Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീ വരവായ് 4

ദൈവമേ.. എന്നിട്ട് കുട്ടി രക്ഷപെട്ടില്ലേ…

 

ആ പിന്നെ.  ഞാൻ അവിടെ എത്തിയില്ലേ ആ സമയം തന്നെ.. ഞാൻ ആരാ മോൻ…

 

പോടാ… മാറ്റാരേലും ആകും അങ്ങനെ ചെയ്തത്.  നീ പുളു അടിക്കല്ലേ..

 

സത്യം ചേച്ചി.. ഞാൻ ഫസ്റ്റ് എയ്ഡ് കൊടുത്തത് എങ്ങനെ പറഞ്ഞിട്ടും ചേച്ചി വിശ്വസിക്കുന്നില്ല.. അവസാനം എന്റെ സമാധാനത്തിന് വേണ്ടി ആണെന്ന് തോന്നുന്നു.. വിശ്വസിച്ചു എന്ന് പറഞ്ഞു…

 

ടാ.  ഈ നമ്പറിൽ വാട്സ്ആപ്പ് ഇല്ലേ..

 

ആ.. ഉണ്ടല്ലോ..

 

എന്നാൽ ഞാൻ ഒഴിവ് പോലെ മെസ്സേജ് അയക്കാമേ.  എനിക്ക് കുറച്ചു പണി ഉണ്ടെന്ന് പറഞ്ഞു..

 

അമ്മ ഇത്തയുടെ വീട്ടിലേക് പോയാപ്പോൾ നല്ല പണി കൊടുത്തിട്ടാണ് പോയതെന്ന് തോന്നുന്നു..

 

ഞാൻ ഒരു ചിരിയോടെ ചേച്ചി യുടെ ഫോൺ വെച്ചു…

 

 

 

ഒരു അരമണിക്കൂർ കൂടേ കഴിഞ്ഞപ്പോൾ ഇത്ത വന്നു വണ്ടിയിൽ കയറി.. ഞാൻ ഒന്നും മിണ്ടാതെ വണ്ടി മുന്നോട്ട് എടുത്തു.. ഹോസ്പിറ്റലിന്റെ മെയിൻ ഗേറ്റിൽ നിന്നും പുറത്തേക് ഇറങ്ങി

 

വണ്ടി ടൗണിലേക്കു അടുത്ത് തുടങ്ങിയപ്പോൾ ഇത്ത പുറകിൽ നിന്നും വിളിച്ചു…

 

ടാ.. ജാബി.. ആ ബേക്കറി യുടെ മുന്നിൽ ഒന്ന് നിർത്തണേ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025