Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീ വരവായ് 4

ഇനി ഞാൻ ഉള്ളത് കൊണ്ട് വരില്ല എന്നാണോ.  റുക്‌സാന പെട്ടന്ന് ഇടയിൽ കയറി ചോദിച്ചു..

 

ഹേയ് അതെല്ല.. ഇനി എന്നും വരാൻ എന്ത് കാരണം ഉണ്ടാക്കുമെന്ന് ഓർക്കായിരുന്നു…

 

എന്റെ മറുപടി അവൾക് ഇഷ്ട്ടപെട്ടന്ന് തോന്നുന്നു… അവൾ എന്നെ നോക്കി നാണത്തോടെ മുഖം തിരിച്ചു.. നിലത്തേക് നോക്കി നിന്നു..

 

പടച്ചോനെ.. എല്ലാം കൂടി ഒരെ സമയം ആണല്ലേ വരുന്നത്.. ഇതിൽ ഞാൻ ഏതിനെ ആദ്യം കൈ വെക്കും…

 

എന്റെ മനസിൽ ഒരുപാട് ലഡുകൾ ഒരുമിച്ചു പൊട്ടുവാൻ തുടങ്ങി..

 

പ്രണയിക്കുന്ന സമയം ഇവളെ ഒന്ന് തൊട്ട് നോക്കുവാൻ പോലും കിട്ടിയിട്ടില്ല.. അതെല്ലാം പലിശ അടക്കം തീർക്കണം ഇനി..

 

ഇത്താത്ത മാർ ഒരുങ്ങി ഇറങ്ങുവാൻ ഇനിയും സമയമുണ്ട്..

 

ഉമ്മ എവിടെ…

 

ഉമ്മ എളമയുടെ വീട്ടിൽ പോയി..

 

ഈ വീട്ടിൽ നിന്നും ഒരു മൂന്നു വീട് അപ്പുറത്താണ് അളിയന്റെ ഉമ്മയുടെ അനിയെത്തി യുടെ വീട്..

 

ഉപ്പയോ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025