Kambikuttan Malayalam

Sex stories Kambikuttan kambikathakal

നായിക

 

“മാഡം വഴക്ക് പറയുമെന്ന പേടി കൊണ്ടാ ഞാന്‍ മുതലാളിയെപ്പറ്റി പലതും പറയാതിരുന്നിട്ടുള്ളത്” നിമ്മിയുടെ മനസ്സ് വായിച്ചുകൊണ്ടിരുന്ന വിഷ്ണു തന്ത്രപൂര്‍വ്വം പറഞ്ഞു.

 

നിമ്മി അവനെ നോക്കിയിട്ട് ബിയര്‍ ലേശം നുണഞ്ഞു.

 

“അയാളെ ഞാനൊരു പാഠം പഠിപ്പിക്കും. പക്ഷെ വിഷ്ണൂ, എനിക്ക് ഇപ്പോള്‍ ഈ കുരുക്കില്‍ നിന്നും രക്ഷപെടണം. അതിനെന്ത് വേണേലും ഞാന്‍ ചെയ്യാം. അധികമാരും അറിയും മുമ്പേ ഇത് നമുക്ക് പരിഹരിക്കണം. ലോകരറിഞ്ഞാല്‍ എന്റെ കരിയര്‍ തന്നെ ഇല്ലാതാകും. അതുകൊണ്ട് വേറെ ആരുടെയും സഹായം തേടാനും എനിക്കാവില്ല. നീ മാത്രമേ ഉള്ളു ഇപ്പോള്‍ എന്നെ രക്ഷിക്കാന്‍. എങ്ങനേലും നീയെന്നെ സഹായിക്കണം” ദൈന്യതയോടെ അവള്‍ അവനെ നോക്കി.

 

“രക്ഷപെടാന്‍ വഴിയുണ്ട് മാഡം. പക്ഷെ ചിലതൊക്കെ നമ്മള്‍ ചെയ്യേണ്ടി വരും” അവന്‍ പറഞ്ഞു.

 

നിമ്മിയുടെ മുഖം വിടര്‍ന്നു. അവള്‍ ബിയര്‍ തീര്‍ത്ത ശേഷം വന്നു സോഫയുടെ പതുപതുപ്പിലേക്ക്, അതിനെക്കാള്‍ പതുപതുപ്പുള്ള സ്വന്തം വലിയ നിതംബങ്ങള്‍ വച്ചു.

 

“നീ ഇവിടെ വന്നിരിക്ക്. എന്നിട്ട് പറ എന്താണ് വഴിയെന്ന്”

 

കൊഴുത്ത കൈകള്‍ പൊക്കി ഷേവ് ചെയ്ത് മിനുക്കിയ കക്ഷങ്ങള്‍ കാണിച്ച് മുടി അഴിച്ചു കെട്ടിക്കൊണ്ട് അവള്‍ പറഞ്ഞു. മുറി വിശാലമായിരുന്നിട്ടും, അവളുടെ വിയര്‍പ്പിന്റെ ഗന്ധം അവിടമാകെ നിറഞ്ഞിരുന്നു. രണ്ടു ദിവസം മുമ്പ് രാത്രിയില്‍ കുളിച്ച അവള്‍ അതിനു ശേഷം ദേഹം കഴുകിയിരുന്നില്ല.

 

വിഷ്ണു എഴുന്നേറ്റ് ചെന്ന് അവള്‍ ഇരുന്നതിന്റെ മുമ്പിലായി നിലത്ത് ഇരുന്നു.

 

“സോഫയില്‍ ഇരിക്കെടാ” നിമ്മി പറഞ്ഞു.

 

“വേണ്ട. മാഡത്തിന്റെ ഒപ്പമിരിക്കാനുള്ള യോഗ്യത ഒന്നും എനിക്കില്ല. ഞാന്‍ ഇവിടിരുന്നോളാം” നേരെ മുമ്പില്‍ കാണപ്പെട്ട അവളുടെ കടിച്ചു തിന്നാന്‍ തോന്നുന്ന വെണ്ണക്കാലുകളിലേക്ക് നോക്കി അവന്‍ പറഞ്ഞു.

 

നിമ്മിക്ക് അത് സുഖിച്ചു. ഇവന്‍ നന്ദിയും ബഹുമാനവും ഉള്ളവനാണ്. അവന്റെ ഉന്നം തന്റെ കാലുകള്‍ ആണെന്ന് അവള്‍ അറിഞ്ഞില്ല.

 

“എങ്കില്‍ നീ പറ. എങ്ങനെ നമുക്ക് ഇതില്‍ നിന്നും ഊരിപ്പോകാന്‍ പറ്റും”

 

“മാഡം; രണ്ടുപേര്‍ വിചാരിച്ചാല്‍ ഈ കേസ് ഇല്ലാതാകും” വിഷ്ണു പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025