Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലക്കണ്ണുള്ള രാജകുമാരി

തന്റെ പെണ്ണിന്റ പൂറിന്റചൂട്അറിഞ്ഞിട്ട് കുറെആയിരിക്കുന്നു….അഞ്ജലിയെക്കുറിച്ച് ഓർത്തപ്പോഴേക്കും തന്റെ ജട്ടിക്കുള്ളിൽ കുണ്ണ അതിന്റെ വിശ്വരൂപം പ്രാപിച്ചുകഴിഞ്ഞിരുന്നു…. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 5 വർഷമാകുന്നു ഇതിനിടയിൽ ആദ്യമായാണ് ഇത്രേയും ദിവസം അകന്ന് നിൽക്കുന്നത്.. അഞ്ജലിയുടെ നന്ദേട്ടാന്നുള്ള വിളിയും പാറുക്കുട്ടിയുടെ അച്ചേന്നുള്ള വിളിയും കേട്ടിട്ട് ഏകദേശം രണ്ടുമാസം കഴിഞ്ഞിരിക്കുന്നു … നന്ദൻ തന്റെ ഇടത് കവിൾ ചരിച്ചു ഭിത്തിയിലെ കണ്ണാടിയിൽ നോക്കി… കരിഞ്ഞുണങ്ങിയ നീളത്തിലുള്ള മുറിപ്പാടിൽ പതിയെ തടവി…അറിഞ്ഞുകൊണ്ടല്ലങ്കിൽ കൂടി തന്റെ ഭാര്യ അഞ്ജലിയുടെ സമ്മാനം….പഴയകാര്യങ്ങൾ ആലോചിച്ച്… ഒരു സിഗരറ്റ് എടുത്ത് കത്തിച്ചുവലിച്ചുകൊണ്ട് ജനൽപ്പാളി തള്ളിതുറന്ന് മഴയും നോക്കിനിന്നു….. തന്റെ മനസ് പഴയ ഓർമകളിലേക്ക് പടി കയറിയിരുന്നു……. “നന്ദാ നീ റെഡിയായില്ലേ ഇതുവരെ”…..

 

\എന്നുള്ള ശബ്ദം കേട്ട് ഞെട്ടി.!!!… സിഗരറ്റിന്റെ ബാക്കി ജനലിൽ കൂടി പുറത്തേക്കെറിഞ്ഞ് തിരിയുമ്പോഴേക്കും അമ്മ കോഫിയുമായി മുന്നിൽ വന്നുനിന്നു…. മുറിയിലാകെ സിഗരറ്റിന്റെ രൂക്ഷഗന്ധം നിറഞ്ഞതിനാൽ മൂക്ക്പൊത്തി ദേഷ്യപ്പെട്ടുകൊണ്ട് അമ്മ…..”നിനക്ക് ഇത്രയൊക്കെ ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ആയിട്ടുംനിർത്താറായില്ലേ നന്ദാ”?… നീ എന്നിനി നന്നാവും?…സിഗരറ്റ് വലിയുംകള്ളുകുടിയും പിന്നെവേറെന്തൊക്കെയുണ്ട്?…. നല്ലതാണ് മോനെ നല്ലതാ “….എന്ന് പുച്ഛത്തോടെ പറഞ്ഞുകൊണ്ട് കോഫി എന്റെ നേരെ നീട്ടി….ഞാൻ ഒന്നുംമിണ്ടാതെ ഇടത്കയ്യിലുള്ള ഫോട്ടോ മേശമുകളിൽ വെച്ചിട്ട് കോഫിവാങ്ങിചുണ്ടോടടുപ്പിച്ചു….”കൃഷ്ണമ്മാവനും ബാലൻചെറിയച്ഛനും വന്നിട്ടുണ്ട് നീ വേഗം താഴോട്ട് വാ” പടികളിറങ്ങി പോകുന്നതിനിടക്ക് അമ്മവിളിച്ചുപറഞ്ഞു. അമ്മയുടെകൂടെ അഞ്ജലിയുടെ വീടായ ഇല്ലിയ്ക്കലിലേക്ക് പോകാൻ വേണ്ടിയാണ് അമ്മാവനും ചെറിയച്ഛനും വന്നിരിക്കുന്നത്. താനും ഇന്ന് അവരുടെകൂടെ ചെല്ലണമെന്ന് അമ്മ വാശി പിടിച്ചു നിൽക്കുകയാണ്….

 

നയനേച്ചിയും ഗിരിഅളിയനും ഉണ്ടായിരുന്നെങ്കിൽ താൻ ചിലപ്പോൾ പോകാൻ റെഡിയായേനേ.അവർക്കു വരാൻ പറ്റിയില്ല….ഈ കോരിച്ചൊരിയുന്ന മഴയത്ത് അങ്ങോട്ട്‌ പോകണോ തന്റെ മനസ് ശങ്കിച്ചു….അഞ്ജലിയെയും പാറുക്കുട്ടിയെയും കാണാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല അവളെയും വീട്ടുകാരെയും പ്രത്യേകിച്ചു ആ നാറി വിശ്വനെയും… എങ്ങനെ ഫേസ് ചെയ്യുമെന്നതാണ് തന്റെ പ്രശ്നം…താൻ എന്തൊക്കെയാണ് ഭ്രാന്തനെപ്പോലെ അന്നവിടെ കാണിച്ചു കൂട്ടിയത്…അതിന് കാരണക്കാരൻ വിശ്വൻ എന്ന ചെറ്റയാണ്… അഞ്‌ജലിക്ക് വിശ്വനെക്കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്…അഞ്‌ജലിയെ പഠിപ്പിച്ചതും ജോലി വാങ്ങികൊടുത്തതും ഒക്കെ ഈ വിശ്വനാഥൻ ആണ്.. അഞ്ജലിയെ പോലെ തനിക്കും ഇഷ്ടമായിരുന്നു വിശ്വേട്ടനെ.. പക്ഷെ പിന്നീട് അവൻ തന്റെ കുടുംബത്ത് കയറി തന്നോട് ചെയ്ത പോക്രിത്തരത്തിന് കൊന്ന്തള്ളേണ്ടതാണ്…

The Author

നന്ദൻ

സ്നേഹം വാരി കോരി കൊടുക്കുന്ന മുഖമില്ലാത്തവരുടെ ലോകം.... ഞാനും ണ്ട് ..ട്ടാ ..നിങ്ങളിൽ ഒരാളായി .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025