Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൾ ഷെമീന 4

അവർ ഇതുംപറഞ്ഞു വീട് പൂട്ടി പോയി.  ഞാനും ഇർഫാനും മുകളിലത്തെ റൂമിലേക്ക്‌ പോയി.  നല്ല വൃത്തിയായി സൂക്ഷിക്കുന്ന റൂം ഡബിൾ ബെഡ് ഉണ്ട് അറ്റാച്ഡ് ബാത്രൂം ഉണ്ട്.  എല്ലാ സൗകര്യങ്ങളും ഉണ്ട്.

ഇർഫാൻ : ബാബി,  ഡ്രസ്സ്‌ ഒന്നും ഇല്ലല്ലോ കയ്യിൽ. ?

ഞാൻ : ഒരു മാക്സിയും ഒരു പർദ്ദയും ഉണ്ട്.  പർദ്ദ എന്റെ ഉമ്മാടെ ആണ് എന്നാലും എനിക്ക് പാകമാകും.

ഇർഫാൻ : അങ്ങനെയാണെങ്കിൽ കുളിക്കുമ്പോൾ ഈ ചുരിദാർ ഒന്നു അലക്കിക്കൊ.

ഞാൻ : ഹ്മ്മ് ശെരിയാ.

ഇർഫാൻ : മറ്റേതു ഒന്നുമില്ലേ ?

ഞാൻ :എന്തു ?

ഇർഫാൻ : ഷഡി ബോഡി.

അവൻ ഒരു നാണമില്ലാതെ എന്നോട് പറഞ്ഞു.  ഞാൻ എന്താ പറയേണ്ടത് എന്നറിയാതെ നിന്നു.

ഞാൻ : അതൊന്നും ഇല്ല.  പെട്ടന്നുള്ള പ്ലാനിൽ ഞാൻ ആകെ പേടിച്ച് എല്ലാം മറന്നു.

ഇർഫാൻ :സാരമില്ല.  നമ്മുക്ക് നബിൽക്കാടു വാങ്ങാൻ പറയാം.

അവൻ ആ കട്ടിലിന്റെ ഒരറ്റത്ത് ഇരുന്നു. പതിയെ കിടന്നു.  എന്നിട്ട് എന്നോട് സംസാരിക്കാനെന്നവണ്ണം എന്നെ നോക്കി.  ഞാനും ആ കട്ടിലിൽ ഇരുന്നു.

ഞാൻ : ഞാനെങ്ങനെയാ നബീലിനോട് ഇതൊക്കെ പറഞ്ഞു ബുദ്ധിമുട്ടിക്കുന്നത്.  കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാമെന്ന് വിചാരിച്ചു. അവന്റെ കയ്യിൽ അതികം പൈസയൊന്നും ഉണ്ടാവില്ല.

ഇർഫാൻ : ബാബി പൈസയെക്കുറിച്ചോര്ത്തൊന്നും  പേടിക്കണ്ട അതൊക്കെ ഇക്കാടെ കയ്യിൽ ഉണ്ടാകും. എന്താ വേണ്ടത് എന്ന് മാത്രം പറഞ്ഞാ മതി. ഇനിയങ്ങോട്ട് ഒരുമിച്ചു ജീവിക്കേണ്ടതല്ലേ.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025