Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാനെ രാജ, നാനെ മന്ത്രി

ഞാൻ അങ്ങനെ ശ്യാമിനോട്, ആ പയ്യന്റെ പേര് അറിയാൻ വല്ല വഴിയുണ്ടോ എന്ന് ചോദിക്കാമെന്ന് വെച്ച്. ഞാൻ അപ്പൊ തന്നെ ഫോൺ എടുത്തു.
അവനധികം സംശയം തോന്നാത്ത വിധം, എങ്ങനെ ചോദിക്കുമെന്ന് അറീല! എന്നാലും ഒന്ന് ശ്രമിക്കാമെന്നു തോന്നി.

അവനെ വിളിച്ചപ്പോൾ അവൻ പറഞ്ഞത്,
ആ പയ്യൻ എഞ്ചിനീയറിംഗ് ആണെന്നാണ്,
കഴിഞ്ഞ ദിവസം ആ റാക്കിൽ നിന്നുമുള്ള പുസ്തകം അവനെടുത്തു എന്ന് പറഞ്ഞപ്പോളെനിക്ക് അന്നെന്റെ ആ തോന്നൽ ദൃഢമാണെന്നു മനസിലായി.

ഞാൻ ബെഡ്റൂമിലേക്ക് പോയപ്പോൾ പാവം ഹേമ ഗീതുവിനെയും കെട്ടിപിടിച്ചു കൊണ്ടുറങ്ങുന്നത് കണ്ടു. അവളുടെ മുഖം കാണുമ്പോ തന്നെ പാവം തോന്നുണ്ട്, എന്റെ കുറവുകൊണ്ടല്ലേ സത്യത്തിൽ അവൾ മറ്റൊരാളെ പ്രേമിക്കാൻ തിരഞ്ഞെടുത്തതെന്ന് ആലോചിക്കുമ്പോമനസിൽ അവളോട് ഉള്ള സ്നേഹവും കൂടുകയാണ്.!

എങ്കിലും പിറ്റേന്ന് കാലത്തു ഞാൻ മനഃപൂർവം, അവളുടെ ബാഗിൽ നിന്നും ഉണ്ടായിരുന്ന ലിക്യുട് മണി അടിച്ചു മാറ്റി. അത് വെച്ചൊരു കളി കളിക്കാം എന്ന് വെച്ചു.

ഉച്ച കഴിഞ്ഞപ്പോൾ ഞാൻ ഒരു പഴയ കേസിന്റെ കാര്യത്തിന് ഹെഡ് ഓഫീസിൽ ആയിരുന്നു. 3:45 നു ഹേമ എന്റെ ഫോണിലേക്ക് ഒരു SMS വന്നു, 300 RS Debited from cafe coffee Day, Rich Street.

Yea!
എനിക്ക് അവളുടെ സ്‌ഥിരം പോകുന്ന സ്‌ഥലം അങ്ങനെ കിട്ടിയിരിക്കുന്നു. അവളുടെ ഡെബിറ്റ് കാർഡ് use ചെയ്യുമോ എന്ന പേടിയുണ്ടായിരുന്നു, പക്ഷെ അതവൾ ഓർത്തു കാണില്ല, എന്റെ ഭാഗ്യത്തിന് എന്റെ കാർഡ് തന്നെ അവളുരച്ചു. ഏതൊരു ബുദ്ധിമാനും ഇടക്കൊരബദ്ധമൊക്കെ പറ്റുമെന്നു തിയറിയാണിത്, ഹേമ അത് ചെയ്താൽ എനിക്ക് SMS വരുമെന്നു പാവമോർത്തില്ല.

അന്ന് രാത്രി ഒരു ഫ്രണ്ടിന്റെ റിസെപ്ഷൻ ഉണ്ടായിരുന്നു, ഞാനവിടെയൊക്കെ പോയി. വീട്ടിലേക്ക്‌ എത്തിയപ്പോൾ ഹേമ ഫോണിൽ ആയിരുന്നു. അവളുടെ മുഖത്തെ ചിരി കണ്ടപ്പോളെനിക്ക് മനസ്സിലായിരുന്നു അപ്പുറത് ആരാണെന്ന്.

ഞാൻ ഫ്രഷായി സോഫയിലിരിന്ന് ടീവി കാണുമ്പോ, അവളെന്റെ പിറകിൽ നിന്നുകൊണ്ട് കഴുത്തിൽ മുഖം ചേർത്തുകൊണ്ട് ചോദിച്ചു
How was your day Gowtham!
ഞാനവളെ വലിച്ചു സോഫയിലേക്ക് ഇട്ടപ്പോൾ അവളുടെ കണ്ണിൽ നാണവും മോഹവും മത്സരിച്ചുകൊണ്ട് കൂർത്ത നോട്ടമായി എന്റെ നെഞ്ചിൽ കുത്തി. ഇരുചുണ്ടുകളും ഒന്നായിമാറാൻ അധികം താമസമുണ്ടായില്ല, ഞാനവളെ

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025