൊണ്ട് ഞാൻ വിളിച്ചുകൊണ്ടിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ ആണ് അവളെന്നെ തിരിച്ചു വിളിച്ചത്. ക്ഷീണം കാരണം ഉറങ്ങിയപോയി എന്നവൾ പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു.

അവളെവിടെ പോയെന്നു കണ്ടുപിടിക്കണം എന്ന് ഞാൻ തീരുമാനിച്ചു.
അതിനു ആ കള്ളകാമുകനെ കണ്ടിട്ടു പോലുമില്ലലോ, സൊ അവനെയൊന്നു കാണാൻ വേണ്ടി. ഞാൻ എന്റെ യൂണിഫോം തന്നെ ഉപയോഗിക്കാൻ തീരുമാനിച്ചു. വേറേ വഴിയില്ല. അഷറഫിനോട് ഞാൻ ആ ലൈബ്രറിയുടെ മുന്നിലെ സിസി റ്റി വി ഫൂട്ടേജ് എടുത്തുകൊണ്ട് വരാൻ ഞാൻ പറഞ്ഞപ്പോൾ, എന്തിനാണ് എന്ന് ചോദിയ്ക്കരുതെന്നു ഞാനവനോട് പ്രത്യേകം പറഞ്ഞിരുന്നു.

അവനതു സമ്മതിച്ചുകൊണ്ട് എന്റെ മുറിയിലേക്ക് ഞാൻ പറഞ്ഞ തീയതിയിൽ ഉള്ള ഫൂട്ടേജ് എല്ലാം എടുത്തുകൊണ്ട് വന്നു. ഹേമ പുറത്തേക്ക് വരുന്നുണ്ടെങ്കിലും അവൻ കൂടെ ഉണ്ടായിരുന്നില്ല, അതുപോലെ തന്നെ തിരിച്ചു കയറുന്നുണ്ടെങ്കിലും കൂടെയില്ല.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025