Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൾ ഷെമീന 4

ഞാൻ : അവനു എവിടുന്നാ ഇത്ര മാത്രം പൈസ ഒക്കെ കിട്ടുന്നത് ?

ഇർഫാൻ : ഇക്കാക്ക് ബസിലെ പണി കൂടാതെ വേറെയും ഒരുപാട് പരിപാടികൾ ഉണ്ട്.

ഞാൻ : എന്തു പരിപാടി ?

ഇർഫാൻ : വണ്ടി കച്ചവടം,  റെന്റിനു വണ്ടി കൊടുക്കുന്ന പരിപാടി, പിന്നെ..

ഞാൻ : പിന്നെ ?

ഇർഫാൻ : അത്..

ഞാൻ : പിന്നെന്താ ? പറയടാ…  എന്തായാലും ഞാൻ അറിയേണ്ടത് അല്ലെ…

ഇർഫാൻ : അതുപിന്നെ,  ഞാൻ പറയുന്നത് എന്തായാലും മനസ്സിൽ വെച്ചാ മതി ഇക്കാട് ചോദിക്കാനൊന്നും നിക്കണ്ട.

ഞാൻ : ഇല്ല  നീ  പറ.

ഇർഫാൻ : ഇക്കാടെ പണിയെടുക്കുന്ന ടൂറിസ്റ്റ് ബസിൽ ചില സാദനങ്ങൾ ഒക്കെ കയറ്റിവിടും. ഒരോ റൂട്ടിൽ ഓടുന്ന ബസിൽ ഓരോരോ സാധനങ്ങൾ കയറ്റി വിടും. അത് ഒരോ സ്ഥലത്തു ഇറക്കുക.  അങ്ങനെ ചെയ്യുമ്പോൾ കുറെ കാശ് കിട്ടും. അങ്ങനെയാണ് വിഷ്ണുവും മായി ഫ്രണ്ട്ഷിപ് ഉണ്ടായതു.

ഞാൻ : എന്തു സാധനങ്ങൾ ?

ഇർഫാൻ : ഈ കള്ള കടത്തുപോലെ. ചിലപ്പോ സ്വർണമാകും,  ചിലപ്പോ പൈസ വേറെ ചിലപ്പോ കഞ്ചാവ് പോലത്തെ മയക്കു മരുന്നാകും.  ഇതൊക്കെ ബസിന്റെ മുതലാളിമാർക്കും അറിയാം. അവരൊക്കെ നല്ല പിടിപാടുള്ളവർ ആണ് അതുകൊണ്ട് ഒന്നും പേടിക്കാൻ ഇല്ല.

ഇതൊക്കെ കേട്ടപ്പോൾ എന്റെ മനസിലും ഒരു ഞെട്ടൽ ഉണ്ടായി.

ഞാൻ :ഇതൊന്നും അവൻ എന്നോട് പറഞ്ഞിരുന്നില്ല.

ഇർഫാൻ : വെറുതെ ഭാബിയെ പേടിപ്പിക്കേണ്ട എന്ന് കരുതിയാകും പറയാതിരുന്നത്.

അവൻ കട്ടിലിൽ നിന്നും എഴുനേറ്റ്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025