Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാട്ടിലെ ചരക്ക് – 1

 നാട്ടിലെ ചരക്ക്.

Nattile Charakku BY bigB

‌ഞാൻ കോഴിക്കോട് ജില്ലയിലെ ഒരു നാട്ടിൻ പുറത്താണ് താമസിക്കുന്നത്.ഇത് എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് . പതിവ് പോലെ ജോലി കഴിഞ്ഞു വണ്ടി എടുക്കാൻ നോക്കിയപ്പോ പെട്രോൾ കാലി.നേരെ കമ്മത് ലൈൻ വഴി എംസിസി എത്തി , ഭാഗ്യത്തിന് അപ്പൊ തന്നെ ഒരു ഫറോക് ബസ് വന്നു. നേരം നന്നായി ഇരുട്ടിയിരുന്നേലും ഫുൾ ആളായിരുന്നു ഒറ്റ സീറ്റ് പോലും ഒഴിവില്ല കുറച്ചു മുന്നോട് നടന്നപ്പോൾ മുന്നിലെ കിളിയുടെ ബാക്കിൽ സീറ്റ് മാത്രം ഒഴിവ് ഞാൻ വേഗം അവിടെയിരുന്നു അടുത്ത സ്റ്റോപ്പ് എത്തിയപ്പോ സ്റ്റോപ്പിൽ ഒരു സാരിയുടുത്ത സ്ത്രീ ഞാൻ ഉറങ്ങിയ പോലെ കിടന്നു കാരണം എഴുനേറ്റ് കൊടുക്കാൻ എനിക്ക് മടിയായിരുന്നു പക്ഷെ എന്റടുത്തു ഇരുന്നിരുന്ന ചേട്ടൻ വേഗം എഴുനേറ്റു കൊടുത്തു. ഞാൻ മനസ്സിലാ മനസോടെ എഴുനേൽക്കാൻ നോക്കിയപ്പോ പെട്ടെന്ന് ഒരു ചോദ്യം എന്താ ഈ നേരത്തു എവിടെ പോയിരുന്നു. ഞാൻ നോക്കിയപ്പോ എന്റെ വീട്ടിനടുത്തുള്ള ചേച്ചിയായിരുന്നു അത് പേര് ഞാൻ പറയുന്നില്ല , നമ്മുടെ സിനിമ നടി ലെനയുടെ അതെ മുഖമാണ് ചേച്ചിക്. ചേച്ചിയുടെ ഭർത്താവ് രണ്ടു വര്ഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു, രണ്ടു മക്കൾ ഉണ്ട് മൂത്ത കുട്ടി പ്ലസ് ടു പഠിക്കുമ്പോ ആരുടെയോ കൂടെ ഒളിച്ചോടി.അങ്ങനെ ചേച്ചിയോട് വർത്തമാനം പറഞ്ഞു പറഞ്ഞു കല്ലായി എത്താറായപ്പോഴേക്കും ഞാൻ ഉറങ്ങി പോയി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025