Kambikuttan Malayalam

Sex stories Kambikuttan kambikathakal

നായിക

 

“ആരാണവര്‍” ഉദ്വേഗത്തോടെ നിമ്മി ചോദിച്ചു.

 

“ഞാന്‍ മാഡത്തിന് ഒരു ഡ്രിങ്ക് എടുക്കട്ടെ. എനിക്കും വേണം ഒരെണ്ണം”

 

“ഷുവര്‍”

 

വിഷ്ണു ബാറിലേക്ക് ചെന്ന് വോഡ്ക എടുത്ത് ഒരെണ്ണം കടുപ്പത്തിലും മറ്റൊന്ന് സാധാരണ അളവിലും ഒഴിച്ച് സോഡയും ഐസും ചേര്‍ത്ത് തിരിച്ചെത്തി.

 

“ഇതാ മാഡം” ചെറിയ അളവില്‍ എടുത്ത മദ്യം അവള്‍ക്ക് നല്‍കിക്കൊണ്ട് അവന്‍ പറഞ്ഞു.

 

നിമ്മി അത് വാങ്ങി ചുണ്ടോടു ചേര്‍ത്തു. വിഷ്ണു വീണ്ടും നിലത്തേക്ക്, കുറേക്കൂടി അവളോട്‌ അടുത്ത് ഇരുന്നു. മദ്യം ഒരുവലിക്ക് കുടിച്ച് ചുണ്ട് തുടച്ച ശേഷം അവനവളെ നോക്കി.

 

“ഒന്നാമത്തെ ആള്‍ പരാതിക്കാരന്‍ തന്നെയാണ്. അയാള്‍ ഈ പരാതി പിന്‍വലിച്ചാല്‍ പ്രശ്നം തീര്‍ന്നു. പക്ഷെ ഞാന്‍ കേട്ടിരിക്കുന്നത് അയാളെക്കൊണ്ട് ഈ കേസ് കൊടുപ്പിച്ചത് ഇപ്പോള്‍ ഇത് അന്വേഷിക്കുന്ന എ സി പി മാണി സര്‍ ആണെന്നാണ്‌. അയാള്‍ക്ക് മുതലാളിയോട് പണ്ടേ പകയുണ്ട്. എങ്കിലും പരാതിക്കാരന്‍ പിന്മാറിയാല്‍ അയാള്‍ക്ക് പിന്നെ ഒന്നും ചെയ്യാനാവില്ല.” അവന്‍ പറഞ്ഞു.

 

“പക്ഷെ അയാള്‍ പരാതി പിന്‍വലിക്കുമോ?” നിമ്മി ശങ്കയോടെ ചോദിച്ചു.

 

“പിന്‍വലിപ്പിക്കണം. കബളിപ്പിച്ചു എന്ന് പറയുന്ന പണം തിരികെ കൊടുക്കാമെന്നു പറഞ്ഞു നോക്കാം. പണം മാനത്തേക്കാള്‍ വലുതല്ലല്ലോ?”

 

നിമ്മി തലയാട്ടി. പക്ഷെ അവള്‍ അത് നടക്കുമോ എന്ന കാര്യത്തില്‍ സംശയാലുവായിരുന്നു.

 

“അയാള്‍ സമ്മതിച്ചില്ലെങ്കില്‍ എന്ത് ചെയ്യും” അവള്‍ ചോദിച്ചു.

 

“സമ്മതിപ്പിക്കാം മാഡം. അതിനൊക്കെ വഴിയുണ്ട്”

 

“എന്തുവഴി”

 

“അയാളുടെ ഭാര്യയെ എനിക്കറിയാം. അവരിലൂടെ അയാളെ നമുക്ക് സ്വാധീനിക്കാം”

 

നിമ്മിയുടെ കണ്ണുകള്‍ വിടര്‍ന്നു. കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരുന്ന അവള്‍ ഇരിപ്പ് സാധാരണ മട്ടിലാക്കി അവനെ അത്ഭുതത്തോടെ നോക്കി. പക്ഷെ വിഷ്ണുവിന്റെ കണ്ണുകള്‍ അവളുടെ തുടയിടുക്കില്‍ ആയിരുന്നു. ഏതു പുരുഷനെയും ഭ്രമിപ്പിക്കുന്ന ആ തടിച്ചു കൊഴുത്ത തുടകളുടെ നടുവില്‍, മുഴുത്ത ഒരു ഇഡ്ഡലി പൊതിഞ്ഞു വച്ചിരിക്കുന്നത് പോലെ വീര്‍ത്ത് നില്‍ക്കുന്ന പാന്റീസ് കണ്ടപ്പോള്‍ അവന്റെ സിരകള്‍ക്ക് തീപിടിച്ചു. ഇവിടെ ഡ്രൈവര്‍ ആയി കയറിയ അന്നുമുതല്‍ മോഹിക്കുന്നതാണ് എന്നെങ്കിലും ഈ കൊഴുത്ത പൂറിയുടെ സാമാനം തിന്നാനുള്ള യോഗമുണ്ടാകും എന്ന്. ഇപ്പോഴിതാ അത് തന്റെ മുമ്പില്‍, ഒന്നോ രണ്ടോ മീറ്ററുകള്‍ക്ക് അപ്പുറം പാന്റീസിന്റെ ഉള്ളില്‍ ദൃശ്യമായിരിക്കുന്നു. അവന്റെ ദേഹം മെല്ലെ വിറയ്ക്കാന്‍ തുടങ്ങി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025