Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലാംബരി 13

“നിന്റെ ആജ്ഞകൾ അനുസരിച്ച് കാര്യങ്ങൾ നിറവേറ്റുന്നത് കൊണ്ട് നിന്റെ അടിമയാണോന്ന് വിചാരിച്ചോടി പൊലയാടിച്ചി… ” രൂപേഷ് ആക്രോശിച്ചു…
“രൂപേഷ്…” കൈയിൽ പിടിച്ച് കൊണ്ട് അവൾ കുതറി… വായുവിൽ നിന്ന് അൽപ്പം ഉയർന്നു കഴിഞ്ഞിരുന്നു… അവൻ കഴുത്തിലെ പിടി വിട്ടു… ചുമച്ചുകൊണ്ട് കട്ടിലിൽ വീണു… പിന്നെ എഴുന്നേറ്റിരുന്നു…
“കടക്കടാ പട്ടി പുറത്ത്…” തമ്പുരാട്ടി ചീറി
“പിന്നെ… നിന്നെ പോലെ കഴപ്പ് മൂത്ത് കാണുന്ന ഏതെങ്കിലും ഒരുത്തനെ വലിച്ച് കേറ്റി പണി എടുപ്പിക്കുന്ന ഒരുത്തിയുടെ വാക്ക് കേട്ടാ… എനിക്ക് മൈരാ… തമ്പ്രാട്ടി എന്തോന്നാ ഈ വിചാരിച്ചേ… മറ്റേ ആൾടെ പോലെ ഓച്ചാനിച്ച് നിക്കും ന്നോ… അതോ പറഞ്ഞത് കേൾക്കണ്ടായാൽ… മൂർത്തിയെ ഇല്ലാതാക്കിയ പോലെ എന്നേം ഇല്ലാതാക്കാമെന്നോ… ”
തമ്പുരാട്ടി ആകെപ്പാടെ ഒന്ന് ഞെട്ടി… മൂർത്തിയുടെ കാര്യം… എങ്ങനെ…
“ഓ ഇപ്പൊ എങ്ങനെ ഞാൻ അറിഞ്ഞു എന്നാവും… നിങ്ങടെ കാര്യസ്ഥൻ ഉണ്ടല്ലോ… നിങ്ങൾക്ക് വേണ്ടി കാലന്റെ പണി ചെയുന്ന ഒരുത്തൻ… ഷംസുദ്ധീൻ… അവനും നിങ്ങളും തമ്മിലുള്ള ബന്ധം ഒക്കെ ഞാൻ കണ്ടുപിടിച്ചു… പിന്നെ ദീപനെ അപായപ്പെടുത്താനുള്ള കോട്ടേഷൻ… അത് കൊടുക്കുന്ന മനോഹരമായ ഒരു വീഡിയോ എന്റെ ഫോണിലും ഉണ്ട്… അന്ന് ഉടുത്തൊരുങ്ങി ചെന്ന് കേറിയത് ഈ ജില്ല ഭരിക്കുന്ന… അല്ലെങ്കിൽ ഈ കേരളത്തിന്റെ വലിയ ഒരു ഭാഗം നിയന്ത്രിക്കുന്ന അധോലോക ബന്ധങ്ങൾ ഉണ്ട് എന്ന് പോലീസ് സംശയിക്കുന്ന ഒരാളുടെ അടുത്തേക്കാണെന്ന് പോലീസ് അറിഞ്ഞാൽ… സ്വന്തം മകളറിഞ്ഞാൽ… ”
“നിനക്കെന്താ വേണ്ടത്…” തമ്പുരാട്ടിയുടെ ശബ്ദത്തിൽ ഭയം നിഴലിച്ചിരുന്നു…
“വെരി സിംപിൾ… നീലാംബരി എന്ന പൊന്മുട്ടയിടുന്ന താറാവിനെ ” അവൻ കൈകൾ മുകളിലേക്കുയർത്തി…
“അപ്പൊ നീ.. നീ ആണല്ലേ ഇതൊക്കെ വരുത്തി വെച്ചത്… ” തമ്പുരാട്ടി അവന്റെ കോളറിൽ പിടിച്ച് കൊണ്ട് ചോദിച്ചു…
കൈവീശി തമ്പുരാട്ടിയുടെ ചെകിടത്ത് ഒരു അടി കൊടുത്തു…
“അങ്ങനെ വിചാരിക്കുന്നെങ്കിൽ വിചാരിച്ചോ… പക്ഷെ ഞാൻ പറഞ്ഞ കാര്യം നടക്കണം… മനസിലായല്ലോ… ഇല്ലെങ്കിൽ… പോയി കിടക്കാം ജയിലിൽ … അതും സ്വന്തം മോളെ കൊല്ലാൻ നോക്കിയതിന്റെ പേരിൽ… സ്വന്തം മോൾടെ അവിഹിത ഗർഭത്തിന്റെ ഉടമയെ കൊന്ന കേസിൽ… പിന്നെ മൂർത്തിയെ കൊന്ന കേസിൽ…. ” രൂപേഷ് വാതിൽ തുറന്നു പുറത്തേക്ക് പോയി…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025