Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മയുള്ള മൂന്നുപേർ

നന്മയുള്ള മൂന്നുപേർ

Nanmayulla Moonnuper


ഹായ്…

ഞാൻ കിച്ചു, ഇതെന്റെ ജീവിതത്തിൽ ഉണ്ടായ കഥ ആണ്. അതുകൊണ്ട് തന്നെ അമിതമായി ഒന്നും പ്രധീക്ഷിച്ചു വായന തുടങ്ങരുത്.

എനിക്ക് വയസ്സ് ഇരുപത്തി അഞ്ചുകഴിഞ്ഞു, കഴിഞ്ഞ 7 വർഷം ആയി ഞാൻ ഒരു പ്രണയ ബന്ധത്തിലും ആണ്.

എന്ന് വെച്ച് ഈ കഥയിലെ നായിക എന്റെ കാമുകി അല്ല ട്ടോ…

ഞാൻ ഒരു ഷോപ്പിൽ ആണ് ജോലി ചെയ്യുന്നത്, ഇടക്കൊക്കെ ഡെലിവറി ചെയ്യാൻ ഓരോ വീടുകളിൽ പോകുന്നത് തീർത്തും സ്വാഭാവികം. വളരെ മാന്യമായ പെരുമാറ്റം കൊണ്ട് മിക്കവാറും എനിക്ക് ടിപ്സ് കുറച്ചു കൂടുതൽ കിട്ടാറുണ്ട്. ആ ഇടക്കാണ് എന്റെ കോളേജിൽ ജൂനിയർ ആയി പഠിച്ചിരുന്ന കാർത്തികയെ ഞാൻ കാണുന്നത്, ന്താ ഞാൻ പറയാ…

ആര് കണ്ടാലും കണ്ണ് വെട്ടാതെ നോക്കും അത്രക്ക് ഭംഗി വെച്ചിരിക്കുന്നു അവൾ, അത്ര വെളുത്തിട്ട് അല്ലെങ്കിലും അവളുടെ ആ ബ്രൗൺ കളർ കണ്ണ് ആരെയും പിടിച്ചു കെട്ടിയിടും, വലുത് അല്ലെങ്കിലും ഷേപ്പ് ശരിക്കും മനസ്സിലാകുന്ന മുലയും ഒട്ടും ചാടാത്ത വയറും ജീൻസിൽ ഒതുങ്ങി നിക്കാത്ത കുണ്ടിയും ചുരുക്കി പറഞ്ഞ ഒരു നോക്ക് മതി ഒരു വാണത്തിന്.

കുറച്ചു നേരത്തെ കുശലം പറച്ചിലിന് ശേഷം ഒരു സെൽഫി കൂടി എടുത്തിട്ടാണ് അവൾ പോയത്.

അന്നത്തെ കൂടികാഴ്ച്ചക്ക് ശേഷം അവളെ ഓർത്ത് മിനിമം ഒരു പത്ത് വാണം എങ്കിലും വിട്ടിട്ടുണ്ടാവും ഞാൻ, കോളേജിൽ വെച്ച് അവളുടെ അന്നത്തെ കാമുകൻ അവളെ ഒന്ന് കിസ്സ് ചെയ്തതിന് അവനെ എതിർ പാർട്ടിയാണെന്ന് പറഞ്ഞു ഓടിച്ചിട്ട് തല്ലിയത് ഞാൻ ആണെന്ന് അവൾക്ക് ഇപ്പോഴും അറിയില്ല,

അതിന്റെ പേരിലാണ് അവൻ കോളേജിൽ നിന്ന് ടിസി വാങ്ങി പോയത്. അതിന് ശേഷം മറ്റൊരു പ്രശ്നത്തിൽ പെട്ട് ഞാൻ മുങ്ങിയത് കൊണ്ടാണല്ലോ എനിക്കും ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ പറ്റാഞ്ഞത്, ആ പറഞ്ഞിട്ട് എന്താ കാര്യം അന്നത്തെ ചോര തിളപ്പിന് രാഷ്ട്രീയം കളിച്ചു സ്വന്തം ഭാവി ഇല്ലാതാക്കി എന്ന് മാത്രമല്ല നാട്ടിൽ ഇറങ്ങി നടക്കാനും പറ്റാതായി, ഒരു പൂരത്തിന് പോയാൽ പേടി ആണ് അടി ഏത് വഴിക്ക് വരും എന്ന് പറയാൻ പറ്റില്ലേ… അതാണ് ഞാൻ സ്വന്തം നാട് വിട്ട് തൃശ്ശൂർ എന്ന ഈ മനോഹര രാജ്യത്ത് (ജില്ല ആണെന്നറിയാം എന്നാലും പറയാൻ ഒരു സുഖം വേണ്ടേ) ഒരു പുതിയ ജീവിതം കെട്ടിപടുക്കാൻ ശ്രമിക്കുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025