Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാട്ടിൻ പുറത്തെ കൂട്ടുകാരി

നാട്ടിൻ പുറത്തെ കൂട്ടുകാരി

Natinpurathe Koottukaaari


ഇത് ഒരു നാട്ടിൻ പുറത്ത് നടക്കുന്ന കഥയാണ്. ഞാൻ കോളേജ് ഒക്കെ കഴിഞ്ഞു പണി ഒന്നും കിട്ടാതെ ഇവിടെ അടുത്ത് ഒരു കടയിൽ സെയിൽസ്മാനായി കയറി. എൻ്റെ വീടിൻ്റെ അടുത്ത് നിന്ന് കഷ്ടിച്ച് നൂറ് മീറ്റർ മാത്രമേ ഉള്ളു അവളുടെ വീട്ടിലേക്ക്. എനിക്ക് ചെറുപ്പം തൊട്ടേ അറിയാവുന്ന കുട്ടി. എന്നേക്കാൾ മൂന്ന് വയസിനു ഇളയത്.

അവൾ ഇടക്ക് സാധനം മേടിക്കാൻ കടയിൽ വരുമായിരുന്നു. കാണും സംസാരിക്കും ചിരിക്കും. ഞാൻ പണ്ടത്തെ പരിചയം ഒക്കെ വച്ചു കളിയാക്കും.

അങ്ങനെ ഒരു ദിവസം അവൾ വന്നപ്പോൾ കടയിൽ നല്ല തിരക്കായിരുന്നു. അവൾ സാധനത്തിൻ്റെ ലിസ്റ്റ് തന്നു കൂടെ ഫോൺ നമ്പറും. സാധനം എടുത്ത് വച്ചിട്ടു വിളിച്ചാ മതി തിരക്കില്ല, പതുക്കെ മതി എന്നും പറഞ്ഞു പോയി.

പിന്നെ പിന്നെ വാട്സ്ആപ്പ് വഴി ആയി എല്ലാം. ലിസ്റ്റ് ഇടും, ഞാൻ എല്ലാം എടുത്ത് വക്കും. അങ്ങനെ ആയി.

ഒരുദിവസം രാവിലെ ഒരു ലിസ്റ്റ് വന്നു, കൂടെ ഒരു മേസ്സേജും. ഞാൻ നാളെ രാവിലെ പോകും, ദൂരെ ഒരിടത്ത് പിജിക്ക് അഡ്മിഷൻ ശരി ആയി എന്ന്.

ഞാൻ പറഞ്ഞു പോകുന്നത് കൊള്ളാം കറക്കം മാത്രം പോരാ ,പഠിക്കണം എന്നു. എല്ലാവരും പറഞ്ഞു എന്ന് പറഞ്ഞു. (അവൾക്ക് നേരത്തെ ലൈൻ ഒക്കെ ഉണ്ടാരുന്ന കാര്യങ്ങൾ അങ്ങനെ എല്ലാം എനിക്ക് അറിയാമായിരുന്നു.)

ഞാൻ – ഞാൻ നീ പോകുന്ന സ്ഥലം എല്ലാം മുൻപ് കറങ്ങിട്ടുള്ളതാ.

അവൾ – കളക്ഷൻ എടുക്കാൻ അല്ലെ?

ഞാൻ – അങ്ങനെ ഒന്നും ഇല്ല.

അവൾ – ഓ, അറിയാം.

ഞാൻ – ചെറിയ വായ്നോട്ടം, അത്രേ ഉള്ളൂ.

അവൾ – ഓ ഓ, അറിയാം അറിയാം. ഞാനും നോക്കും.

ഞാൻ – നോക്കുന്നെ ഒക്കെ കൊള്ളാം, നോട്ടം മാത്രം മതി.

അവൾ – അതെന്താ പ്രേമിച്ചാൽ കുഴപ്പം?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025